വിവാഹം ഉണ്ടാകും; എപ്പോൾ എങ്ങനെ; ആരാധകരുടെ നിരന്തര സംശയങ്ങൾക്ക് അഞ്ജുവിന്റെ മറുപടി! ഷോയുടെ ടൈറ്റിൽ വിന്നർ ആയില്ലെങ്കിലും മികച്ച അവസരങ്ങളായിരുന്നു പിന്നീട് വിന് ലഭിച്ചത്. ചാനൽ പരിപാടികളും സ്റ്റേജ് ഷോകളും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് ഇപ്പോൾ താരം.
അടുത്തിടെ കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങൾ താരം പങ്കുവെച്ചിരുന്നു.

താൻ വിവാഹ മോചിത ആണെന്ന കാര്യവും അടുത്തിടെയാണ് തുറന്നു പറഞ്ഞത്. സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടർ അനൂപ് ജോണിനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ഇരുവരും വേര്പിരിയിണ്ടി വന്നുവെന്നു തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹത്തെകുറിച്ചാണ് അഞ്ചു പറയുന്നത്.ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഗായികയാണ് ജോസഫ്. ഞാൻ വിവാഹമോചിതയാണെന്ന് അറിയാത്തതുകൊണ്ടാകാം പലരും അത് തമാശയായൊക്കെ എന്നോട് സംസാരിക്കുമ്പോൾ പറയുന്നത്.







പക്ഷെ ഈ അവസ്ഥയിലൂടെ പോയിട്ടുള്ളവർ ഒരിക്കലും അത് പറയില്ല. ഡിവോഴ്‌സായാൽ അത് രണ്ട് പേരെയും എഫക്ട് ചെയ്യും. ഡിവോഴ്‌സിന് ശേഷം ഒരു ജീവിതമുണ്ട്. നമ്മൾ ഒരാളെ സ്‌നേഹിക്കുമ്പോൾ നമ്മൾ വിചാരിക്കും അവരില്ലാതെ നമുക്ക് ഇനി ജീവിക്കാനാവില്ലെന്ന്.ഒരുപാട് ആളുകൾ എന്നോട് ചോദിക്കുന്ന ചോദ്യമാണ് രണ്ടാം വിവാഹം. ഉറപ്പായും ഞാൻ വിവാഹം കഴിക്കും. പക്ഷെ പറ്റിയ ഒരാളെ, നമ്മൾക്ക് പറ്റും എന്ന ചിന്ത മനസ്സിൽ വരുമ്പോൾ ശരിയായ സമയം ആകുമ്പോൽ ഉറപ്പായും വിവാഹം ഉണ്ടാകും. ഞാൻ ഒരിക്കലും വിവാഹം എന്ന സിസ്റ്റത്തിന് എതിരല്ല. വിവാഹം ഞാൻ അംഗീകരിക്കുന്ന ആള് തന്നെയാണ്. അതുകൊണ്ട് തന്നെ ഉറപ്പായും എന്റെ ജീവിതത്തിലും വിവാഹം ഉണ്ടാകും- ഫേസ് ബുക്കിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അഞ്ജു.





വിവാഹമോചനത്തെക്കുറിച്ച് അഞ്ജു മുൻപ് പറഞ്ഞത്. ഹാപ്പിയായുള്ള റിലേഷൻഷിപ്പ് അല്ലെങ്കിൽ വേർപിരിയണം. എനിക്ക് നേരത്തെ എന്നെ ഇഷ്ടമല്ലായിരുന്നു. മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിച്ചിരുന്നത്. ഗുഡ് ഗേൾ സിൻഡ്രം ആയിരുന്നു. ഗേൾ നെക്സ്റ്റ് ഡോർ ഇമേജ് ബ്രേക്ക് ചെയ്യരുതെന്ന് ഉണ്ടായിരുന്നു. മാത്രമല്ല ഞാൻ തന്നെ കണ്ടുപിടിച്ച റിലേഷൻഷിപ്പായിരുന്നു എന്റേത്. അതുകൊണ്ട് തന്നെ ഈ റിലേഷൻഷിപ്പ് എങ്ങനെയെങ്കിലും വർക്ക് ചെയ്യണമെന്ന പ്രഷർ ഞാൻ തന്നെ എനിക്ക് മുകളിലിട്ടിരുന്നു.

എനിക്ക് ഇമോഷൻസ് വരുന്നത് വലിയ പാടായിരുന്നു. നമ്മൾക്ക് വിഷമം വരുന്ന ദിവസം വന്നാൽ എനിക്ക് എന്താ ഇങ്ങനെ വന്നത് എന്ന് ചിന്തിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ആ ഇമോഷനെ ഓവർകം ചെയ്യാൻ പഠിച്ചു. എനിക്ക് പറയാൻ ഉള്ളത് ആർക്കെങ്കിലും ഇത് പോലെ ഒരു വിഷയം ഉണ്ടായാൽ തെറാപ്പി ചെയ്യണം എന്നാണ്. പക്ഷെ ആരും

Find out more: