മല്ലിക സുകുമാരനെ ട്രോളി സഹോദരൻ! അടുത്തിടെയാണ് മല്ലിക സുകുമാരൻ തന്റെ അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിച്ചത്. അന്ന് നടന്ന ചടങ്ങിൽ മല്ലിക സുകുമാരന്റെ സഹോദരൻ മല്ലികയെ കുറിച്ച് പറഞ്ഞ രസകരമായ പ്രസംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.അയാൾ വന്നിട്ട് മല്ലിക മാഡത്തിന്റെ സീരിയൽ കണ്ടാൽ കാര്യം പറയുന്നു. അയാളുടെ വരെ മല്ലിക അതേ സമചിത്തയോടും സമഭാവനയോടും സ്നേഹാദരങ്ങളോടും കൂടി സംസാരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഡിജിപിക്ക് കൊടുത്തതിനേക്കാൾ കൂടുതൽ സമയം കാറിന്റെ ഡ്രൈവർക്ക് കൊടുത്തു. ആ ഡ്രൈവറിന്റെ മുഖത്തെ സന്തോഷം കണ്ടാൽ അറിയാം ആരുടെയും വലിപ്പച്ചെറുപ്പം നോക്കിയല്ല മല്ലിക സൗഹൃദം സ്ഥാപിക്കുന്നതെന്ന്. 





ഇത്രയധികം ആൾക്കാർ മല്ലിക ചേച്ചി എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇവർ തമിഴ്നാട്ടിൽനിന്ന് ഇന്ന് പോന്നത് നന്നായി എന്ന്. കാരണം തമിഴ്നാട്ടുകാർ അണ്ണാ എന്ന് വിളിച്ചാണ് ഒരു മുഖ്യമന്ത്രിയെ വരെ സൃഷ്ടിച്ചത്. അവിടെയെങ്ങാനും മല്ലിക നിന്നിരുന്നു എങ്കിൽ അവർ അക്കാ അക്കാ എന്നു വിളിച്ച് ഓൾ ഇന്ത്യ അണ്ണാ ഡിഎംകെയ്ക്ക് പകരം ഓൾ ഇന്ത്യ അക്ക ഡിഎംകെ ഉണ്ടാക്കിയതിനുശേഷം മാത്രമേ ഇങ്ങോട്ട് വരുമായിരുന്നുള്ളു. അതിനുള്ള കഴിവും അതിനുള്ള വിരുതും മല്ലികയ്ക്കുണ്ട്. "എപ്പോഴും ഇടപഴകാൻ ആഗ്രഹിക്കുന്ന ആൾക്കാരെയാണ് നമ്മൾ പീപ്പിൾ പേഴ്സൺ എന്ന് പറയുന്നത്. അവർ ഒരിക്കലും ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നില്ല. ഏത് ആൾക്കൂട്ടത്തിൽ ചെന്നാലും അവർ ആൾക്കൂട്ടത്തിലേക്ക് ഇഴുകിച്ചേരും. ഏറ്റവും നല്ല ഉദാഹരണമാണ് എന്റെ സഹോദരി മല്ലിക. ഞാൻ ഒന്ന് രണ്ട് തവണ ശ്രദ്ധിച്ച കാര്യങ്ങൾ ചിലത് പറയാം. മീറ്റിങ്ങിന് ഡിജിപി വരുന്നു, ഡിജിപി മല്ലികയെ മാറ്റിനിർത്തി സംസാരിക്കുന്നു.





 ഡിജിപി മാറിക്കഴിഞ്ഞ ഉടനെ ഡിജിപിയുടെ കാറിന്റെ ഡ്രൈവർ വരുന്നു.
മല്ലിക ആറ് വയസ്സിൽ ആ രണ്ടു ടീച്ചർമാരെയും വിളിച്ച് വീട്ടിൽ കൊണ്ടുവരുമായിരുന്നു. അമ്മയ്ക്ക് വലിയ സന്തോഷം ആയിരുന്നു. അവർ ആയിരുന്നു സ്‌കൂളിലെ സംഗീത മത്സരത്തിന്റെ ജഡ്ജ്. അതുകൊണ്ട് മല്ലികയ്ക്ക് ആയിരുന്നു ഒന്നാം സമ്മാനം. ഇപ്പോഴും പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിയെ കുറിച്ച് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. എത്രയെത്ര പ്രതിഭാശാലികളെ ആണ് അദ്ദേഹം നുള്ളിക്കളയിച്ചത് എന്ന്."ഏറ്റവും ഓർമ്മയിൽ നിൽക്കുന്ന ഒരു കാര്യം, നഴ്സറി സ്കൂളിൽ പഠിക്കുമ്പോൾ അവിടെ രണ്ട് വനിത ടീച്ചർമാർ ഉണ്ടായിരുന്നു. മോഡൽ സ്കൂളിൽ വനിതാ ടീച്ചർമാർക്ക് ടോയ്ലറ്റ് ഉണ്ടായിരുന്നില്ല. മോഡൽ സ്കൂളിന്റെ വടക്കേ ഗേറ്റിന്റെ തൊട്ടടുത്താണ് ഞങ്ങൾ താമസിക്കുന്നത്. ആ ഡ്രൈവറിന്റെ മുഖത്തെ സന്തോഷം കണ്ടാൽ അറിയാം ആരുടെയും വലിപ്പച്ചെറുപ്പം നോക്കിയല്ല മല്ലിക സൗഹൃദം സ്ഥാപിക്കുന്നതെന്ന്.






ഇത്രയധികം ആൾക്കാർ മല്ലിക ചേച്ചി എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇവർ തമിഴ്നാട്ടിൽനിന്ന് ഇന്ന് പോന്നത് നന്നായി എന്ന്. കാരണം തമിഴ്നാട്ടുകാർ അണ്ണാ എന്ന് വിളിച്ചാണ് ഒരു മുഖ്യമന്ത്രിയെ വരെ സൃഷ്ടിച്ചത്. അവിടെയെങ്ങാനും മല്ലിക നിന്നിരുന്നു എങ്കിൽ അവർ അക്കാ അക്കാ എന്നു വിളിച്ച് ഓൾ ഇന്ത്യ അണ്ണാ ഡിഎംകെയ്ക്ക് പകരം ഓൾ ഇന്ത്യ അക്ക ഡിഎംകെ ഉണ്ടാക്കിയതിനുശേഷം മാത്രമേ ഇങ്ങോട്ട് വരുമായിരുന്നുള്ളു. അതിനുള്ള കഴിവും അതിനുള്ള വിരുതും മല്ലികയ്ക്കുണ്ട്. "എപ്പോഴും ഇടപഴകാൻ ആഗ്രഹിക്കുന്ന ആൾക്കാരെയാണ് നമ്മൾ പീപ്പിൾ പേഴ്സൺ എന്ന് പറയുന്നത്. അവർ ഒരിക്കലും ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നില്ല. ഏത് ആൾക്കൂട്ടത്തിൽ ചെന്നാലും അവർ ആൾക്കൂട്ടത്തിലേക്ക് ഇഴുകിച്ചേരും. ഏറ്റവും നല്ല ഉദാഹരണമാണ് എന്റെ സഹോദരി മല്ലിക. ഞാൻ ഒന്ന് രണ്ട് തവണ ശ്രദ്ധിച്ച കാര്യങ്ങൾ ചിലത് പറയാം.

Find out more: