പുരുഷൻ ജയിലിൽ അല്ലേ നിങ്ങൾ ഇങ്ങനെ അടിച്ചു പൊളിക്കുവാണോ? മറുപടി നൽകി മഹാലക്ഷ്മി! മഹാലക്ഷ്മിയുമായുള്ള വിവാഹത്തിന് ശേഷമാണ് രവിയെ മലയാളികൾക്കും പരിചിതമായത്. അടുത്തിടെയായിരുന്നു ഇരുവരുടെയും ഒന്നാം വിവാഹവാർഷികം. ഇതിനുപിന്നാലെയാണ് രവി ചന്ദ്രശേഖർ അറസ്റ്റിൽ കുടുങ്ങിയത്. തമിഴിലെ പ്രശസ്ത സിനിമാ നിർമാതാവാണ് രവി ചന്ദ്രശേഖർ. മലയാളികൾക്കും ഏറെ സുപരിചിതയായ നടി മഹാലക്ഷ്മിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ചെന്നൈ സ്വദേശിയായ ബാലാജി എന്നയാളിൽ നിന്ന് പതിനാറ് കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രവിയെ അറസ്റ്റ് ചെയ്തത്. ഈ ഒരു തട്ടിപ്പ് കേസ് വിവാദം ദിവസങ്ങളായി രവിയുടെ പേരിൽ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് അറസ്റ്റിലായത്. 




     കേസിൽ തുടരന്വേഷണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. പിന്നാലെ സോഷ്യൽ മീഡിയിൽ പതിവുപോലെ സജീവമായി മഹാലക്ഷ്മി എത്തുകയും ചെയ്തു. ഇരുവരുടെയും വിവാഹത്തിന് ശേഷവും ഏറെ സൈബർ അറ്റാക്ക് ഇവർ നേരിട്ടിരുന്നു. എന്നാൽ അപ്പോളും . 'ജീവിതം മനോഹരമാണ്, നീ അത് സന്തോഷമുള്ളതാക്കി ഭർത്താവേ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഹാലക്ഷ്മി മറുപടി നൽകിയത്. ഏറെ സന്തോഷവതിയായി മഹാലക്ഷ്മി ചിത്രങ്ങൾക്ക് പോസ് ചെയ്തുകൊണ്ട് 'ഇതും കടന്നുപോകും',എന്ന് കുറിക്കുകയും ചെയ്തു. ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നും ആരാധകർ ആശംസിക്കുന്നുണ്ട് എങ്കിലും നിങ്ങളുടെ പുരുഷൻ ജയിലിൽ അല്ലെ, ഇങ്ങനെ സന്തോഷിക്കാൻ ഉള്ള സമയം ആണോ എന്നാണ് മറ്റുചിലരുടെ കമന്റുകൾ എന്നാൽ ഇത്തരം ആരോപണങ്ങൾ തന്നെ ബാധിക്കില്ലെന്ന രീതിയിൽ മഹാലക്ഷ്മി വീണ്ടും പോസ്റ്റുകളുമായി എത്തി.




   
 ചെന്നൈ സ്വദേശിയായ ബാലാജി എന്നയാളിൽ നിന്ന് പതിനാറ് കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രവിയെ അറസ്റ്റ് ചെയ്തത്. ഈ ഒരു തട്ടിപ്പ് കേസ് വിവാദം ദിവസങ്ങളായി രവിയുടെ പേരിൽ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് അറസ്റ്റിലായത്. കേസിൽ തുടരന്വേഷണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. പിന്നാലെ സോഷ്യൽ മീഡിയിൽ പതിവുപോലെ സജീവമായി മഹാലക്ഷ്മി എത്തുകയും ചെയ്തു.




തമിഴിലെ പ്രശസ്ത സിനിമാ നിർമാതാവാണ് രവി ചന്ദ്രശേഖർ. മലയാളികൾക്കും ഏറെ സുപരിചിതയായ നടി മഹാലക്ഷ്മിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ചെന്നൈ സ്വദേശിയായ ബാലാജി എന്നയാളിൽ നിന്ന് പതിനാറ് കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രവിയെ അറസ്റ്റ് ചെയ്തത്. ഈ ഒരു തട്ടിപ്പ് കേസ് വിവാദം ദിവസങ്ങളായി രവിയുടെ പേരിൽ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് അറസ്റ്റിലായത്. കേസിൽ തുടരന്വേഷണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. പിന്നാലെ സോഷ്യൽ മീഡിയിൽ പതിവുപോലെ സജീവമായി മഹാലക്ഷ്മി എത്തുകയും ചെയ്തു. ഇരുവരുടെയും വിവാഹത്തിന് ശേഷവും ഏറെ സൈബർ അറ്റാക്ക് ഇവർ നേരിട്ടിരുന്നു. എന്നാൽ അപ്പോളും . 'ജീവിതം മനോഹരമാണ്, നീ അത് സന്തോഷമുള്ളതാക്കി ഭർത്താവേ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഹാലക്ഷ്മി മറുപടി നൽകിയത്. ഏറെ സന്തോഷവതിയായി മഹാലക്ഷ്മി ചിത്രങ്ങൾക്ക് പോസ് ചെയ്തുകൊണ്ട് 'ഇതും കടന്നുപോകും',എന്ന് കുറിക്കുകയും ചെയ്തു. 

Find out more: