എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിച്ചിട്ടില്ല; തമന്നയെ ദേഷ്യം പിടിപ്പിച്ച ആ ചോദ്യം ഏതാണ്? മുപ്പത് കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന ഒരുപാട് നടിമാർ സൗത്ത് ഇന്ത്യൻ സിനിമയിലുണ്ട്. അതിൽ ചിലർക്ക് വിവാഹം എന്ന് കേട്ടാൽ തന്നെ ദേഷ്യമാണ്. ആ കൂട്ടത്തിലാണോ തമന്നയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ വിവാഹത്തെ കുറിച്ച് ചോദിച്ച ചോദ്യം നടിയെ പ്രകോപിതയാക്കി. ആണുങ്ങളോട് ശമ്പളത്തെ കുറിച്ചും പെണ്ണുങ്ങളോട് വയസ്സും ചോദിക്കരുത് എന്നാണ് പഴമൊഴി.  കഴിഞ്ഞ ദിവസം തമന്ന ചെന്നൈയിൽ എത്തിയത് ഗലാട്ട ഓർഗനൈസ് ചെയ്ത ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ്. പരിപാടിയുടെ ഭാഗമായി ആരാധകരുമായി നടി നേരിട്ട് സംവദിയ്ക്കുന്ന ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു. അതിൽ പലരും താരത്തോട് കരിയർ സംബന്ധിച്ച പല ചോദ്യങ്ങളും ചോദിച്ചു. എല്ലാ ചോദ്യത്തോടും സരസമായ രീതിയിൽ വളരെ വ്യക്തമായി തന്നെ തമന്ന മറുപടി നൽകുയും ചെയ്തു.






 അതിനിടയിൽ ഒരു പേഴ്‌സണൽ ചോദ്യം വന്നതാണ് തമന്നയെ ദേഷ്യം പിടിപ്പിച്ചത്. വിവാഹത്തെ കുറിച്ചായിരുന്നു ചോദ്യം. എന്താണ് പ്ലാൻ, എപ്പോഴാണ് വിവാഹം ഉണ്ടാവുക എന്ന ചോദ്യം തമന്നയ്ക്ക് ഒട്ടും സ്വീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ഒറ്റവാക്കിൽ അതിനുള്ള മറുപടി നൽകി താരം അവസാനിപ്പിച്ചു. 'എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല, ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്' എന്ന് തമന്ന മറുപടി നൽകി. ലസ്റ്റ് സ്റ്റോറീസ് ടു എന്ന വെബ് സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് കൂടെ അഭിനയിച്ച വിജയ് വർമയുമായി താൻ പ്രണയത്തിലാണെന്ന് നടി പറഞ്ഞത്. അവൻ തന്റെ സന്തോഷത്തിന്റെ ഉറവിടമാണെന്ന് നടി പറഞ്ഞിരുന്നു. 





പിന്നെ എന്തിനാണ് ഇപ്പോൾ വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് ഇത്ര ദേഷ്യം കാണിക്കുന്നത് എന്ന സംശയത്തിലാണ് ചിലർ. അടുത്തിടെയാണ് തമന്ന താൻ പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത്. വിവാഹത്തെ കുറിച്ചായിരുന്നു ചോദ്യം. എന്താണ് പ്ലാൻ, എപ്പോഴാണ് വിവാഹം ഉണ്ടാവുക എന്ന ചോദ്യം തമന്നയ്ക്ക് ഒട്ടും സ്വീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ഒറ്റവാക്കിൽ അതിനുള്ള മറുപടി നൽകി താരം അവസാനിപ്പിച്ചു. 'എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല, ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്' എന്ന് തമന്ന മറുപടി നൽകി.




ആണുങ്ങളോട് ശമ്പളത്തെ കുറിച്ചും പെണ്ണുങ്ങളോട് വയസ്സും ചോദിക്കരുത് എന്നാണ് പഴമൊഴി.  കഴിഞ്ഞ ദിവസം തമന്ന ചെന്നൈയിൽ എത്തിയത് ഗലാട്ട ഓർഗനൈസ് ചെയ്ത ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ്. പരിപാടിയുടെ ഭാഗമായി ആരാധകരുമായി നടി നേരിട്ട് സംവദിയ്ക്കുന്ന ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു. അതിൽ പലരും താരത്തോട് കരിയർ സംബന്ധിച്ച പല ചോദ്യങ്ങളും ചോദിച്ചു. എല്ലാ ചോദ്യത്തോടും സരസമായ രീതിയിൽ വളരെ വ്യക്തമായി തന്നെ തമന്ന മറുപടി നൽകുയും ചെയ്തു. അതിനിടയിൽ ഒരു പേഴ്‌സണൽ ചോദ്യം വന്നതാണ് തമന്നയെ ദേഷ്യം പിടിപ്പിച്ചത്. വിവാഹത്തെ കുറിച്ചായിരുന്നു ചോദ്യം. എന്താണ് പ്ലാൻ, എപ്പോഴാണ് വിവാഹം ഉണ്ടാവുക എന്ന ചോദ്യം തമന്നയ്ക്ക് ഒട്ടും സ്വീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ഒറ്റവാക്കിൽ അതിനുള്ള മറുപടി നൽകി താരം അവസാനിപ്പിച്ചു. 'എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല, ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്' എന്ന് തമന്ന മറുപടി നൽകി. 

Find out more: