മനോഹരമായ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സ്വാസിക വിജയ്! അതെ ഞാൻ വിവാഹിതയാകാൻ പോകുകയാണ്, പ്രേം ജാക്കോബ് ആണ് വരൻ എന്ന്. അതോടെ വാർത്ത എങ്ങും പരന്നു. ഇപ്പോഴിതാ വിവാഹിതയായി എന്ന സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് സ്വാസിക. വിവാഹം എപ്പോഴാണ്, വിവാഹം കഴിക്കുന്നില്ലേ എന്നിങ്ങനെയുള്ള നിരന്തര ചോദ്യങ്ങൾക്കൊടുവിൽ ദിവസങ്ങൾക്ക് മുൻപാണ് സ്വാസിക ആ സത്യം വെളിപ്പെടുത്തിയത്.  ഫോട്ടോ പുറത്ത് വന്ന് മിനിട്ടുകൾ കഴിയുമ്പോഴേക്കും ആശംസകളുടെ പ്രവാഹമാണ്. സെലിബ്രിറ്റികളും ആരാധകരും എല്ലാം ഇരുവർക്കും വിവാഹ മംഗള ആശംസകൾ അറിയിച്ച് കമന്റ് ബോക്‌സിൽ എത്തി. 





മനോഹരമായ വിവാഹ ചിത്രങ്ങൾക്കൊപ്പം സ്വാസിക ആ സന്തോഷ വാർത്ത അറിയിച്ചു, 'ഇനിയുള്ള ജീവിതം ഒന്നിച്ചു ജീവിക്കാൻ ഞങ്ങൾ തീരുമാനിച്ചു' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. വിവാഹം കഴിക്കാൻ പോകുന്നു എന്നല്ലാതെ, ഡേറ്റ് സ്വാസിക കൃത്യമായി പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച കാര്യമായ പോസ്റ്റുകളും പങ്കുവച്ചിരുന്നില്ല. മണിക്കൂറുകൾക്ക് മുൻപ്, താൻ തന്റെ ആ വലിയ ദിവസത്തിന് വേണ്ടി ഒരുങ്ങുകയാണ് എന്ന് സ്വാസിക മുന്നറിയിപ്പ് നൽകിയിരുന്നു. ഒരുമിച്ച് ചില സീരിയലുകൾ ചെയ്തതോടുകൂടെയാണ് പ്രേമും സ്വാസികയും സുഹൃത്തുക്കളായത്.





 അതോടെ തന്നെ പ്രണയ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ അന്നൊക്കെ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായിരുന്നു, പിന്നീടാണ് അത് പ്രണയത്തിന് വഴിമാറിയത് എന്നാണ് സ്വാസിക പറഞ്ഞത്. വിവാഹം എപ്പോഴാണ്, വിവാഹം കഴിക്കുന്നില്ലേ എന്നിങ്ങനെയുള്ള നിരന്തര ചോദ്യങ്ങൾക്കൊടുവിൽ ദിവസങ്ങൾക്ക് മുൻപാണ് സ്വാസിക ആ സത്യം വെളിപ്പെടുത്തിയത്. അതെ ഞാൻ വിവാഹിതയാകാൻ പോകുകയാണ്, പ്രേം ജാക്കോബ് ആണ് വരൻ എന്ന്. അതോടെ വാർത്ത എങ്ങും പരന്നു. ഇപ്പോഴിതാ വിവാഹിതയായി എന്ന സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് സ്വാസിക.




ഇപ്പോഴിതാ വിവാഹിതയായി എന്ന സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് സ്വാസിക. വിവാഹം എപ്പോഴാണ്, വിവാഹം കഴിക്കുന്നില്ലേ എന്നിങ്ങനെയുള്ള നിരന്തര ചോദ്യങ്ങൾക്കൊടുവിൽ ദിവസങ്ങൾക്ക് മുൻപാണ് സ്വാസിക ആ സത്യം വെളിപ്പെടുത്തിയത്.  ഫോട്ടോ പുറത്ത് വന്ന് മിനിട്ടുകൾ കഴിയുമ്പോഴേക്കും ആശംസകളുടെ പ്രവാഹമാണ്. സെലിബ്രിറ്റികളും ആരാധകരും എല്ലാം ഇരുവർക്കും വിവാഹ മംഗള ആശംസകൾ അറിയിച്ച് കമന്റ് ബോക്‌സിൽ എത്തി. മനോഹരമായ വിവാഹ ചിത്രങ്ങൾക്കൊപ്പം സ്വാസിക ആ സന്തോഷ വാർത്ത അറിയിച്ചു, 'ഇനിയുള്ള ജീവിതം ഒന്നിച്ചു ജീവിക്കാൻ ഞങ്ങൾ തീരുമാനിച്ചു' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. വിവാഹം കഴിക്കാൻ പോകുന്നു എന്നല്ലാതെ, ഡേറ്റ് സ്വാസിക കൃത്യമായി പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച കാര്യമായ പോസ്റ്റുകളും പങ്കുവച്ചിരുന്നില്ല. 

Find out more: