മികച്ച നടിയ്ക്കുള്ള ദാദസാഹെബ് അവാർഡ് നദി നയൻതാരയ്ക്ക്! ഷാരൂഖ് ഖാൻ ചിത്രത്തിൽ വെറും നോക്കുകുത്തിയെ പോലെ ആയിപ്പോയി നയൻതാരയുടെ റോൾ. ദീപിക പദുക്കോണിനായിരുന്നു നയൻതാരയെക്കാൾ സ്ഥാനം. സഹതാര വേഷം ചെയ്ത പ്രിയാമണി പോലും അഭിന്ദനം നേടി എന്നൊക്കെ പറഞ്ഞ് ജവാൻ എന്ന സിനിമയുടെ പേരിൽ നയൻതാര ഇനിയൊരു വിമർശനം കേൾക്കാനില്ലായിരുന്നു.അടുത്തിടെ നയൻതാരയ്ക്ക് സിനിമയിൽ തുടർച്ചെ പരാജയങ്ങൾ മാത്രമാണ് സംഭവിക്കുന്നത് എന്ന പരക്കം പറച്ചിലുകൾ ഉണ്ടായിരുന്നു ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയിട്ടും നയൻതാരയ്ക്ക് വിചാരിച്ച പ്രശംസ കിട്ടിയില്ല എന്നൊക്കെയാണ് പലരും പറഞ്ഞത്. ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാൻ ആണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. മികച്ച നടിയായി നയൻതാരയ്‌ക്കൊപ്പം റാണി മുഖർജിയും (മിസിസ് ചാറ്റർജി വേഴ്‌സസ് നോർവെ) പുരസ്‌കാരം ഏറ്റുവാങ്ങി. 





ആനിമൽ എന്ന ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡിയ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം വിക്കി കൗശലിനാണ്. ജവാന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ച അനിരുദ്ധ് രവിചന്ദിനും പുരസ്‌കാരം കിട്ടി.

വരുൺ ജയിൻ, ബോബി ഡിയോൾ, രുപാലി ഗാംഗുലി, കരിഷ്മ തന്ന തുടങ്ങിയവരും വിവിധ കാറ്റഗറിയിൽ പുരസ്‌കാരം നൽകി. മലയാളത്തിന്റെ ഗാനഗന്ധർവ്വൻ യേശുദാസിനെ സംഗീത ലോകത്തിന് നൽകിയ മികച്ച സംഭാവനകളുടെ പേരിൽ ആദരിച്ചു.എന്നാൽ ഇതാ കളിയാക്കിവരെ കൊണ്ടെല്ലാം കൈയ്യടിപ്പിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദ സാഹെബ് ഫൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സന്തോഷം പങ്കുവച്ച് നയൻ ഇൻസ്റ്റഗ്രാമിൽ എത്തി. 'താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി.






ഈ അംഗീകാരത്തിന് നന്ദി' എന്നാണ് നയൻതാര കുറിച്ചത്. മഞ്ഞ സാരിയിൽ അതി സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളും നയൻതാര പങ്കുവച്ചിട്ടുണ്ട്.അടുത്തിടെ നയൻതാരയ്ക്ക് സിനിമയിൽ തുടർച്ചെ പരാജയങ്ങൾ മാത്രമാണ് സംഭവിക്കുന്നത് എന്ന പരക്കം പറച്ചിലുകൾ ഉണ്ടായിരുന്നു ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയിട്ടും നയൻതാരയ്ക്ക് വിചാരിച്ച പ്രശംസ കിട്ടിയില്ല എന്നൊക്കെയാണ് പലരും പറഞ്ഞത്. ഷാരൂഖ് ഖാൻ ചിത്രത്തിൽ വെറും നോക്കുകുത്തിയെ പോലെ ആയിപ്പോയി നയൻതാരയുടെ റോൾ. ദീപിക പദുക്കോണിനായിരുന്നു നയൻതാരയെക്കാൾ സ്ഥാനം. സഹതാര വേഷം ചെയ്ത പ്രിയാമണി പോലും അഭിന്ദനം നേടി എന്നൊക്കെ പറഞ്ഞ് ജവാൻ എന്ന സിനിമയുടെ പേരിൽ നയൻതാര ഇനിയൊരു വിമർശനം കേൾക്കാനില്ലായിരുന്നു.




മലയാളത്തിന്റെ ഗാനഗന്ധർവ്വൻ യേശുദാസിനെ സംഗീത ലോകത്തിന് നൽകിയ മികച്ച സംഭാവനകളുടെ പേരിൽ ആദരിച്ചു.എന്നാൽ ഇതാ കളിയാക്കിവരെ കൊണ്ടെല്ലാം കൈയ്യടിപ്പിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദ സാഹെബ് ഫൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സന്തോഷം പങ്കുവച്ച് നയൻ ഇൻസ്റ്റഗ്രാമിൽ എത്തി. 'താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി. ഈ അംഗീകാരത്തിന് നന്ദി' എന്നാണ് നയൻതാര കുറിച്ചത്. മഞ്ഞ സാരിയിൽ അതി സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളും നയൻതാര പങ്കുവച്ചിട്ടുണ്ട്.അടുത്തിടെ നയൻതാരയ്ക്ക് സിനിമയിൽ തുടർച്ചെ പരാജയങ്ങൾ മാത്രമാണ് സംഭവിക്കുന്നത് എന്ന പരക്കം പറച്ചിലുകൾ ഉണ്ടായിരുന്നു ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയിട്ടും നയൻതാരയ്ക്ക് വിചാരിച്ച പ്രശംസ കിട്ടിയില്ല എന്നൊക്കെയാണ് പലരും പറഞ്ഞത്. ഷാരൂഖ് ഖാൻ ചിത്രത്തിൽ വെറും നോക്കുകുത്തിയെ പോലെ ആയിപ്പോയി നയൻതാരയുടെ റോൾ. 


Find out more: