നാൽപ്പത്തിയാറാം വയസ്സിൽ റെഡിൻ കിങ്സ്ലിയുടെ വിവാഹം; വധു സംഗീത! വടിവേലുവിൽ തുടങ്ങി സൂരി, സന്താനം, യോഗി ബാബു തുടങ്ങിയവർ എല്ലാം നായകന്മാരായ ഗ്യാപ്പിൽ തമിഴിലെ ഹാസ്യ നായക റോളുകളിലേക്ക് പുതുതായി പേര് ചേർക്കപ്പെട്ട നടനാണ് റെഡിൻ കിങ്സ്ലി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളുടെ സൂപ്പർ ഹിറ്റ് സിനിമകളിലെല്ലാം അഭിനയിച്ച നടൻ വിവാഹിതനായി.
 തമിഴിലെ ഹാസ്യ നടന്മാർ എല്ലാം, ഒന്ന് ക്ലിക്കായതിന് ശേഷം നായക റോളുകളിലേക്ക് പോകുകയാണ്. തമിഴിലെ ഹാസ്യ നടന്മാർ എല്ലാം, ഒന്ന് ക്ലിക്കായതിന് ശേഷം നായക റോളുകളിലേക്ക് പോകുകയാണ്.  കൊലമാവ് കോകില, എൽകെജി, ഖൂർക്ക തുടങ്ങിയ സിനിമകളിലൂടെയാണ് കിങ്സ്ലി ഇന്റസ്ട്രിയിലേക്ക് എത്തുന്നത്. പക്ഷെ കരിയർ ബ്രേക്ക് കിട്ടിയത് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷമാണ്.





അതിന് ശേഷം ഡോക്ടർ റെഡിൻ കിങ്സ്ലി എന്നാണ് നടൻ അറിയപ്പെട്ടത്. ഡോക്ടറിന് ശേഷം തമിഴ് സിനിമാ ലോകത്ത് കിങ്സ്ലിയെ തേടി ഒരുപാട് അവസരങ്ങൾ വന്നു. രജിനികാന്തിനൊപ്പം അണ്ണാത്തെ, വിജയ്‌ക്കൊപ്പം ബീസ്റ്റ്, വിജയ് സേതുപതിയ്‌ക്കൊപ്പം കാത്ത് വാക്കിലെ രണ്ട് കാതൽ, ചിമ്പുവിനൊപ്പം പത്തുതല, വിശാലിനൊപ്പം മാർക്ക് ആന്റണി, വിഷ്ണു വിശാലിനൊപ്പം ഗട്ട ഗുസ്തി തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ച നടനാണ് റെഡിൻ കിങ്സ്ലി. നാൽപത്തിയാറാം വയസ്സിലാണ് റെഡിൻ കിങ്സ്ലിയുടെ വിവാഹം കഴിഞ്ഞത്. ട്രെഡീഷണലായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 



ആശംസകൾ അറിയിത്ത് ആരാധകരും സഹപ്രവർത്തകരും എത്തുന്നു. സംഗീത എന്നാണ് വധുവിന്റെ പേര്. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വടിവേലുവിൽ തുടങ്ങി സൂരി, സന്താനം, യോഗി ബാബു തുടങ്ങിയവർ എല്ലാം നായകന്മാരായ ഗ്യാപ്പിൽ തമിഴിലെ ഹാസ്യ നായക റോളുകളിലേക്ക് പുതുതായി പേര് ചേർക്കപ്പെട്ട നടനാണ് റെഡിൻ കിങ്സ്ലി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളുടെ സൂപ്പർ ഹിറ്റ് സിനിമകളിലെല്ലാം അഭിനയിച്ച നടൻ വിവാഹിതനായി. ആശംസകൾ അറിയിത്ത് ആരാധകരും സഹപ്രവർത്തകരും എത്തുന്നു. സംഗീത എന്നാണ് വധുവിന്റെ പേര്. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.



കൊലമാവ് കോകില, എൽകെജി, ഖൂർക്ക തുടങ്ങിയ സിനിമകളിലൂടെയാണ് കിങ്സ്ലി ഇന്റസ്ട്രിയിലേക്ക് എത്തുന്നത്. പക്ഷെ കരിയർ ബ്രേക്ക് കിട്ടിയത് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷമാണ്. അതിന് ശേഷം ഡോക്ടർ റെഡിൻ കിങ്സ്ലി എന്നാണ് നടൻ അറിയപ്പെട്ടത്. ഡോക്ടറിന് ശേഷം തമിഴ് സിനിമാ ലോകത്ത് കിങ്സ്ലിയെ തേടി ഒരുപാട് അവസരങ്ങൾ വന്നു. രജിനികാന്തിനൊപ്പം അണ്ണാത്തെ, വിജയ്‌ക്കൊപ്പം ബീസ്റ്റ്, വിജയ് സേതുപതിയ്‌ക്കൊപ്പം കാത്ത് വാക്കിലെ രണ്ട് കാതൽ, ചിമ്പുവിനൊപ്പം പത്തുതല, വിശാലിനൊപ്പം മാർക്ക് ആന്റണി, വിഷ്ണു വിശാലിനൊപ്പം ഗട്ട ഗുസ്തി തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ച നടനാണ് റെഡിൻ കിങ്സ്ലി.

Find out more: