ഇതൊന്നും പറയാൻ വിചാരിച്ചതല്ല; ഐശ്വര്യയ്ക്ക് മറുപടിയുമായി നടി കുട്ടി പദ്മിനി! മുൻകാല നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ സിനിമയും സീരിയലുകളുമൊക്കെയായി മൂന്നു പതിറ്റാണ്ടിലേറെയായി നമുക്കു മുന്നിലുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടിയും സീരിയൽ നിർമ്മാതാവുമായ കുട്ടി പദ്മിനി തനിക്ക് സിറിയയിൽ അഭിനയിച്ചതിന്റെ പേയ്‌മെന്റ് തരാനുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ കുട്ടി പദ്മിനി തന്റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ബട്ടർഫ്‌‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, പ്രജ, ദ ഫയർ, അഗ്നിനക്ഷത്രം, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ഭാസ്കർ.തമിഴ്‌നാട്ടിൽ വെള്ളപ്പൊക്കം ആയിരുന്ന സമയത്ത് പോലും എന്റെ സീരിയലിന്റെ മാത്രം ടെലികാസ്റ്റ് നടന്നു. അത് എങ്ങിനെ ആണെന്ന് അറിയാമോ, എന്റെ കൂടെയുള്ള ടീം എനിക്ക് തരുന്ന വിശ്വാസം അങ്ങിനെ ആയത് കൊണ്ടാണ്.






എന്റെ നിർമ്മാണ കമ്പനിയിൽ ജോലി ചെയുന്ന ആർക്കൊരു പ്രശ്‍നം നടന്നാലും ഞാൻ ആണ് മുന്നിൽ നിൽക്കുന്നത്.ഇതൊന്നും ഞാൻ പറയണം എന്ന് വിചാരിച്ചത് ആണ്. എന്റെ കൂടെ വർക്ക് ചെയ്യുന്നവർ ഒക്കെ പറയും പത്താം തീയതി കൃത്യമായി എന്റെ ശമ്പളം വരുന്നത് കൊണ്ട് ഇഎംഐ അടക്കാൻ പറ്റുമെന്ന്. മുത്തശ്ശി മരിച്ചിട്ടും ഐശ്വര്യ എന്റെ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യയുടെ അമ്മ ഇന്നും അഭിനയിക്കുന്നുണ്ട്. നല്ലൊരു സ്ത്രീയാണ് അവർ. ഐശ്വര്യയ്ക്ക് ഞാൻ ഒരുപാട് സഹായം ചെയ്തിട്ടും എന്തിനാണ് ഇങ്ങിനെ പറഞ്ഞത് എന്ന് അറിയില്ല. എന്തായാലും നന്നായി വരട്ടെ. എന്റെ കൂടെ ജോലി ചെയ്യുന്നവർ എല്ലാം എന്നും എന്റെ കൂടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ആണ്. എനിക്ക് ആരെന്തു പറഞ്ഞാലും എനിക്ക് ഒരു പ്രശ്നവും ഇല്ല.





ഞാൻ ഒരു അഭിമുഖത്തതിൽ പങ്കെടുത്തിരുന്നു ഈ അടുത്തിടയ്ക്ക് അതാണ് ഞാൻ ചെയ്ത തെറ്റ്. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ കട്ട് ചെയ്താണ് അവർ പ്രചരിപ്പിച്ചത്" കുട്ടി പദ്മിനി പറയുന്നു. ബട്ടർഫ്‌‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, പ്രജ, ദ ഫയർ, അഗ്നിനക്ഷത്രം, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ഭാസ്കർ. മുൻകാല നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ സിനിമയും സീരിയലുകളുമൊക്കെയായി മൂന്നു പതിറ്റാണ്ടിലേറെയായി നമുക്കു മുന്നിലുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടിയും സീരിയൽ നിർമ്മാതാവുമായ കുട്ടി പദ്മിനി തനിക്ക് സിറിയയിൽ അഭിനയിച്ചതിന്റെ പേയ്‌മെന്റ് തരാനുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ കുട്ടി പദ്മിനി തന്റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.




 "മൂന്നു മാസമായി ഞാൻ പൈസ കൊടുത്തില്ല എന്നും എന്നോട് പൈസ ചോദിച്ചപ്പോൾ ഞാൻ ബഹളം വച്ചു എന്നും അതിൽ മനസ്സ് വേദനിച്ച് കരഞ്ഞെന്നും പിന്നീട് മുത്തശ്ശിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവർ തിരികെ പോരാൻ പറഞ്ഞത് അനുസരിച്ച് തിരികെ പോയി എന്നും നടി ഐശ്വര്യ അടുത്തിടെ പറഞ്ഞത് ഞാൻ കേട്ടു. നിങ്ങൾ എന്റെ എത്ര സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ പൈസ തരാത്ത ആളാണെങ്കിൽ നിങ്ങൾ വീണ്ടും വീണ്ടും അഭിനയിക്കുമോ. തമിഴ് സിനിമയിലെ സൂപ്പർഹിറ്റ് നായികമാരായിരുന്നവർ എല്ലാം എന്റെ സീരിയലിൽ അഭിനയിക്കുന്നുണ്ട്, എന്നെ കുറിച്ച് ആരും ഇതുവരെ അങ്ങിനെ പറഞ്ഞിട്ടില്ല.

Find out more: