ഗുണ എന്ന സിനിമയിലെ അഭിരാമി എവിടെ സിനിമ സൂപ്പർ ഹിറ്റായതിന് ശേഷം നായികയ്ക്ക് സംഭവിച്ചതെന്ത്? കമൽ ഹാസൻ നായകനായ ഗുണ എന്ന ചിത്രവുമായി മഞ്ഞുമ്മൽ ബോയ്‌സിന് ബന്ധമുണ്ട് എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. 1991 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഗുണയിലെ പാട്ടും ഇന്ന് ഇന്ത്യ മുഴുവൻ ഏറ്റുപാടുന്നു. ഗുണ വീണ്ടും ഇത്രയധികം ചർച്ചകളിൽ സജീവമാവുമ്പോഴാണ്, ആ സിനിമയിൽ അഭിനയിച്ച നായികയെ കുറിച്ച് പലരും തേടുന്നത്. ആദ്യ ചിത്രത്തിൽ അഭിനയിച്ച് അപ്രത്യക്ഷരായ നായികമാർ ഒരുപാട് ഇങ്ങ് കേരളത്തിലും ഉണ്ട്. എന്നാൽ അവരെയൊക്കെ ഇടയ്ക്ക് സോഷ്യൽ മീഡിയിയലൂടെ ആളുകൾ കണ്ടെത്തിയിരുന്നു. എന്നാൽ അഭിരാമിയായി ഗുണ എന്ന സിനിമയിലെത്തിയ നായികയെ കുറിച്ച് മാത്രം യാതൊരു വിവരവും ഇല്ല. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം കേരളത്തിലെ ആദ്യത്തെ 200 കോടി ഹിറ്റടിച്ച് നിൽക്കുകയാണ്.
കേരളത്തെക്കാൾ അധികം തമിഴവകമാണ് മഞ്ഞുമ്മൽ ബോയ്‌സിനെ സെലിബ്രേറ്റ് ചെയ്യുന്നത്. റോഷിനിയുടെ ഒരു വെള്ളക്കാരി ലുക്കും, ഫ്രഷ് ഫേസും ആയിരുന്നു കമൽ ഹാസനെയും സന്താന ഭാരതിയെയും ആകർഷിച്ചത്. അത് സിനിമയിൽ നല്ല രീതിയിൽ തന്നെ വർക്കായി. സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. കമൽ - റോഷിനി പെയറിനെയും പ്രശംസകൾ കൊണ്ട് മൂടി. എന്നാൽ അതിന് ശേഷം റോഷിനിയുടെ യാതൊരു വിവരവും ഇല്ല. ചില ടെലിവിഷൻ പരസ്യങ്ങളിലെല്ലാം റോഷിനി അഭിനയിച്ചിരുന്നു. അതിന് ശേഷം പൂർണമായും ഇന്റസ്ട്രി വിട്ടു. റിപ്പോർട്ടുകൾ പ്രകാരം റോഷിനി അതിന് ശേഷം തുടർന്ന് പഠിക്കാൻ യു എസ് എയിലേക്ക് പോയി.
പിന്നീട് വിവാഹിതയാകുകയും അവിടെ സെറ്റിൽഡ് ആവുകയുമായിരുന്നു. കുടുംബത്തോടൊപ്പം റോഷിനി ഇപ്പോൾ യുഎസ്എയിലാണെന്നാണ് വിവരം. അതിന് ശേഷണാണ് മോഡൽ കോർഡിനേഷൻ വഴി മുംബൈയിൽ നിന്നുള്ള റോഷിനിയെ കണ്ടെത്തിയത്. ഉപരിപഠനത്തിനായി യു എസ്സിലേക്ക് പോകാൻ ഒരുങ്ങു നിൽക്കുകയായിരുന്നു ആ സമയത്ത് റോഷിനി. എന്നാൽ ഈ ഒരു സിനിമ മാത്രം ചെയ്തിട്ട് നിങ്ങൾ പോയിക്കോളൂ എന്ന് സംവിധായകനും കമലും നിർബന്ധിച്ചു. റോഷിണി എന്നാണ് അവരുടെ യഥാർത്ഥ പേര്. മുംബൈ ബേയ്‌സ്ഡ് മോഡൽ ആയിരുന്നു. വാസ്തവത്തിൽ റോഷിണി ആയിരുന്നില്ല ഗുണ എന്ന ചിത്രത്തിന് വേണ്ടി ാദ്യം പരിഗണിച്ചിരുന്നത്. നടി ശ്രീദേവിയെ ആയിരുന്നു. പല കാരണങ്ങളാൽ ശ്രീദേവി പിന്മാറിയ സാഹചര്യത്തിൽ സംവിധായകൻ സന്താന ഭാരതിയും പല നടിമാരെയും സമീപിച്ചു.
പക്ഷെ ഒന്നും സെറ്റായി വന്നില്ല. എന്നാൽ അഭിരാമിയായി ഗുണ എന്ന സിനിമയിലെത്തിയ നായികയെ കുറിച്ച് മാത്രം യാതൊരു വിവരവും ഇല്ല. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം കേരളത്തിലെ ആദ്യത്തെ 200 കോടി ഹിറ്റടിച്ച് നിൽക്കുകയാണ്. കേരളത്തെക്കാൾ അധികം തമിഴവകമാണ് മഞ്ഞുമ്മൽ ബോയ്‌സിനെ സെലിബ്രേറ്റ് ചെയ്യുന്നത്. റോഷിനിയുടെ ഒരു വെള്ളക്കാരി ലുക്കും, ഫ്രഷ് ഫേസും ആയിരുന്നു കമൽ ഹാസനെയും സന്താന ഭാരതിയെയും ആകർഷിച്ചത്. അത് സിനിമയിൽ നല്ല രീതിയിൽ തന്നെ വർക്കായി. സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. കമൽ - റോഷിനി പെയറിനെയും പ്രശംസകൾ കൊണ്ട് മൂടി. എന്നാൽ അതിന് ശേഷം റോഷിനിയുടെ യാതൊരു വിവരവും ഇല്ല. ചില ടെലിവിഷൻ പരസ്യങ്ങളിലെല്ലാം റോഷിനി അഭിനയിച്ചിരുന്നു. അതിന് ശേഷം പൂർണമായും ഇന്റസ്ട്രി വിട്ടു.
Find out more: