ഇമ്മന്റെ വിവാഹമോചന തീരുമാനത്തെ ശിവകാർത്തികേയൻ പിന്തുണച്ചില്ല. ഇമ്മന് അത് ഇഷ്ടപ്പെട്ടില്ല. ശിവകാർത്തികേയനിൽ നിന്നും വഞ്ചന ഉണ്ടായി എന്ന് ഇമ്മൻ പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ ആകാമെന്നും മോണിക്ക പറയുന്നു. ഇമ്മന്റെ വർത്തമാനം പുറത്തുള്ള ആളുകൾ മോശമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. ആത്മാർത്ഥ സുഹൃത്തുക്കളുടെ കുടുംബം വേർപിരിയുന്നത് കുടുംബ സുഹൃത്തുക്കൾ ആഗ്രഹിക്കുമോ? ശിവകാർത്തികേയൻ ഇവിടെ എന്ത് തെറ്റാണ് ചെയ്തത്? മോണിക്ക ചോദിക്കുന്നു. മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണ് ഇമ്മൻ വിവാഹമോചനം നേടിയതെന്നും ഇമ്മൻ ഇപ്പോൾ ഈ വിഷയം കൊണ്ടുവരുന്നത് എന്തിനാണെന്നും മോണിക്ക ചോദിച്ചു. വിവാഹമോചനത്തിന് ശേഷം തനിക്ക് ഒന്നും ഇല്ലാത്ത അവസ്ഥയുണ്ടായി അവിടെ നിന്നുമാണ് ഇപ്പോൾ വിജയകരമായ ഒരു കമ്പനി നടത്തികൊണ്ട് പോകുന്നതെന്നും അവർ പ്രതികരിച്ചു.