ഞാനൊക്കെ കല്യാണം കഴിച്ച് കുട്ടികളാവാൻ വേണ്ടി ജീവിച്ചതാണെന്ന് ലക്ഷ്മി! നായികയായി വന്ന്, അമ്മ റോളുകളിലേക്ക് മാറി ഇപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരിയ്ക്കുന്നു. അവൾ വികടൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇപ്പോഴുള്ള നടിമാരുടെ ജീവിതത്തെ കുറിച്ചും, അഭിനയത്തെ കുറിച്ചുമൊക്കെ ലക്ഷ്മി സംസാരിക്കുകയുണ്ടായി. തങ്ങളുടെ ജനറേഷനുമായി താരതമ്യപ്പെടുത്തി ചോദിച്ചപ്പോഴായിരുന്നു ലക്ഷ്മിയുടെ പ്രതികരണം പതിറ്റാണ്ടുകളായി തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമായി നിൽക്കുന്ന നടിയാണ് ലക്ഷ്മി.ഇരുപത് വയസ്സാവുമ്പോഴേക്കും കല്യാണം കഴിഞ്ഞ്, കുട്ടിയായി. ഡിവോഴ്‌സിന് ശേഷം സിംഗിൾ പാരന്റ് ആയി കുഞ്ഞിനെ വളർത്തുന്നതിലായിരുന്നു എന്റെ ശ്രദ്ധ. സെറ്റിൽ അധികം സുഹൃത്തുക്കളൊന്നുമില്ല. 




എങ്ങനെയെങ്കിലും ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തണം, കുഞ്ഞിനൊപ്പം സമയം ചെലവഴിക്കണം, വിശ്രമിക്കണം. അതായിരുന്നു എന്റെ രീതി. ഞാനൊക്കെ കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ജോലികൾ ചെയ്യണം, കല്യാണം കഴിക്കണം, കുട്ടികളെ പ്രസവിക്കണം എന്നതിനൊക്കെയായിരുന്നു പ്രധാന്യം. കല്യാണം കഴിക്കുന്നതാണ് ജീവിത ലക്ഷ്യം, കുട്ടികളാവുമ്പോഴാണ് ജീവിതത്തിന് അർത്ഥം വരുന്നത് എന്നൊക്കെയായിരുന്നു ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഞങ്ങൾ ജീവിച്ചു വന്ന രീതി അങ്ങനെയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, വളരെ അധികം പ്ലാനിങോടുകൂടെയാണ് നായകമാർ നിലനിന്നു പോകുന്നത്. നായികായായി അധിക കാലം നിൽക്കാൻ കഴിയുന്നതും അതാണ്. വിവാഹത്തിനല്ല അവർ ഏറ്റവും പ്രധാന്യം നൽകുന്നത്. 




വിവാഹം ജീവിതത്തിന്റെ ഒരു ഭാഗമാണ്. അത്യന്തമായി സന്തോഷത്തിനാണ് പ്രാധാന്യം. അതുകൊണ്ട് 38 വയസ്സ് കഴിഞ്ഞും കല്യാണം കഴിക്കും. കുഞ്ഞുങ്ങൾ വേണം എന്നുണ്ടെങ്കിൽ, സൗകര്യമുണ്ടെങ്കിൽ പ്രസവിക്കും, അല്ലെങ്കിൽ ദത്ത് എടുക്കുകയോ വാടക ഗർഭധാരണത്തിലൂടെയോ അമ്മയാവും. ഒരു കണക്കിന് അതും ശരിയാണ്. ഇപ്പോഴുള്ള നടിമാരിൽ തന്നെ വളരെ അത്ഭുതപ്പെടുത്തിയ രണ്ടു നടിമാർ കീർത്തി സുരേഷും സമാന്ത റുത് പ്രഭുവുമാണ് എന്ന് ലക്ഷ്മി പറയുന്നു. കീർത്തി സുരേഷ് നല്ല ഒരു പ്ലാനിങോടുകൂടെയാണ് സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യുന്നത്. തന്റെ കരിയർ എങ്ങനെയായിരിക്കണം എന്ന് അവർക്ക് തീരുമാനിക്കാൻ പറ്റുന്നുണ്ട്. സമാന്തര റുത് പ്രഭു വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള കഴിവുള്ള നടിയാണ് എന്നും ലക്ഷ്മി പറഞ്ഞു.





 അഭിനയത്തെ കുറിച്ചുമൊക്കെ ലക്ഷ്മി സംസാരിക്കുകയുണ്ടായി. തങ്ങളുടെ ജനറേഷനുമായി താരതമ്യപ്പെടുത്തി ചോദിച്ചപ്പോഴായിരുന്നു ലക്ഷ്മിയുടെ പ്രതികരണം പതിറ്റാണ്ടുകളായി തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമായി നിൽക്കുന്ന നടിയാണ് ലക്ഷ്മി.ഇരുപത് വയസ്സാവുമ്പോഴേക്കും കല്യാണം കഴിഞ്ഞ്, കുട്ടിയായി. ഡിവോഴ്‌സിന് ശേഷം സിംഗിൾ പാരന്റ് ആയി കുഞ്ഞിനെ വളർത്തുന്നതിലായിരുന്നു എന്റെ ശ്രദ്ധ. സെറ്റിൽ അധികം സുഹൃത്തുക്കളൊന്നുമില്ല. എങ്ങനെയെങ്കിലും ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തണം, കുഞ്ഞിനൊപ്പം സമയം ചെലവഴിക്കണം, വിശ്രമിക്കണം. അതായിരുന്നു എന്റെ രീതി.




  ഞാനൊക്കെ കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ജോലികൾ ചെയ്യണം, കല്യാണം കഴിക്കണം, കുട്ടികളെ പ്രസവിക്കണം എന്നതിനൊക്കെയായിരുന്നു പ്രധാന്യം. കല്യാണം കഴിക്കുന്നതാണ് ജീവിത ലക്ഷ്യം, കുട്ടികളാവുമ്പോഴാണ് ജീവിതത്തിന് അർത്ഥം വരുന്നത് എന്നൊക്കെയായിരുന്നു ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഞങ്ങൾ ജീവിച്ചു വന്ന രീതി അങ്ങനെയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, വളരെ അധികം പ്ലാനിങോടുകൂടെയാണ് നായകമാർ നിലനിന്നു പോകുന്നത്. നായികായായി അധിക കാലം നിൽക്കാൻ കഴിയുന്നതും അതാണ്. വിവാഹത്തിനല്ല അവർ ഏറ്റവും പ്രധാന്യം നൽകുന്നത്. വിവാഹം ജീവിതത്തിന്റെ ഒരു ഭാഗമാണ്.  

Find out more: