പതിനൊന്ന് വയസ്സുള്ള മകന്റെ സിക്‌സ് പാക്കിനെ കുറിച്ച് ശിൽപ ഷെട്ടി!  താനൊരു ഫിറ്റ്‌നസ്സ് ഫ്രീക്ക് ആണ് എന്ന് പലപ്പോഴും ശിൽപ ഫെട്ടി തുറന്ന് പറഞ്ഞിട്ടുണ്ട്. വീട്ടിൽ മക്കളടക്കം എല്ലാവരും വർക്കൗട്ട് ചെയ്യുന്ന കാര്യത്തിൽ ഒട്ടും വീഴ്ച വരുത്താറില്ല എന്ന് ശിൽപ പറയുന്നു.പതിനൊന്ന് വയസ്സുകാരൻ മകന് സിക്‌സ് പാക്ക് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് തലയാട്ടുകയായിരുന്നു നടി. 'അവന് എന്റെ ജീനുകൾ തന്നെയല്ലേ. ദൈവത്തിന് നന്ദി' എന്നായിരുന്നു ശിൽപ ഷെട്ടിയുടെ പ്രതികരണം. ഇന്നലെ ഞാൻ അവനോട് ഹോം വർക്ക് ചെയ്‌തോ എന്ന് ചോദിച്ചു, വരുന്ന മെയ് മാസത്തിൽ പന്ത്രണ്ട് വയസ്സ് പൂർത്തിയാകുന്ന എന്റെ മകൻ അതിന് നൽകിയ മറുപടി എന്താണെന്നറിയാമോ നിങ്ങൾക്ക്, 'അതെ അമ്മേ, ഞാൻ ജിമ്മിൽ പോയി' എന്ന്. നടി ശിൽപ ഷെട്ടിയുടെ സൗന്ദര്യത്തിന്റെ കാരണം അത്ര രഹസ്യമല്ല.





 പ്രായം അൻപതിനോട് അടുക്കുമ്പോഴും ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും ഇങ്ങനെ കാത്തു സൂക്ഷിക്കുന്നതിന്റെ രഹസ്യം കൃത്യമായ വ്യായാമവും, യോഗയും ഒക്കെയാണ്. വീട്ടിൽ ആരോഗ്യത്തിനും ഫിറ്റ്‌നസ്സിനും എല്ലാവരും ഒരുപോലെ പ്രാധാന്യം നൽകുന്നതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട് എന്ന് ശിൽപ ഷെട്ടി പറയുന്നു.2009 ൽ ആയിരുന്നു ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും വിവാഹം. 2012 ൽ വിആൻ ജനിച്ചു. 2020 ൽ ആണ് മകൾ സമിഷയുടെ ജനനം. മക്കളുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവച്ച് ശിൽപ ഷെട്ടി സ്ഥിരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.ജിമ്മിൽ പോകുന്നതിനായി ഒരുപാട് സമയമുണ്ട്, ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കുന്നതാണ് നിനക്ക് നല്ലത് എന്ന് ഞാൻ അവനോട് പറഞ്ഞു എന്നും ശിൽപ ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. 





മകൻ വിആൻ ഒരു ബ്യൂട്ടിഫുൾ സോൾ ആണെന്നാണ് ശിൽപ പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവൃത്തിക്കാനും അവൻ തുടങ്ങിയിരുന്നു. ഞാനും രാജും ജോലിക്ക് പോകുന്നതും. ഇന്നലെ ഞാൻ അവനോട് ഹോം വർക്ക് ചെയ്‌തോ എന്ന് ചോദിച്ചു, വരുന്ന മെയ് മാസത്തിൽ പന്ത്രണ്ട് വയസ്സ് പൂർത്തിയാകുന്ന എന്റെ മകൻ അതിന് നൽകിയ മറുപടി എന്താണെന്നറിയാമോ നിങ്ങൾക്ക്, 'അതെ അമ്മേ, ഞാൻ ജിമ്മിൽ പോയി' എന്ന്. നടി ശിൽപ ഷെട്ടിയുടെ സൗന്ദര്യത്തിന്റെ കാരണം അത്ര രഹസ്യമല്ല. പ്രായം അൻപതിനോട് അടുക്കുമ്പോഴും ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും ഇങ്ങനെ കാത്തു സൂക്ഷിക്കുന്നതിന്റെ രഹസ്യം കൃത്യമായ വ്യായാമവും, യോഗയും ഒക്കെയാണ്.





 വീട്ടിൽ ആരോഗ്യത്തിനും ഫിറ്റ്‌നസ്സിനും എല്ലാവരും ഒരുപോലെ പ്രാധാന്യം നൽകുന്നതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട് എന്ന് ശിൽപ ഷെട്ടി പറയുന്നു. 2012 ൽ വിആൻ ജനിച്ചു. 2020 ൽ ആണ് മകൾ സമിഷയുടെ ജനനം. മക്കളുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവച്ച് ശിൽപ ഷെട്ടി സ്ഥിരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.ജിമ്മിൽ പോകുന്നതിനായി ഒരുപാട് സമയമുണ്ട്, ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കുന്നതാണ് നിനക്ക് നല്ലത് എന്ന് ഞാൻ അവനോട് പറഞ്ഞു എന്നും ശിൽപ ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. മകൻ വിആൻ ഒരു ബ്യൂട്ടിഫുൾ സോൾ ആണെന്നാണ് ശിൽപ പറയുന്നത്.

Find out more: