സ്റ്റാർട് മ്യൂസിക്കിൽ നിന്ന് ആര്യയെ പുറത്താക്കിയോ, എന്തായിരിക്കാം കാരണം? രമേഷ് പിഷാരടിയുടെ ഭാര്യയായ മണ്ടത്തരങ്ങൾ പറയുന്ന ആര്യയെയാണ് ആദ്യം പ്രേക്ഷകർ പരിചയപ്പെട്ടത്. പിന്നീട് ആ ഷോ അവസാനിച്ചുവെങ്കിലും, പിഷാരടിയുടെ ഭാര്യ, ബഡായി ആര്യ എന്നുമൊക്കെയുള്ള ടാഗ് ആര്യയിൽ നന്നും ഒഴിവായിരുന്നില്ല. ഒരുപാട് സിനിമകളും ഷോകളും ചെയ്തിട്ടും ആ പേര് മാറ്റിയെടുക്കാൻ ഒരു ബിഗ് ബോസ് സംഭവിക്കേണ്ടി വന്നു. ഏഷ്യനെറ്റിൽ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് ആര്യ ബഡായി. പ്ലാൻ ബി ആക്ഷൻസ് പകർത്തിയ ഫോട്ടോകൾക്കൊപ്പമാണ് ആര്യയുടെ പോസ്റ്റ്. 'ഞാൻ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് കുറച്ച് കാലങ്ങളായി. ഇനി എന്റെ മുഖം ടെലിവിഷനിലൂടെ കാണുമോ എന്ന കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല. 





കുറഞ്ഞ പക്ഷം സോഷ്യൽ മീഡിയയിലൂടെയെങ്കിലും ഞാൻ എന്നെ കാണിച്ചോട്ടെ. ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗായിസ്' എന്ന അടിക്കുറിപ്പോടെയാണ് ആര്യയുടെ പോസ്റ്റ്.ഇപ്പോഴിതാ ഇനിയെന്റെ മുഖം ടെലിവിഷനിൽ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആര്യ. ഏറെക്കാലമായി ആര്യ ഇൻസ്റ്റഗ്രാമിലും എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. അക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റും, അതിന് താഴെ വരുന്ന കമന്റുകളും വൈറലാവുകയാണ്.സ്റ്റാർട് മ്യൂസിക് ഷോയിൽ നിന്ന് ആര്യയെ പുറത്താക്കിയതായി പറഞ്ഞു കേൾക്കുന്നു. ഇത് സംബന്ധിച്ചു വന്ന കമന്റിനോടും ആര്യ പ്രതികരിച്ചു. ആര്യ ആങ്കറായി ഇല്ലെങ്കിൽ സ്റ്റാർട് മ്യൂസിക് ഷോ ഇനി കാണില്ല എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്.





 'അയ്യോ, ദയവുചെയ്ത് അങ്ങനെ പറയരുത്. സ്റ്റാർട്ട് മ്യൂസിക് ഒരു മനോഹരമായ ഷോ ആണ്, ആര് ഹോസ്റ്റ് ചെയ്യുന്നു എന്നത് പ്രധാനമല്ല. നിങ്ങളത് കാണണം. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി' എന്നാണ് ആര്യ മറുപടി കൊടുത്തത്. ഇനി എന്റെ മുഖം ടെലിവിഷനിലൂടെ കാണുമോ എന്ന കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല. കുറഞ്ഞ പക്ഷം സോഷ്യൽ മീഡിയയിലൂടെയെങ്കിലും ഞാൻ എന്നെ കാണിച്ചോട്ടെ. ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗായിസ്' എന്ന അടിക്കുറിപ്പോടെയാണ് ആര്യയുടെ പോസ്റ്റ്.ഉറ്റ സുഹൃത്തായ സിബിൻ ബിഗ് ബോസിലേക്ക് പോകുമ്പോഴും താൻ എതിർത്തിരുന്നു എന്ന് ആര്യ പറഞ്ഞിട്ടുണ്ട്. പക്ഷെ പോകണം എന്നത് സിബിന്റെ തീരുമാനമായിരുന്നു. എന്നാൽ ബിഗ് ബോസ് ഷോയിൽ നിന്ന് ആരോഗ്യപരമായ കാരണങ്ങളാൽ പുറത്താക്കപ്പെട്ട സിബിൻ ബിഗ് ബോസ് ഷോയ്ക്കും, ഏഷ്യനെറ്റ് ചാനലിനും എതിരെ ശക്തമായി രംഗത്തെത്തി.





 അത് വലിയ വിവാദവുമായി. സ്റ്റാർട് മ്യൂസിക് ഷോയിൽ നിന്ന് ആര്യയെ പുറത്താക്കിയതായി പറഞ്ഞു കേൾക്കുന്നു. ഇത് സംബന്ധിച്ചു വന്ന കമന്റിനോടും ആര്യ പ്രതികരിച്ചു. ആര്യ ആങ്കറായി ഇല്ലെങ്കിൽ സ്റ്റാർട് മ്യൂസിക് ഷോ ഇനി കാണില്ല എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. 'അയ്യോ, ദയവുചെയ്ത് അങ്ങനെ പറയരുത്. സ്റ്റാർട്ട് മ്യൂസിക് ഒരു മനോഹരമായ ഷോ ആണ്, ആര് ഹോസ്റ്റ് ചെയ്യുന്നു എന്നത് പ്രധാനമല്ല. നിങ്ങളത് കാണണം. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി' എന്നാണ് ആര്യ മറുപടി കൊടുത്തത്. ഇനി എന്റെ മുഖം ടെലിവിഷനിലൂടെ കാണുമോ എന്ന കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല. കുറഞ്ഞ പക്ഷം സോഷ്യൽ മീഡിയയിലൂടെയെങ്കിലും ഞാൻ എന്നെ കാണിച്ചോട്ടെ. ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗായിസ്' എന്ന അടിക്കുറിപ്പോടെയാണ് ആര്യയുടെ പോസ്റ്റ്.ഉറ്റ സുഹൃത്തായ സിബിൻ ബിഗ് ബോസിലേക്ക് പോകുമ്പോഴും താൻ എതിർത്തിരുന്നു എന്ന് ആര്യ പറഞ്ഞിട്ടുണ്ട്.

Find out more: