ഞങ്ങളൊന്നിച്ച് ആസ്വദിച്ച നിമിഷങ്ങൾ എന്ന ക്യാപ്‌ഷനുമായി നടിമാർ മീനയും രംഭയും! ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധിയെ അതിജീവിച്ച് മുന്നേറുകയാണ് മീന. ഭർത്താവ് വിദ്യസാഗറിന്റെ വിയോഗം അറിഞ്ഞപ്പോൾ പ്രിയപ്പെട്ടവരെല്ലാം മീനയെ കാണാനും ചേർത്തുപിടിക്കാനും എത്തിയിരുന്നു. കരൾ മാറ്റി വെക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടയിലായിരുന്നു വിദ്യാസാഗറിന്റെ വിയോഗം. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് രംഭയും മീനയും. സോഷ്യൽമീഡിയയിലൂടെയായി ഇരുവരും വിശേഷങ്ങൾ പങ്കിടാറുണ്ട്. മീനയ്‌ക്കൊപ്പമുള്ള മനോഹരമായൊരു വീഡിയോ ആയിരുന്നു രംഭ പങ്കുവെച്ചത്. ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായൊരു ഓർമ്മ. എനിക്കേറെ പ്രിയപ്പെട്ട സുഹൃത്തിന്റെ പിറന്നാളായിരുന്നു. ഒരുപാട് സ്‌നേഹമെന്നായിരുന്നു രംഭ കുറിച്ചത്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി ഇവരോടുള്ള സ്‌നേഹം അറിയിച്ചെത്തിയത്.
നായികയായി തിളങ്ങി നിന്ന സമയത്ത് സഹതാരങ്ങളോട് മത്സരിക്കാറുണ്ടായിരുന്നു താനെന്ന് മുൻപ് മീന പറഞ്ഞിരുന്നു. രണ്ട് നായികമാരുള്ള ചിത്രമാണെങ്കിൽ സ്വന്തം പ്രകടനം മികച്ചതായിരിക്കണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ആരോഗ്യകരമായൊരു മത്സരമായിരുന്നു അന്നത്തേത്. ലൊക്കേഷനിൽ മേക്കപ്പിട്ട് ആദ്യമെത്താനായൊക്കെ മത്സരിച്ചിരുന്നു. രംഭയും രമ്യയും റോജയുമൊക്കെയായാണ് മത്സരിച്ചത്. അതൊക്കെയുണ്ടെങ്കിലും ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു. വേറെ സിനിമയുടെ ഷൂട്ടിന് വന്നാലും ഞങ്ങളൊന്നിച്ചിരിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു മീന പറഞ്ഞത്. വേദനകൾ മനസിലൊതുക്കി മീന വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്.
മലയാളമടക്കം നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. പുത്തൻചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മീന പങ്കുവെക്കാറുണ്ട്. പിറന്നാൾ ദിനത്തിൽ മീനയ്ക്ക് ആശംസ അറിയിച്ച് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധിയെ അതിജീവിച്ച് മുന്നേറുകയാണ് മീന. ഭർത്താവ് വിദ്യസാഗറിന്റെ വിയോഗം അറിഞ്ഞപ്പോൾ പ്രിയപ്പെട്ടവരെല്ലാം മീനയെ കാണാനും ചേർത്തുപിടിക്കാനും എത്തിയിരുന്നു. കരൾ മാറ്റി വെക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടയിലായിരുന്നു വിദ്യാസാഗറിന്റെ വിയോഗം.
സോഷ്യൽമീഡിയയിലൂടെയായി ഇരുവരും വിശേഷങ്ങൾ പങ്കിടാറുണ്ട്. മീനയ്‌ക്കൊപ്പമുള്ള മനോഹരമായൊരു വീഡിയോ ആയിരുന്നു രംഭ പങ്കുവെച്ചത്. ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായൊരു ഓർമ്മ. എനിക്കേറെ പ്രിയപ്പെട്ട സുഹൃത്തിന്റെ പിറന്നാളായിരുന്നു. ഒരുപാട് സ്‌നേഹമെന്നായിരുന്നു രംഭ കുറിച്ചത്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി ഇവരോടുള്ള സ്‌നേഹം അറിയിച്ചെത്തിയത്. നായികയായി തിളങ്ങി നിന്ന സമയത്ത് സഹതാരങ്ങളോട് മത്സരിക്കാറുണ്ടായിരുന്നു താനെന്ന് മുൻപ് മീന പറഞ്ഞിരുന്നു. രണ്ട് നായികമാരുള്ള ചിത്രമാണെങ്കിൽ സ്വന്തം പ്രകടനം മികച്ചതായിരിക്കണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ആരോഗ്യകരമായൊരു മത്സരമായിരുന്നു അന്നത്തേത്. ലൊക്കേഷനിൽ മേക്കപ്പിട്ട് ആദ്യമെത്താനായൊക്കെ മത്സരിച്ചിരുന്നു. രംഭയും രമ്യയും റോജയുമൊക്കെയായാണ് മത്സരിച്ചത്. അതൊക്കെയുണ്ടെങ്കിലും ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു. വേറെ സിനിമയുടെ ഷൂട്ടിന് വന്നാലും ഞങ്ങളൊന്നിച്ചിരിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു മീന പറഞ്ഞത്.
Find out more: