ഹരിതയുടെയും വിനായകന്റെയും സേവ് ദ ഡേറ്റ് ഫോട്ടോകൾ വൈറലാവുന്നു! കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് നടി ഹരി ജി നായരുടെ വിവാഹ വിശേഷങ്ങളാണ്. നവംബർ 9 ന് ഹരിതയുടെയും സിനിമ ചിത്രസംയോജകൻ വിനായകന്റെയും വിവാഹമാണ്. വെഡ് കാം വെഡ്ഡിങ് പകർത്തിയ സേവ് ദ ഡേറ്റ് ഫോട്ടോസ് വ്യത്യസ്തവും വളരെ റൊമാന്റിക്കുമാണ്. പ്രണയത്തിന്റെ കൈ എന്നാണ് ടൈറ്റിൽ കൊടുത്തിരിയ്ക്കുന്നത്. വിവാഹത്തിന്റെ സേവ് ദ ഡേറ്റ് ഫോട്ടോകളാണ് ഇപ്പോൾ നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.
കഴിഞ്ഞ വർഷമാണ് ഹരിതയുടെയും വിനായകന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ ആ ചിത്രങ്ങൾ വൈറലായിരുന്നു.





ദൃശ്യം, 12ത്ത് മാൻ, കൂമൻ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ് വിനായകൻ. വരാനിരിയ്ക്കുന്ന റാം, നേര് എന്നീ മോഹൻലാൽ - ജീത്തു ജോസഫ് ചിത്രത്തിന്റെ എഡിറ്റിങും വിനായകനാണ്. ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് വിനായകനും ഹരിതയും. ഒരുമിച്ചാണ് പഠിച്ചത്. പ്രണയമാണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണെന്നായിരുന്നു ഹരിതയുടെ മറുപടി. കസ്തൂരിമാൻ എന്ന സീരിയലിലൂടെ വന്ന ഹരിത തിങ്കൾക്കലമാനിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോൾ ശ്യാമാംബരം എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. തിങ്കൾക്കലമാൻ, ശ്യാമാംബരം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഹരിത ജി നായർ വിവാഹതിയാകുകയാണ്. സിനിമ എഡിറ്റർ വിനായകനാണ് വരൻ. വിവാഹത്തിന്റെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചെത്തിയിരിക്കുകയാണ് താര ജോഡികൾ. വിവാഹത്തിന്റെ സേവ് ദ ഡേറ്റ് ഫോട്ടോകളാണ് ഇപ്പോൾ നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.





കഴിഞ്ഞ വർഷമാണ് ഹരിതയുടെയും വിനായകന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ ആ ചിത്രങ്ങൾ വൈറലായിരുന്നു. ദൃശ്യം, 12ത്ത് മാൻ, കൂമൻ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ് വിനായകൻ. വരാനിരിയ്ക്കുന്ന റാം, നേര് എന്നീ മോഹൻലാൽ - ജീത്തു ജോസഫ് ചിത്രത്തിന്റെ എഡിറ്റിങും വിനായകനാണ്. ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് വിനായകനും ഹരിതയും. ഒരുമിച്ചാണ് പഠിച്ചത്. പ്രണയമാണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണെന്നായിരുന്നു ഹരിതയുടെ മറുപടി. കസ്തൂരിമാൻ എന്ന സീരിയലിലൂടെ വന്ന ഹരിത തിങ്കൾക്കലമാനിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോൾ ശ്യാമാംബരം എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. 





പ്രണയത്തിന്റെ കൈ എന്നാണ് ടൈറ്റിൽ കൊടുത്തിരിയ്ക്കുന്നത്. വിവാഹത്തിന്റെ സേവ് ദ ഡേറ്റ് ഫോട്ടോകളാണ് ഇപ്പോൾ നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.
കഴിഞ്ഞ വർഷമാണ് ഹരിതയുടെയും വിനായകന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ ആ ചിത്രങ്ങൾ വൈറലായിരുന്നു. ദൃശ്യം, 12ത്ത് മാൻ, കൂമൻ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ് വിനായകൻ. വരാനിരിയ്ക്കുന്ന റാം, നേര് എന്നീ മോഹൻലാൽ - ജീത്തു ജോസഫ് ചിത്രത്തിന്റെ എഡിറ്റിങും വിനായകനാണ്. ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് വിനായകനും ഹരിതയും. ഒരുമിച്ചാണ് പഠിച്ചത്. പ്രണയമാണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണെന്നായിരുന്നു ഹരിതയുടെ മറുപടി. കസ്തൂരിമാൻ എന്ന സീരിയലിലൂടെ വന്ന ഹരിത തിങ്കൾക്കലമാനിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോൾ ശ്യാമാംബരം എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. തിങ്കൾക്കലമാൻ, ശ്യാമാംബരം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഹരിത ജി നായർ വിവാഹതിയാകുകയാണ്. 

Find out more: