ഒരു കൊച്ചിന്റെ അമ്മയായതിന് ശേഷം അമ്മ എന്നെ അങ്ങനെ വിളിക്കാറില്ല; ഭർത്താവ് തന്നെ വിളിക്കുന്ന ചെല്ലപ്പേര് വെളിപ്പെടുത്തി മിയ! പൊതുവേദികളിൽ മിയ തന്റെ ഭർത്താവിനെ കുറിച്ചും കുഞ്ഞിനെ കുറിച്ചുമൊക്കെ പറയുന്ന കാര്യങ്ങൾ വൈറലാവാറുണ്ട്. അങ്ങനെ ഇപ്പോൾ പറഞ്ഞിരിക്കുന്നത്, ഭർത്താവ് അശ്വിൻ തന്നെ വിളിക്കുന്ന ചെല്ലപ്പേരിനെ കുറിച്ചാണ്. അശ്വിനെ മിയ വിളിക്കുന്നത് അപ്പു എന്നാണ്. അശ്വിന്റെ ശരിക്കുള്ള പേര് അശ്വിൻ ഫിലിപ് എന്നാണ്. അപ്പനും അമ്മയും ഇട്ട അശ്വിൻ എന്ന പേര് ഇഷ്ടപ്പെടാത്തതുകൊണ്ട് ഫിലിപ് എന്ന പേരും ചേർത്തു വയ്ക്കുകയായിരുന്നുത്രെ. അങ്ങിനെ അശ്വിനിലെ അ യും ഫിലിപ്പില പ്പ യും എടുത്ത് അപ്പു എന്ന് എല്ലാവരും വിളിച്ചു, മിയയും വിളിച്ചു.  കൊവിഡ് കാലത്തായിരുന്നു മിയ ജോർജ്ജിന്റെ വിവാഹവും പ്രസവവും എല്ലാം. 





അതുകൊണ്ട് കരിയറിൽ നിന്ന് വലിയ ഒരു ബ്രേക്ക് എടുക്കേണ്ടതായി വന്നിട്ടില്ല എന്ന് നടി പറഞ്ഞിരുന്നു. കൊവിഡ് കാലം കഴിഞ്ഞ്, എല്ലാവരും ബാക്ക് ടു നോർമൽ ലൈഫിലേക്ക് എത്തിയപ്പോൾ, പഴയ അതേ പ്രസരിപ്പോടെ മിയയും തിരച്ചുവന്നു. ഇപ്പോൾ ടെലിവിഷനിലും സിിമയിലും എല്ലാം സജീവമാണ് താരം.
വീട്ടുകാരായി കണ്ടെത്തിയ വരനാണ് മിയയ്ക്ക് അശ്വിൻ. പ്രണയമല്ല എന്ന് ആദ്യമേ മിയ വ്യക്തമാക്കിയിരുന്നു. എന്നാൽ കല്യാണം ഉറപ്പിച്ചതിന് ശേഷം പ്രണയിച്ചു. കൊവിഡ് കാലമായതിനാൽ, ഷൂട്ടിങ് തിരക്കോ, വർക്ക് പ്രഷറോ ഒന്നും ഞങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഫോണിലൂടെ ഒരുപാട് സംസാരിക്കാനും പരസ്പരം മനസ്സിലാക്കാനും സാധിച്ചു. ശരിക്കും അതായിരുന്നു ഞങ്ങളുടെ പ്രണയകാലം എന്നാണ് മിയ പറഞ്ഞത്. 2020 ൽ ആയിരുന്നു മിയയുടെയും ബിസിനസ്സുകാരനായ അശ്വിന്റെയും വിവാഹം.






 എന്നാൽ മിയയെ അപ്പു വിളിക്കുന്നത് എന്താണ് എന്നാണ് രമേഷ് പിഷാരടിയുടെ ചോദ്യം. 'എന്നെ വീട്ടിൽ അമ്മ വിലിച്ചിരുന്നത് വാവേ എന്നാണ്. എന്നാൽ ചേച്ചിയ്ക്ക് മക്കൾ ജനിച്ചതോടെ ആ വിളി നിലച്ചു. ഞാനൊരു കൊച്ചിന്റെ അമ്മയായതിന് ശേഷം വാവേ, വാവാച്ചി എന്നൊക്കെയുള്ള വിളിയും പോയി, സ്ഥാനവും പോയി. പക്ഷെ അപ്പു ഇപ്പോഴും എന്നെ വിളിക്കുന്നത് വാവേ എന്ന് തന്നെയാണ്' മിയ ജോർജ്ജ് പറഞ്ഞു. അശ്വിന്റെ ശരിക്കുള്ള പേര് അശ്വിൻ ഫിലിപ് എന്നാണ്. അപ്പനും അമ്മയും ഇട്ട അശ്വിൻ എന്ന പേര് ഇഷ്ടപ്പെടാത്തതുകൊണ്ട് ഫിലിപ് എന്ന പേരും ചേർത്തു വയ്ക്കുകയായിരുന്നുത്രെ.




 അങ്ങിനെ അശ്വിനിലെ അ യും ഫിലിപ്പില പ്പ യും എടുത്ത് അപ്പു എന്ന് എല്ലാവരും വിളിച്ചു, മിയയും വിളിച്ചു.  കൊവിഡ് കാലത്തായിരുന്നു മിയ ജോർജ്ജിന്റെ വിവാഹവും പ്രസവവും എല്ലാം. അതുകൊണ്ട് കരിയറിൽ നിന്ന് വലിയ ഒരു ബ്രേക്ക് എടുക്കേണ്ടതായി വന്നിട്ടില്ല എന്ന് നടി പറഞ്ഞിരുന്നു. കൊവിഡ് കാലം കഴിഞ്ഞ്, എല്ലാവരും ബാക്ക് ടു നോർമൽ ലൈഫിലേക്ക് എത്തിയപ്പോൾ, പഴയ അതേ പ്രസരിപ്പോടെ മിയയും തിരച്ചുവന്നു. ഇപ്പോൾ ടെലിവിഷനിലും സിിമയിലും എല്ലാം സജീവമാണ് താരം.

Find out more: