പ്രസവ സമയത്ത് അമ്മ കൂടെ ഉണ്ടാകും, നാട്ടിൽ നിന്നും അമേരിക്കയിലേക്ക് അമ്മയെ എത്തിച്ച് അർച്ചന! സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തിൽ പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് അർച്ചന. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അർച്ചന സുശീലൻ. താൻ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത താരം ഇൻസ്റ്റയിലൂടെയാണ് പറഞ്ഞത്. ഭർത്താവ് പ്രവീൺ നായർക്കൊപ്പം നിറവയറോടെ നിൽക്കുന്ന ചിത്രമാണ് അർച്ചന പോസ്റ്റ് ചെയ്തത്. 2021-ലായിരുന്നു അർച്ചനയുടേയും പ്രവീണിന്റേയും വിവാഹം. യുഎസിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
 അമ്മയെ അമേരിക്കയിൽ എത്തിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ അർച്ചന സുശീലൻ. തന്റെ പ്രസവസമയത്ത് അമ്മയും അമേരിക്കയിൽ ഉണ്ടാകും എന്നാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.പാലക്കാടുകാരൻ ആണ് പ്രവീൺ നായർ. വളർന്നതും പഠിച്ചതുമൊക്കെ മുംബൈയിൽ ആണ്. പിന്നീട് പതിനെട്ടുവര്ഷം മുൻപാണ് സ്‌കോളർഷിപ്പ് നേടി അമേരിക്കയിലേക്ക് പ്രവീൺ എത്തുന്നത്.

"പഠനം ഒക്കെ കംപ്ലീറ്റ് ചെയ്ത ശേഷം എൻജിനീയറായി ജോലിക്ക് കയറുകയും ചെയ്തു. ഞാനും പുള്ളിക്കാരനും നന്നായി ഹിന്ദിപറയും. പുള്ളിക്ക് ഹിന്ദി നന്നായി അറിയുന്നതുകൊണ്ടാണ് ഞങ്ങൾ പരസ്പരം അടുത്തത്", എന്നാണ് അർച്ചന ഞങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മുൻപൊരിക്കൽ പറഞ്ഞത്
പ്രണയവിവാഹം എന്ന് പറയാൻ ആകില്ല. മാട്രിമോണിയൽ വഴിയാണ് ഇരുവരും പരിചയപ്പെട്ടതും വിവാഹത്തിലേക്ക് എത്തിയതും.  പ്രസവ സമയത്ത് അമ്മ കൂടെ ഉണ്ടാകും, നാട്ടിൽ നിന്നും അമേരിക്കയിലേക്ക് അമ്മയെ എത്തിച്ച് അർച്ചന! സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തിൽ പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് അർച്ചന. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അർച്ചന സുശീലൻ. താൻ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത താരം ഇൻസ്റ്റയിലൂടെയാണ് പറഞ്ഞത്. ഭർത്താവ് പ്രവീൺ നായർക്കൊപ്പം നിറവയറോടെ നിൽക്കുന്ന ചിത്രമാണ് അർച്ചന പോസ്റ്റ് ചെയ്തത്.

2021-ലായിരുന്നു അർച്ചനയുടേയും പ്രവീണിന്റേയും വിവാഹം. യുഎസിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
 അമ്മയെ അമേരിക്കയിൽ എത്തിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ അർച്ചന സുശീലൻ. തന്റെ പ്രസവസമയത്ത് അമ്മയും അമേരിക്കയിൽ ഉണ്ടാകും എന്നാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.പാലക്കാടുകാരൻ ആണ് പ്രവീൺ നായർ. വളർന്നതും പഠിച്ചതുമൊക്കെ മുംബൈയിൽ ആണ്. പിന്നീട് പതിനെട്ടുവര്ഷം മുൻപാണ് സ്‌കോളർഷിപ്പ് നേടി അമേരിക്കയിലേക്ക് പ്രവീൺ എത്തുന്നത്.
"പഠനം ഒക്കെ കംപ്ലീറ്റ് ചെയ്ത ശേഷം എൻജിനീയറായി ജോലിക്ക് കയറുകയും ചെയ്തു. ഞാനും പുള്ളിക്കാരനും നന്നായി ഹിന്ദിപറയും. പുള്ളിക്ക് ഹിന്ദി നന്നായി അറിയുന്നതുകൊണ്ടാണ് ഞങ്ങൾ പരസ്പരം അടുത്തത്", എന്നാണ് അർച്ചന ഞങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മുൻപൊരിക്കൽ പറഞ്ഞത്
പ്രണയവിവാഹം എന്ന് പറയാൻ ആകില്ല. മാട്രിമോണിയൽ വഴിയാണ് ഇരുവരും പരിചയപ്പെട്ടതും വിവാഹത്തിലേക്ക് എത്തിയതും.

Find out more: