മാരീഡ് ആയ ആളുകൾ ഇത് നിർബന്ധമാക്കണം; കുക്കു-ദീപ ദമ്പതികൾ! ഗിഫ്റ്റ് ബോക്സിന്റെ ഫോട്ടോയാണ് തനിക്ക് കിട്ടുന്നത്. എന്നാൽ ഇതൊന്നും ശരിയാകില്ല എന്നാണ് താൻ മറുപടി നൽകിയെന്നും ദീപ. അങ്ങനെ പറഞ്ഞുവെങ്കിലും ആ സമയത്തും തനിക്ക് കുക്കുവിനെ ഇഷ്ടമാണ്. നല്ലൊരു സുഹൃത്തായിരുന്നു കുക്കു തനിക്കെന്നും ദീപ പറഞ്ഞു.
വർഷങ്ങൾ കഴിയുംതോറും നമ്മുടെ ഇഷ്ടം കൂടി വരികയാണ്. വിവാഹത്തിന് മുൻപേ ഡേറ്റിങ്ങിനു പോയിട്ടുണ്ടെന്നും കുക്കുവും ദീപയും പറയുന്നു. തുടക്കത്തിൽ കലിപ്പനും കാന്താരിയും മോഡ് ആയിരുന്നു എന്നാൽ പിന്നെ പിന്നെ അത് സെറ്റ് ആയി ഇപ്പോൾ കുക്കു ആളാകെ മാറിയെന്നും ദീപ പറഞ്ഞു. ഉള്ളത് ഉള്ളതുപോലെ തുറന്നുപറയുന്ന ആളാണ് ദീപ അത് അവൾക്ക് ദോഷമായി മാറാറുണ്ടെന്നാണ് കുക്കുവിന് പറയാൻ ഉള്ളത്. ഒരു വാലന്റൈൻ ദിനത്തിലാണ് കുക്കു തന്നെ പ്രൊപ്പോസ് ചെയ്യുന്നതെന്ന് ദീപ പോൾ.







ശരാശരി എന്നാണ് ഞങ്ങൾ അതിനു പറയുക. കാരണം നോർമൽ ആയ ഒരു മനുഷ്യന് ഏഴോ എട്ടോ ഹഗ്ഗ് ഒരു ദിവസം ആവശ്യമുണ്ട്. നമ്മൾ അതിനു നൽകിയ പേരാണ് ശരാശരി. ഞങ്ങൾ ഇമോഷണൽ ആയിരിക്കുമ്പോൾ പറയുന്നതാണ് ശരാശരി വേണം എന്ന്.മാരീഡ് കപ്പിൾസിന് ആണ് ഇത് ഏറ്റവും കൂടുതൽ വേണ്ടത് കാരണം പ്രേമിക്കുമ്പോൾ നമ്മൾ ഇതെല്ലാം ചെയ്യും. എന്നാൽ വിവാഹം കഴിഞ്ഞു കഴിഞ്ഞാൽ അത് മിസ് ആകും. അത് മിസ് ആകാതെ നോക്കണം എന്നാണ് പറയാൻ ഉള്ളത്. ഒന്ന് ടച്ച് ചെയ്താൽ നമുക്ക് കിട്ടുന്ന ഒരു സുഖമുണ്ട്. അത്രയും പ്യുവർ ആയി, പ്രെഷ്യസ് ആയി കൊടുക്കേണ്ട ഒന്നാണ് ആ ടച്ച്- ദീപയും കുക്കുവും- മൈൽ സ്റ്റോണിനോട് പറഞ്ഞു. കുക്കു വളരെ ഇമോഷണൽ ആയ ആളാണ്, വേഗം കരച്ചിലൊക്കെ വരും. ഒരു ദിവസം നമ്മൾ ഒരു പത്തു പന്ത്രണ്ടുവട്ടം കെട്ടിപ്പിടിക്കും അത് എനിക്ക് കിട്ടിയില്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. 






ഒരു സുഹൃത്താണ് എങ്കിലും ഒരു ചെറിയ ഹഗ്ഗ് മാത്രമാണ് അല്ലെങ്കിൽ ടച്ച് മാത്രമാണ് കിട്ടുന്നത് എങ്കിലും അത് വേണം . അല്ലെങ്കിൽ ഒരു വലിയ ഭാരമാണ് ഉള്ളിലെന്നും കുക്കു. ഹഗ്ഗ് എനിക്ക് വളരെ ഇഷ്ടമുള്ള ആളാണ്.വിവാഹത്തിനു ഒരുപാട് വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. ലോൺ ഒക്കെ എടുത്താണ് നമ്മൾ വിവാഹം കഴിക്കുന്നത്. കടത്തിന്റെ മുകളിൽ കടമായി നിന്ന സമയത്തായിരുന്നു വിവാഹം. ഒളിച്ചോടി പോയി വിവാഹം കഴിക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ചിലവ് ചുരുക്കണം എന്ന ആഗ്രഹം നമുക്ക് ഉണ്ടായിരുന്നുവെന്നും ഇരുവരും പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് കുഞ്ഞായി കഴിഞ്ഞാൽ വീട്ടുകാർ സെറ്റ് ആകും എന്നായിരുന്നു ആളുകൾ പറഞ്ഞത്. എന്നാൽ ദീപ ഭയങ്കര പോസിറ്റിവ് ആയി ചിന്തിച്ചിരുന്നു, അത് കാണുമ്പൊൾ താനും നല്ല കോൺഫിഡൻസിൽ ആയിരുന്നുവെന്നും കുക്കു.






കുക്കു വളരെ ഇമോഷണൽ ആയ ആളാണ്, വേഗം കരച്ചിലൊക്കെ വരും. ഒരു ദിവസം നമ്മൾ ഒരു പത്തു പന്ത്രണ്ടുവട്ടം കെട്ടിപ്പിടിക്കും അത് എനിക്ക് കിട്ടിയില്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. ഒരു സുഹൃത്താണ് എങ്കിലും ഒരു ചെറിയ ഹഗ്ഗ് മാത്രമാണ് അല്ലെങ്കിൽ ടച്ച് മാത്രമാണ് കിട്ടുന്നത് എങ്കിലും അത് വേണം . അല്ലെങ്കിൽ ഒരു വലിയ ഭാരമാണ് ഉള്ളിലെന്നും കുക്കു. ഹഗ്ഗ് എനിക്ക് വളരെ ഇഷ്ടമുള്ള ആളാണ്.വിവാഹത്തിനു ഒരുപാട് വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. ലോൺ ഒക്കെ എടുത്താണ് നമ്മൾ വിവാഹം കഴിക്കുന്നത്. കടത്തിന്റെ മുകളിൽ കടമായി നിന്ന സമയത്തായിരുന്നു വിവാഹം. ഒളിച്ചോടി പോയി വിവാഹം കഴിക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. 

Find out more: