വല്ലവരുടെയും ഫോണിൽ നിന്നും വീഡിയോ എടുത്ത സമയം;ബിഗ് ബോസ് താരം ജാസ്മിന്റെ വാക്കുകൾ! ജാസ്മിൻ ജാഫർബിഗ് ബോസിൽ എത്തും മുൻപേ നന്നേ ചെറുപ്പത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ ആള് കൂടിയാണ്. നിരവധി ഫോളോവേഴ്‌സായിരുന്നു ജാസ്മിന് യൂട്യുബിലും ഇൻസ്റയിലും എല്ലാമായി ഉണ്ടായിരുന്നത്. ഇപ്പോഴും അവരുടെ എണ്ണത്തിൽ കുറവ് വന്നില്ലെങ്കിലും, ചെറിയ ഒരു വിമർശനം ജാസ്മിന് ഏൽക്കേണ്ടി വന്നു. ബ്യൂട്ടിടിപ്പുകൾ,വൈറൽ റീൽസുകൾ, സാമൂഹ്യ സേവനം ഇങ്ങനെ വിവിധ വിഷയങ്ങളിൽ ജാസ്മിൻ ജാഫർ സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യുന്ന ആളായിരുന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷവും കൂടുതൽ വീഡിയോസുമായി താരം രംഗത്തെത്തും എന്നാണ് പ്രതീക്ഷ. എന്നാൽ പ്രേക്ഷകർ അടുത്തറിയുന്ന ജാസ്മിന് മുൻപേ മറ്റൊരു ജാസ്മിൻ ഉണ്ടായിരുന്നു. ടിക് ടോക് കാലത്തെ ജാസ്മിൻ. അന്ന് മുതൽക്കേ തനിക്ക് വീഡിയോ ക്രിയേഷൻ പാഷൻ ആയിരുന്നു എന്നാണ് താരം പറയുന്നത്.






 ബിഗ് ബോസ് ആറാം സീസണിലെ മികച്ച മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു ജാസ്മിൻ ജാഫർ. വീടിന്റെ അകത്തും പുറത്തും ഒരുപോലെ വിമർശനം ഏൽക്കേണ്ടി വന്ന ഒരാൾ കൂടി ആയിരുന്നു ജാസ്മിൻ.  ടിക് ടോക്ക് ഉള്ള സമയത്താണ് തുടക്കം. അന്ന് മുതൽക്കേ വീഡിയോ ഇടുമായിരുന്നു. അപ്പോൾ വാപ്പയോട് പറയാതെയാണ് അത് ഷൂട്ട് ചെയ്തത്. എന്നാൽ ആരോ പറഞ്ഞു വാപ്പ അറിഞ്ഞു വിഷയമായി. പിന്നെ വലിയ വഴക്ക് ആയിരുന്നു എന്നും ജാസ്മിൻ പറഞ്ഞിരുന്നു. അങ്ങനെ ടിക് ടോക്ക് കളയേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നു. തുടക്കസമയത്ത് എനിക്ക് ഫോൺ ഒന്നും ഉണ്ടായിരുന്നില്ല, ആരോടേലും ഒക്കെ ഇരന്നാണ് ഫോൺ വാങ്ങി വീഡിയോ ചെയ്തിരുന്നത്. കാരണം എനിക്ക് വീഡിയോ ഇടണം എന്ന ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടിക് ടോക്ക് ഉള്ള സമയത്താണ് തുടക്കം. അന്ന് മുതൽക്കേ വീഡിയോ ഇടുമായിരുന്നു. അപ്പോൾ വാപ്പയോട് പറയാതെയാണ് അത് ഷൂട്ട് ചെയ്തത്. എന്നാൽ ആരോ പറഞ്ഞു വാപ്പ അറിഞ്ഞു വിഷയമായി. 






പിന്നെ വലിയ വഴക്ക് ആയിരുന്നു എന്നും ജാസ്മിൻ പറഞ്ഞിരുന്നു. അങ്ങനെ ടിക് ടോക്ക് കളയേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നു. തുടക്കസമയത്ത് എനിക്ക് ഫോൺ ഒന്നും ഉണ്ടായിരുന്നില്ല, ആരോടേലും ഒക്കെ ഇരന്നാണ് ഫോൺ വാങ്ങി വീഡിയോ ചെയ്തിരുന്നത്. കാരണം എനിക്ക് വീഡിയോ ഇടണം എന്ന ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടിക് ടോക്ക് ഉള്ള സമയത്താണ് തുടക്കം. അന്ന് മുതൽക്കേ വീഡിയോ ഇടുമായിരുന്നു. അപ്പോൾ വാപ്പയോട് പറയാതെയാണ് അത് ഷൂട്ട് ചെയ്തത്. എന്നാൽ ആരോ പറഞ്ഞു വാപ്പ അറിഞ്ഞു വിഷയമായി. പിന്നെ വലിയ വഴക്ക് ആയിരുന്നു എന്നും ജാസ്മിൻ പറഞ്ഞിരുന്നു. അങ്ങനെ ടിക് ടോക്ക് കളയേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നു. 





തുടക്കസമയത്ത് എനിക്ക് ഫോൺ ഒന്നും ഉണ്ടായിരുന്നില്ല, ആരോടേലും ഒക്കെ ഇരന്നാണ് ഫോൺ വാങ്ങി വീഡിയോ ചെയ്തിരുന്നത്. കാരണം എനിക്ക് വീഡിയോ ഇടണം എന്ന ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 പക്ഷെ എന്നെങ്കിലും ഒരു ദിവസം ഞാൻ വിജയിക്കും എന്ന ഒരു പ്രതീക്ഷയുണ്ട് അങ്ങനെയാണ് മുന്പോട് പോകുന്നത്. എന്നാൽ ഇടക്ക് വച്ച് ഇൻസ്റ്റ ഒന്ന് നിർത്തേണ്ടതായി വന്നിരുന്നു, വിവാഹനിശ്ചയം കഴിഞ്ഞു, പിന്നെ കുടുംബത്തിൽ വലിയ വിഷയങ്ങൾ ആയപ്പോൾ ഇനി വേണ്ട എന്ന തീരുമാനം എനിക്ക് എടുക്കേണ്ടതായി വന്നിരുന്നു.
 

Find out more: