ഇരുപതുകാരനോട് രജിനികാന്ത് അന്ന് കാണിച്ച ദയ; അരവിന്ദ് സ്വാമിയുടെ ഓർമ്മകൾ! ഇന്റസ്ട്രയിലെ ഏറ്റവും സുന്ദരനായ നടൻ എന്ന ലേബലിൽ തുടക്ക കാലത്ത് തമിഴ് സിനിമയിൽ നിറഞ്ഞു നിന്ന അരവിന്ദ് സ്വാമി എണ്ണംപറഞ്ഞ മലയാള സിനിമകളും ചെയ്തിട്ടുണ്ട്. 1996 ൽ റിലീസ് ചെയ്ത ദേവരാഗം എന്ന സിനിമയും അതിലെ പാട്ടകളും ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയയുടെ ലിസ്റ്റിൽ പെട്ടതാണ്. ഇന്നലെ അരവിന്ദ് സ്വാമിയുടെ ബർത്ത് ഡേയോട് അനുബന്ധിച്ച് നടന്റെ പല വീഡിയോകളും വൈറലായിരുന്നു. അതിൽ രജിനികാന്ത് ഫാൻസ് ഏറ്റെടുത്ത ഒരു വീഡിയോയെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. ഒരു അഭിമുഖത്തിൽ അരവിന്ദ് സ്വാമി തന്റെ ആദ്യ ചിത്രമായ തളപതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. രജനികാന്തും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച തളപതിയാണ് അരവിന്ദ് സ്വാമിയുടെ ആദ്യ ചിത്രം.





മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിൽ രണ്ട് ഇന്റസ്ട്രിയിലെ സൂപ്പർ താരങ്ങൾക്കൊപ്പം സ്വപ്‌നതുല്യമായ തുടക്കമായിരുന്നു അരവിന്ദ് സ്വാമിയ്ക്ക് ലഭിച്ചത്. ഇന്നലെയായിരുന്നു നടൻ അരവിന്ദ് സ്വാമിയുടെ ജന്മദിനം. ആരാധകരും സിനിമാ സഹപ്രവർതത്കരും എല്ലാം പ്രിയപ്പെട്ട നടന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി. ചിത്രത്തിൽ രജിനികാന്തിന്റെ അനിയനായ കളക്ടറുടെ വേഷമായിരുന്നു അരവിന്ദ് സ്വാമിയ്ക്ക്. തന്റെ ഇരുപതാമത്തെ വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തുന്നത് എന്ന് അരവിന്ദ് സ്വാമി പറയുന്നു. അതുകൊണ്ട് തന്നെ ലൊക്കേഷനിലെ എല്ലാ കാഴ്ചയും തന്നെ സംബന്ധിച്ച് കൗതുകമായിരുന്നു. പറഞ്ഞ സമയത്തിന് മുൻപ് ഞാൻ ലൊക്കേഷനിലെത്തും. ഷോട്ട് തുടങ്ങാൻ പിന്നെയും ഒരുപാട് സമയമുണ്ടാവും.





വിളിക്കാം എന്ന് അസിസ്റ്റന്റ് ഡയരക്ടേഴ്‌സ് പറയും. ആ സമയം അവിടെയെല്ലാം ചുറ്റി നടന്ന് എല്ലാം നിരീക്ഷിക്കുന്നതായിരുന്നു എന്റെ പണി. ഇന്നലെ അരവിന്ദ് സ്വാമിയുടെ ബർത്ത് ഡേയോട് അനുബന്ധിച്ച് നടന്റെ പല വീഡിയോകളും വൈറലായിരുന്നു. അതിൽ രജിനികാന്ത് ഫാൻസ് ഏറ്റെടുത്ത ഒരു വീഡിയോയെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. ഒരു അഭിമുഖത്തിൽ അരവിന്ദ് സ്വാമി തന്റെ ആദ്യ ചിത്രമായ തളപതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. രജനികാന്തും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച തളപതിയാണ് അരവിന്ദ് സ്വാമിയുടെ ആദ്യ ചിത്രം. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിൽ രണ്ട് ഇന്റസ്ട്രിയിലെ സൂപ്പർ താരങ്ങൾക്കൊപ്പം സ്വപ്‌നതുല്യമായ തുടക്കമായിരുന്നു അരവിന്ദ് സ്വാമിയ്ക്ക് ലഭിച്ചത്.അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞാൻ വന്ന് കിടന്നിരിയ്ക്കുന്നത് രജിനിസാറിന് അനുവദിച്ച മുറിയിലാണ് എന്ന്.





എന്റെ ഉറക്കത്തെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി അദ്ദേഹം എന്നെ ഉണർത്താതെ തറയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഒരു പുതുമുഖ നടനായ എന്നോട് അന്ന് രജിനിസർ കാണിച്ച ആ ദയ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന് വേണമെങ്കിൽ എന്നെ വിളിച്ചുണർത്തി പുറത്താക്കാമായിരുന്നു. പക്ഷെ ഒരു കുഞ്ഞു കുട്ടിയ്ക്ക് നൽകുന്ന വാത്സല്യത്തോടെയാണ് എന്നോട് അദ്ദേഹം പെരുമാറിയത്. ഇതൊക്കെയാണ് ഇന്നും രജിനി സാറിനെ സൂപ്പർ സ്റ്റാറായും, ദൈവമായും ആരാധകരും സഹപ്രവർത്തകരും എല്ലാം കാരണം- അരവിന്ദ് സ്വാമി പറഞ്ഞു. 




അങ്ങനെ ഒരിക്കൽ ലൊക്കേഷനിലെത്തിയപ്പോൾ എന്റെ ഷോട്ട് റെഡിയായിട്ടില്ല. രജിനി സാറിന്റെയും മമ്മൂട്ടി സാറിന്റെയുമൊക്കെ ഷോട്ട് എടുത്തുകൊണ്ടിരിക്കുകയാണ്. അവിടെയെല്ലാം നടന്നുകൊണ്ടിരുന്ന ഞാൻ മനോഹരമായ ഒരു റൂം കണ്ടു. ഒരു കൗതുകത്തിന് അതിൽ കയറി നോക്കി. നല്ല മെത്ത കണ്ടപ്പോൾ അതിൽ കയരി കിടന്നു, അറിയാതെ മയങ്ങിപ്പോയി. കുറച്ചധിക നേരം കഴിഞ്ഞപ്പോഴാണ് ഞാൻ ഉണർന്നത്. പെട്ടന്ന് ഉറക്കം ഞെട്ടി ഉണർന്ന് നോക്കുമ്പോൾ, തറയിൽ രജിനികാന്ത് സർ കിടന്ന് ഉറങ്ങുന്നു.

Find out more: