നിലവിളക്ക് പിടിച്ച് നെറുകിൽ സിന്ദൂരവുമിട്ട് നയൻതാര; 35 കഴിഞ്ഞിട്ടും എങ്ങനെ? പുതിയ ഫോട്ടോ പങ്കുവച്ച് എത്തിയ നയൻതാരയും വിക്കിയും വീണ്ടും ആളുകളുടെ അസൂയ പിടിച്ചുപറ്റുകയാണ്. അത്രയ്ക്ക് മനോഹരമാണ് ചിത്രങ്ങൾ എന്ന് പറയാനുണ്ടോ. രണ്ട് പതിറ്റാണ്ടിലേറെയായി ആരാധകരുടെ നെഞ്ചിടിപ്പായി മാറിയ നടിയാണ് നയൻതാര. ആ സൗന്ദര്യത്തെ വർണിക്കാൻ പലർക്കും ഇപ്പോഴും വാക്കുകളുടെ ദാരിദ്ര്യമുണ്ട്. കറുപ്പും ചുവപ്പും കളർ കോമ്പോയിലുള്ള സാരിയും ബ്ലൈസുമാണ് നയൻതാര ധരിച്ചിരിയ്ക്കുന്നത്. ആ നിറം നയൻതാരയ്ക്ക് വല്ലാതെ ഇണങ്ങുന്നുണ്ട് എന്ന് പറയേണ്ടതില്ലല്ലോ.
35 വയസ്സ് കഴിഞ്ഞിട്ടും എങ്ങനെയാണ് ഈ സൗന്ദര്യം നിലനിർത്തുന്നത് എന്ന് കൗതുകത്തോടെയും തെല്ലൊരു അസൂയയോടെയും ചോദിക്കുന്ന ഒറുപാട് കമന്റുകൾ കാണാം. കൈയ്യിൽ ഒരു നിലവിളക്കും, നെറുകിൽ സിന്ദൂരവുമിട്ട് നിൽക്കുന്ന നയൻസിനെ കണ്ടാൽ, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണെന്ന് ആരും പറയും എന്നാണ് കമന്റുകൾ. പ്രണയത്തിന് ഒരു മുഖമുണ്ടെങ്കിൽ അത് തന്റെ ഭാര്യ നയൻതാരയുടേതാണെന്ന് വിഘ്‌നേശ് ശിവനും പറയുന്നു. പുതിയ തുടക്കം എന്ന ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്. പ്രണയത്തിന്റെ ശക്തി.
പ്രണയത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്നു, സ്‌നേഹവും പ്രണയവും - എന്നാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആ സൗന്ദര്യത്തെ വർണിക്കാൻ പലർക്കും ഇപ്പോഴും വാക്കുകളുടെ ദാരിദ്ര്യമുണ്ട്. കറുപ്പും ചുവപ്പും കളർ കോമ്പോയിലുള്ള സാരിയും ബ്ലൈസുമാണ് നയൻതാര ധരിച്ചിരിയ്ക്കുന്നത്. ആ നിറം നയൻതാരയ്ക്ക് വല്ലാതെ ഇണങ്ങുന്നുണ്ട് എന്ന് പറയേണ്ടതില്ലല്ലോ. 35 വയസ്സ് കഴിഞ്ഞിട്ടും എങ്ങനെയാണ് ഈ സൗന്ദര്യം നിലനിർത്തുന്നത് എന്ന് കൗതുകത്തോടെയും തെല്ലൊരു അസൂയയോടെയും ചോദിക്കുന്ന ഒറുപാട് കമന്റുകൾ കാണാം.
കൈയ്യിൽ ഒരു നിലവിളക്കും, നെറുകിൽ സിന്ദൂരവുമിട്ട് നിൽക്കുന്ന നയൻസിനെ കണ്ടാൽ, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണെന്ന് ആരും പറയും എന്നാണ് കമന്റുകൾ. പ്രണയത്തിന് ഒരു മുഖമുണ്ടെങ്കിൽ അത് തന്റെ ഭാര്യ നയൻതാരയുടേതാണെന്ന് വിഘ്‌നേശ് ശിവനും പറയുന്നു. പുതിയ തുടക്കം എന്ന ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്. പ്രണയത്തിന്റെ ശക്തി. അത്രയ്ക്ക് മനോഹരമാണ് ചിത്രങ്ങൾ എന്ന് പറയാനുണ്ടോ. രണ്ട് പതിറ്റാണ്ടിലേറെയായി ആരാധകരുടെ നെഞ്ചിടിപ്പായി മാറിയ നടിയാണ് നയൻതാര. ആ സൗന്ദര്യത്തെ വർണിക്കാൻ പലർക്കും ഇപ്പോഴും വാക്കുകളുടെ ദാരിദ്ര്യമുണ്ട്. കറുപ്പും ചുവപ്പും കളർ കോമ്പോയിലുള്ള സാരിയും ബ്ലൈസുമാണ് നയൻതാര ധരിച്ചിരിയ്ക്കുന്നത്.
Find out more: