എന്തിനാ ഡിന്നർ മാത്രം, ബ്രേക്ക് ഫാസ്റ്റും ആയിക്കൂടെ; ഷാരൂഖാനോട് മോഹൻലാൽ! ജവാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ പാട്ടിനാണ് മോഹൻലാൽ ഡാൻസ് ചെയ്തത്. വീഡിയോ പലരിലൂടെയും സാക്ഷാൽ ഷാരൂഖ് ഖാനിലും എത്തുകയും, അദ്ദേഹം അത് ട്വിറ്ററിലൂടെ (എക്‌സ്) റീട്വീറ്റ് ചെയ്യുകയും ചെയ്തു. 'ഈ പാട്ട് ഇനി എനിക്ക് സ്‌പെഷ്യൽ ആണ്. ലാൽ സർ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു' എന്ന് പറഞ്ഞാണ് ഷാരൂഖ് ഖാൻ വീഡിയോ ഷെയർ ചെയ്തിരുന്നത്. വീട്ടിലേക്ക് ക്ഷണിച്ച ഷാരൂഖ്, ഒരു അത്താഴ വിരുന്ന് ഒരുക്കാൻ ആഗ്രഹിക്കുന്നതായും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച വീഡിയോ ആയിരുന്നു, വനിത ഫിലിം അവാർഡിൽ മോഹൻലാൽ തകർത്താടിയ ഡാൻസ് പ്രകടനത്തിന്റേത്.
രണ്ട് ഇന്റസ്ട്രിയിലെ സൂപ്പർ താരങ്ങളുടെ പരസ്യമായ ചാറ്റ് ആസ്വദിക്കുകയാണ് ഇപ്പോൾ ആരാധകർ. അത്താഴ വിരുന്നിന് മാത്രമല്ല, പ്രാതലിനും താൻ തയ്യാറാണ് എന്ന് പറഞ്ഞ് മോഹൻലാൽ എത്തിയ സാഹചര്യത്തിൽ, ഇനി ഇതിനുള്ള മറുപടിയുമായി ഷാരൂഖ് ഖാൻ എത്തുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഷാരൂഖ് ഖാനെ ടാഗ് ചെയ്ത് മറുപടി നൽകിയതു കൊണ്ടു തന്നെ എങ്ങനെയായാലും നടൻ പ്രതികരിക്കാതിരിക്കില്ല എന്നാണ് വിശ്വാസം. 'പ്രിയപ്പെട്ട ഷാരൂഖ് നിങ്ങൾ ചെയ്തത് പോലെ ഇത് ചെയ്യാൻ മറ്റാർക്കും കഴിയില്ല. നിങ്ങളുടെ ക്ലാസിക്, അനുകരണീയമായ സ്‌റ്റൈലിൽ നിങ്ങളാണ്, എന്നും നിങ്ങളായിരിക്കും ഒജി സിന്ദ ബന്ദ. നിങ്ങളുടെ വാക്കുകൾക്ക് നന്ദി' എന്നാണ് മോഹൻലാലിന്റെ മറുപടി.
ഡിന്നറിന് ക്ഷണിച്ച ഷാരൂഖനോട് എന്തിന് ഡിന്നർ മാത്രം ആക്കണം, ഒരു സിന്ദ ബന്ദ ബ്രേക്ക് ഫാസ്റ്റ് കൂടെ ആയിക്കൂടെ എന്ന് ലാൽ ചോദിയ്ക്കുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായത്, മോഹൻലാലിന്റെ ഡാൻസ് ഷാരൂഖ് ഖാൻ ഷെയർ ചെയ്തതിന്റെ സ്‌ക്രീൻ പ്രിന്റുകളാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് മോഹൻലാലിന്റെ മറുപടി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച വീഡിയോ ആയിരുന്നു, വനിത ഫിലിം അവാർഡിൽ മോഹൻലാൽ തകർത്താടിയ ഡാൻസ് പ്രകടനത്തിന്റേത്. ജവാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ പാട്ടിനാണ് മോഹൻലാൽ ഡാൻസ് ചെയ്തത്. വീഡിയോ പലരിലൂടെയും സാക്ഷാൽ ഷാരൂഖ് ഖാനിലും എത്തുകയും, അദ്ദേഹം അത് ട്വിറ്ററിലൂടെ (എക്‌സ്) റീട്വീറ്റ് ചെയ്യുകയും ചെയ്തു.
വീട്ടിലേക്ക് ക്ഷണിച്ച ഷാരൂഖ്, ഒരു അത്താഴ വിരുന്ന് ഒരുക്കാൻ ആഗ്രഹിക്കുന്നതായും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച വീഡിയോ ആയിരുന്നു, വനിത ഫിലിം അവാർഡിൽ മോഹൻലാൽ തകർത്താടിയ ഡാൻസ് പ്രകടനത്തിന്റേത്. രണ്ട് ഇന്റസ്ട്രിയിലെ സൂപ്പർ താരങ്ങളുടെ പരസ്യമായ ചാറ്റ് ആസ്വദിക്കുകയാണ് ഇപ്പോൾ ആരാധകർ. അത്താഴ വിരുന്നിന് മാത്രമല്ല, പ്രാതലിനും താൻ തയ്യാറാണ് എന്ന് പറഞ്ഞ് മോഹൻലാൽ എത്തിയ സാഹചര്യത്തിൽ, ഇനി ഇതിനുള്ള മറുപടിയുമായി ഷാരൂഖ് ഖാൻ എത്തുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഷാരൂഖ് ഖാനെ ടാഗ് ചെയ്ത് മറുപടി നൽകിയതു കൊണ്ടു തന്നെ എങ്ങനെയായാലും നടൻ പ്രതികരിക്കാതിരിക്കില്ല എന്നാണ് വിശ്വാസം. 'പ്രിയപ്പെട്ട ഷാരൂഖ് നിങ്ങൾ ചെയ്തത് പോലെ ഇത് ചെയ്യാൻ മറ്റാർക്കും കഴിയില്ല. നിങ്ങളുടെ ക്ലാസിക്, അനുകരണീയമായ സ്‌റ്റൈലിൽ നിങ്ങളാണ്, എന്നും നിങ്ങളായിരിക്കും ഒജി സിന്ദ ബന്ദ. നിങ്ങളുടെ വാക്കുകൾക്ക് നന്ദി' എന്നാണ് മോഹൻലാലിന്റെ മറുപടി.
Find out more: