ഒരുപാട് അനുഗ്രഹത്തോടെയും ആനന്ദ കണ്ണീരോടെയും എന്റെ പുതിയ ജീവിതത്തിലേക്ക് കടന്നു: ചിത്രങ്ങളുമായി സംഗീത! സിനിമാ ഷൂട്ടിങ് ആണെന്നാണ് ആദ്യം പലരും കരുതിയത്. പെട്ടന്ന് വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ പല തരത്തിലുള്ള സംശയങ്ങളും ആളുകൾക്കുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ റെഡിൻ കിങ്സ്ലിയുടെയും സംഗീതയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പിന്നീട് റിയൽ ലൈഫ് കല്യാണമാണ് എന്നറിഞ്ഞപ്പോഴും സംശയങ്ങൾ തീർന്നില്ല. പ്രണയ വിവാഹമാണോ, രണ്ടാം വിവാഹമാണോ, ഇവർ എങ്ങനെ പ്രണയത്തിലായി എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.





 പെട്ടന്ന് വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ പല തരത്തിലുള്ള സംശയങ്ങളും ആളുകൾക്കുണ്ടായിരുന്നു. സിനിമാ ഷൂട്ടിങ് ആണെന്നാണ് ആദ്യം പലരും കരുതിയത്.എന്നാൽ വർഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിച്ചത് എന്നൊക്കെയുള്ള വാർത്തകൾ പിന്നാലെ വന്നു. സംവിധായകൻ നെൽസൺ അടക്കം പലരുടെയും പിന്തുണ ഈ പ്രണയ വിവാഹത്തിനുണ്ടായിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ് റെഡിൻ കിംങ്സ്ലിയും സംഗീതയും.




ഇതുവരെ പങ്കുവച്ച ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഏതാനും ചിത്രങ്ങളുമായി സംഗീതയും ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നു. ക്യൂട് ചിത്രങ്ങൾ എന്നാണ് സംഗീത തന്നെ പറയുന്നത്.ഒരുപാട് അനുഗ്രഹത്തോടെയും, സന്തോഷ കണ്ണീരോടെയും എന്റെ അവിസ്മരണീയമായ ദിവസങ്ങളിലേക്ക് കടന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം സംഗീത കുറിച്ചത്.പലതരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. പലരും ആശംസകൾ അറിയിക്കുമ്പോൾ, മറ്റ് താരവിവാഹങ്ങൾ പോലെ ഇതും പെട്ടന്ന് അവസാനിപ്പിക്കുമോ എന്നാണ് അപ്പോഴും തീരാത്ത ചിലരുടെ സംശയം.



പെട്ടന്ന് വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ പല തരത്തിലുള്ള സംശയങ്ങളും ആളുകൾക്കുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ റെഡിൻ കിങ്സ്ലിയുടെയും സംഗീതയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പിന്നീട് റിയൽ ലൈഫ് കല്യാണമാണ് എന്നറിഞ്ഞപ്പോഴും സംശയങ്ങൾ തീർന്നില്ല. പ്രണയ വിവാഹമാണോ, രണ്ടാം വിവാഹമാണോ, ഇവർ എങ്ങനെ പ്രണയത്തിലായി എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.
 പെട്ടന്ന് വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ പല തരത്തിലുള്ള സംശയങ്ങളും ആളുകൾക്കുണ്ടായിരുന്നു. സിനിമാ ഷൂട്ടിങ് ആണെന്നാണ് ആദ്യം പലരും കരുതിയത്.എന്നാൽ വർഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിച്ചത് എന്നൊക്കെയുള്ള വാർത്തകൾ പിന്നാലെ വന്നു. സംവിധായകൻ നെൽസൺ അടക്കം പലരുടെയും പിന്തുണ ഈ പ്രണയ വിവാഹത്തിനുണ്ടായിരുന്നു.
 വിവാഹത്തിന് ശേഷം ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ് റെഡിൻ കിംങ്സ്ലിയും സംഗീതയും. ഇതുവരെ പങ്കുവച്ച ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 

Find out more: