വേറിട്ട ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് സോന നായർ. "ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിരുന്ന ഒരു വർക്കിൽ ഒരു ദിവസം ഷൂട്ടിങ്ങ് മുടങ്ങി. അന്നത്തെ ആ പരിപാടിയുടെ പ്രൊഡ്യൂസർ എന്നോട് വന്നിട്ട് പറഞ്ഞു പൈസ കുറച്ച് ഷോട്ടുണ്ട്. വണ്ടി പോയിട്ടുണ്ട്, നിങ്ങൾ ഇന്ന് സ്റ്റേ ചെയ്യണം എന്ന്. സോമൻ ചേട്ടൻ ഉദയാ ഇത് പറ്റിക്കൽ ആണ് ഞാൻ പോകുവാണ് എന്ന് പറഞ്ഞു. ട്രിവാൻഡ്രത്ത് നിന്നും വന്ന സോനയും സോനയുടെ അച്ഛനുമുണ്ട്.അച്ഛൻ വന്നിട്ട് എന്നോട് പോകുവാണോ എന്ന് ചോദിച്ചു. ഞാൻ അതെയെന്ന് പറഞ്ഞപ്പോഴേക്കും കാശുമായി വണ്ടി എത്തിയിരുന്നു. ഷൂട്ട് മുടങ്ങില്ല എന്ന അറിയിപ്പും കിട്ടി. അടുത്ത ദിവസം ആയിരുന്നു ഷൂട്ട്. ഞാനും സോനയുടെ അച്ഛനും കൂടി ചീട്ടൊക്കെ കളിച്ചിരുന്നപ്പോൾ ആ ഫ്രയിലിമിലേക്ക് ഇടയ്ക്കിടെ ഇടയ്ക്കിടെ സോന കടന്നുവരും. ഞാൻ അമ്മായി അച്ഛനെ സാർ എന്നായിരുന്നു വിളിക്കുന്നത് അന്ന്. എന്നെയും തിരിച്ച് അദ്ദേഹം സാർ എന്നായിരുന്നു വിളിക്കുന്നത്.