ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്തൊരു നാണം കലർന്ന ചിരിയുണ്ട്; ഖുശ്ബുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ! തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടിയലുമെല്ലാമുള്ള സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ഖുശ്ബു അഭിനയിച്ചു. എന്നാൽ അവരെക്കാൾ എല്ലാം ഖുശ്ബുവിനെ ആകർഷിച്ചത് സംവിധായകൻ സുന്ദർ സിയെ ആയിരുന്നു. സുന്ദറിനോടുള്ള പ്രണയത്തെ കുറിച്ച് പലപ്പോഴും ഖുശ്ബു വാചാലയായിട്ടുണ്ട്. ഇപ്പോഴിതാ നടി പങ്കുവച്ച പുതിയ പോസ്റ്റും വൈറലാവുന്നു. സൗത്ത് ഇന്ത്യൻ സിനിമാ ലോകം അടക്കി വാണിരുന്ന ഒരു കാലമുണ്ടായിരുന്നു ഖുശ്ബു സുന്ദറിന്.ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ കമന്റുകൾ വന്ന് നിറയുകയാണ്. ലവ്‌ലി കപ്പിൾസ്, സൂപ്പർ ജോഡി എന്നൊക്കെ പറഞ്ഞ് പ്രശംസിക്കുന്നവരും, ഖുശ്ബുവിന്റെ സൗന്ദര്യത്തെ വർണിക്കുന്നവരുമുണ്ട്. 




സാരിയും, ധരിച്ചിരിയ്ക്കുന്ന ആഭരവും എല്ലാം ആളുകളുടെ കണ്ണിൽ പെട്ടിട്ടുണ്ട് എന്ന് കമന്റ് വായിക്കുമ്പോൾ മനസ്സിലാവും. വിവാഹ വാർഷികം ആണെന്ന് കരുതി ആശംസ അറിയിക്കാത്തവരും അല്ല. നക്ത ഖാൻ എന്നാണ് ഖുശ്ബുവിന്റെ യഥാർത്ഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ് ഖുശ്ബു എന്ന പേര് സ്വീകരിച്ചത്. അഞ്ച് വർഷം പ്രണയിച്ചതിന് ശേഷം 2000 ൽ ആയിരുന്നു ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും വിവാഹം. വിവാഹത്തിന് ശേഷം പേരിനൊപ്പം ഭർത്താവിന്റെ പേരും ചേർത്തുവയ്ക്കുകയായിരുന്നു. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. പ്രഭുവിന്റെ മകളുടെ കല്യാണത്തിന് പോകാൻ വേണ്ടി നന്നായി ഒരുങ്ങിയതിന് ശേഷം ഭാര്യയും ഭർത്താവും നിന്ന് കുറച്ച് ഫോട്ടോസ് എടുത്തു. ആ ചിത്രത്തിനൊപ്പമാണ് ഖുശ്ബുവിന്റെ പോസ്റ്റ്. '29 വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നാണം കലർന്നൊരു ചിരിയുണ്ട്, അതാണ് പ്രണയം' എന്നാണ് ഖുശ്ബു ഫോട്ടോയ്‌ക്കൊപ്പം എഴുതിയിരിക്കുന്നത്.! 




സൗത്ത് ഇന്ത്യൻ സിനിമാ ലോകം അടക്കി വാണിരുന്ന ഒരു കാലമുണ്ടായിരുന്നു ഖുശ്ബു സുന്ദറിന്. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടിയലുമെല്ലാമുള്ള സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ഖുശ്ബു അഭിനയിച്ചു. എന്നാൽ അവരെക്കാൾ എല്ലാം ഖുശ്ബുവിനെ ആകർഷിച്ചത് സംവിധായകൻ സുന്ദർ സിയെ ആയിരുന്നു. സുന്ദറിനോടുള്ള പ്രണയത്തെ കുറിച്ച് പലപ്പോഴും ഖുശ്ബു വാചാലയായിട്ടുണ്ട്. ഇപ്പോഴിതാ നടി പങ്കുവച്ച പുതിയ പോസ്റ്റും വൈറലാവുന്നു. പ്രഭുവിന്റെ മകളുടെ കല്യാണത്തിന് പോകാൻ വേണ്ടി നന്നായി ഒരുങ്ങിയതിന് ശേഷം ഭാര്യയും ഭർത്താവും നിന്ന് കുറച്ച് ഫോട്ടോസ് എടുത്തു. ആ ചിത്രത്തിനൊപ്പമാണ് ഖുശ്ബുവിന്റെ പോസ്റ്റ്. '29 വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നാണം കലർന്നൊരു ചിരിയുണ്ട്, അതാണ് പ്രണയം' എന്നാണ് ഖുശ്ബു ഫോട്ടോയ്‌ക്കൊപ്പം എഴുതിയിരിക്കുന്നത്. 

Find out more: