എന്റെ പേരന്റ്സ് ആണ് മോന്റെ കാര്യങ്ങൾ നോക്കുന്നത്; വരദ പറയുന്നു! സീരിയൽ താരമായ ജിഷിനെ ആയിരുന്നു വരദ വിവാഹം ചെയ്തത്. എന്നാൽ ആരാധകരെ ഏറെ വേദനിപ്പിക്കുന്ന വാർത്തയായി ഇവരുടെ വിവാഹ മോചന വാർത്തയും പുറത്തു വന്നിരുന്നു. ഇവർ രണ്ടുപേരും ഇത്രയും നാൾ ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ ജിഷിൻ ഈ വാർത്ത സത്യമാണ് എന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ഷെഫ് പിള്ളയുടെ പാചക പരിപാടിയിൽ പങ്കെടുത്ത വരദ കുഞ്ഞിനെകുറിച്ച് സംസാരിക്കുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് നടി വരദ. ഷോയുടെ അവതാരക ആയത് അത് അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് ചെയ്യുന്നതാണ്. 




അതിൽ രണ്ടിലും കൂടുതൽ തിരക്കുകൾ വരാറില്ല. എനിക്ക് ആകെ ബുദ്ധിമുട്ട് വരാറുള്ളത് കുഞ്ഞിനെ മാനേജ് ചെയ്യുന്ന കാര്യത്തിലാണ്. എനിക്ക് ഒരു മകൻ ആണുള്ളത്. ജിയാൻ എന്നാണ് മോന്റെ പേര്, ഒന്നാം ക്ലാസ്സിൽ ആണ്‌ പഠിക്കുന്നത്. അവനെ മാനേജ് ചെയ്യുന്നത് ആണ്‌ വർക്കിങ്ങ് അമ്മമാരുടെ പ്രധാന പ്രശ്‍നം. എന്നാൽ അത് എന്റെ മമ്മിയും പപ്പയും നന്നായി ചെയ്യുന്നുണ്ട്. മോന്റെ ഭക്ഷണ കാര്യങ്ങൾ ഒക്കെ എന്റെ അച്ഛനും അമ്മയും ആണ് നോക്കുന്നത്. ഞാൻ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുക്കണം എന്നൊക്കെ പറയാനുള്ള പ്രായം അവനു ആയിട്ടില്ല. എന്റെ മമ്മി നന്നയിട്ട് കുക്ക് ചെയ്യുന്ന ആളാണ്. അവനു നോൺ വെജ് ഭക്ഷണങ്ങൾ ആണ്‌ കൂടുതൽ താല്പര്യം. അതൊക്കെ മമ്മി ഉണ്ടാക്കി കൊടുക്കാറുണ്ട്. 





എന്നെ അവൻ മമ്മ എന്നാണ് വിളിക്കുന്നത്. ഞാൻ കഴിക്കാൻ മിടുക്കി ആണെങ്കിലും ഭക്ഷണം ഉണ്ടാക്കാൻ അത്ര മിടുക്കി ഒന്നും അല്ല. എന്റെ മമ്മിയ്ക്ക് വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ അത്രയ്ക്ക് അറിയില്ല, നോൺ വെജ് നന്നയിട്ട് മമ്മി ഉണ്ടാക്കും. അതുകൊണ്ട് കുഞ്ഞിന്റെ കാര്യങ്ങൾ ഒക്കെ മമ്മി നോക്കും. മമ്മ ഒന്നും ചെയ്തുകൊടുത്തില്ല എന്നവന് തോന്നില്ല. എന്റെ കുഞ്ഞിന് ചിലപ്പോ ഞാൻ ഉണ്ടാക്കി കൊടുത്താൽ ആവും പ്രശ്‍നം വരുന്നത്" വരദ പറയുന്നു. ഷോയുടെ അവതാരക ആയത് അത് അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് ചെയ്യുന്നതാണ്. അതിൽ രണ്ടിലും കൂടുതൽ തിരക്കുകൾ വരാറില്ല. എനിക്ക് ആകെ ബുദ്ധിമുട്ട് വരാറുള്ളത് കുഞ്ഞിനെ മാനേജ് ചെയ്യുന്ന കാര്യത്തിലാണ്. എനിക്ക് ഒരു മകൻ ആണുള്ളത്. ജിയാൻ എന്നാണ് മോന്റെ പേര്, ഒന്നാം ക്ലാസ്സിൽ ആണ്‌ പഠിക്കുന്നത്. 





  അവനെ മാനേജ് ചെയ്യുന്നത് ആണ്‌ വർക്കിങ്ങ് അമ്മമാരുടെ പ്രധാന പ്രശ്‍നം. എന്നാൽ അത് എന്റെ മമ്മിയും പപ്പയും നന്നായി ചെയ്യുന്നുണ്ട്. ണ് എന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ഷെഫ് പിള്ളയുടെ പാചക പരിപാടിയിൽ പങ്കെടുത്ത വരദ കുഞ്ഞിനെകുറിച്ച് സംസാരിക്കുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് നടി വരദ. ഷോയുടെ അവതാരക ആയത് അത് അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് ചെയ്യുന്നതാണ്. അതിൽ രണ്ടിലും കൂടുതൽ തിരക്കുകൾ വരാറില്ല. എനിക്ക് ആകെ ബുദ്ധിമുട്ട് വരാറുള്ളത് കുഞ്ഞിനെ മാനേജ് ചെയ്യുന്ന കാര്യത്തിലാണ്. എനിക്ക് ഒരു മകൻ ആണുള്ളത്. ജിയാൻ എന്നാണ് മോന്റെ പേര്, ഒന്നാം ക്ലാസ്സിൽ ആണ്‌ പഠിക്കുന്നത്.

Find out more: