ഇതിനൊക്കെ അമൃത വില കൊടുക്കേണ്ടി വരും, മോൾ ഉറപ്പായും നിങ്ങളെ തേടി വരും; ബാല അമൃത വിഷയത്തിൽ സോഷ്യൽ മീഡിയയുടെ പ്രതികരണം! വിവാഹമോചിതരായി വർഷങ്ങൾ പിന്നിടുകയും ഇരുവരും വേറെ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തിട്ടും, ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നതിന്റെ തെളിവാണ് അടുത്തിടെയായി ബാല നൽകുന്ന അഭിമുഖങ്ങൾ. തന്റെ വിവാഹമോചനത്തിന്റെ കാരണം ചോദിച്ച മാധ്യമപ്രവർത്തകരോട് ബാല നൽകിയ മറുപടി വളരെ വിവാദമാവുകയായിരുന്നു. ഇതിനെ തുടർന്ന് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ ബാല മകളെ കുറിച്ചും കുഞ്ഞിനെ കാണാൻ കഴിയാത്ത സങ്കടത്തെ കുറിച്ചും വളരെ വികാരഭരിതനായി സംസാരിച്ചിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വാർത്തകൾ ആണ് നടൻ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും പ്രശ്നങ്ങൾ.അമൃതയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണു ബാല ഡോക്ടർ കൂടിയായ എലിസബത്തിനെ വിവാഹം കഴിക്കുന്നത്.




അമൃതയും സംഗീത സംവിധായകൻ ഗോപീ സുന്ദറിനൊപ്പം ഒരു പുതിയ ജീവിതം ആരംഭിച്ചിരുന്നു. എന്നാൽ ആ ബന്ധം പിരിഞ്ഞു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ വാർത്തകൾ വന്നിരുന്നു. അമൃതയോ ഗോപീ സുന്ദറോ ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല ഇതുവരെയും. ഇത്രയും നാളും അമൃതയും ബാലയും വേർപിരിഞ്ഞതിന്റെ കാരണത്തെ കുറിച്ച് ഇരുവരും സംസാരിച്ചിട്ടില്ല. എന്നാൽ അടുത്തിടെ ബാല മാധ്യമങ്ങളോട് അമൃതയെ കുറിച്ച് ചില ആരോപണങ്ങൾ നടത്തിയിരുന്നു. ഇതാണ് ബന്ധം പിരിയാനുള്ള കാരണം എന്നും ബാല പറഞ്ഞു. കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ തന്റെ ഭാര്യയെ കണ്ടു എന്നായിരുന്നു ബാല ഉയർത്തിയ ആരോപണം. ഗോപീ സുന്ദറുമായുള്ള അമൃതയുടെ ബന്ധത്തെ കുറിച്ചും ബാല സംസാരിച്ചിരുന്നു.




തന്നെ സംബന്ധിച്ചിടത്തോളം ഗോപീ സുന്ദറിനെ ഇഷ്ടമല്ല എന്നും അയാൾ ഒരു റോങ്ങ് ആയ പേഴ്സൺ ആണ് എന്നും ബാല പറഞ്ഞിരുന്നു. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ തനിക്ക്സാധിക്കും. ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്സ് ആർക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ താൻ പറയും അയാൾ ഒരു തെറ്റായ മനുഷ്യനാണെന്ന്. പേഴ്സണലിയും പ്രൊഫഷണലിയും തനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. താൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല എന്നായിരുന്നു ബാലയുടെ പ്രതികരണം. മകളെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നും അവളെ കുറിച്ചുള്ള ഓർമ്മകളും ബാല എല്ലായിടത്തും പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവിലായി നൽകിയ അഭിമുഖത്തിൽ തന്റെ പേരിൽ അമൃത പോക്സോ കേസ് കൊടുത്തുവെന്ന് നടൻ ബാല പറഞ്ഞിരുന്നു.





മകളെ പീഡിപ്പിച്ചു എന്ന പേരിലാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത് എന്നാൽ കോടതി കേസ്എടുത്തില്ല. ഒരു കുഞ്ഞിനെ അതിന്റെ അച്ഛൻ കാണണം എന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ. കുഞ്ഞിനെ കാണിക്കണം എന്ന് ഓർഡർ ഉണ്ടായിട്ടും അത് പാലിക്കുന്നില്ല. മനസ്സിന്റെ വേദന കൊണ്ടാണ് ഇത് പറയുന്നത്. അല്ലാതെ ഇതൊന്നും ഒരിക്കലും അഹങ്കാരമില്ല. കുഞ്ഞിനെ ഒന്ന് കാണിക്കാമോ എന്ന് പിച്ചക്കാരനെ പോലെ ചോദിക്കുകയാണ് എന്നൊക്കെ ആയിരുന്നു വികാരഭരിതനായി ബാല സംസാരിച്ചത്. അമൃതയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണു ബാല ഡോക്ടർ കൂടിയായ എലിസബത്തിനെ വിവാഹം കഴിക്കുന്നത്. അമൃതയും സംഗീത സംവിധായകൻ ഗോപീ സുന്ദറിനൊപ്പം ഒരു പുതിയ ജീവിതം ആരംഭിച്ചിരുന്നു. എന്നാൽ ആ ബന്ധം പിരിഞ്ഞു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ വാർത്തകൾ വന്നിരുന്നു. 




അമൃതയോ ഗോപീ സുന്ദറോ ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല ഇതുവരെയും. ഇത്രയും നാളും അമൃതയും ബാലയും വേർപിരിഞ്ഞതിന്റെ കാരണത്തെ കുറിച്ച് ഇരുവരും സംസാരിച്ചിട്ടില്ല. എന്നാൽ അടുത്തിടെ ബാല മാധ്യമങ്ങളോട് അമൃതയെ കുറിച്ച് ചില ആരോപണങ്ങൾ നടത്തിയിരുന്നു. ഇതാണ് ബന്ധം പിരിയാനുള്ള കാരണം എന്നും ബാല പറഞ്ഞു. കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ തന്റെ ഭാര്യയെ കണ്ടു എന്നായിരുന്നു ബാല ഉയർത്തിയ ആരോപണം. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വാർത്തകൾ ആണ് നടൻ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും പ്രശ്നങ്ങൾ. വിവാഹമോചിതരായി വർഷങ്ങൾ പിന്നിടുകയും ഇരുവരും വേറെ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തിട്ടും, ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നതിന്റെ തെളിവാണ് അടുത്തിടെയായി ബാല നൽകുന്ന അഭിമുഖങ്ങൾ.

Find out more: