നല്ലോണം ജീവിക്കണം; സ്വാസികയോട് ആരാധകർ.. ദിവസങ്ങൾ നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. വിവാഹത്തിന് ശേഷം ഇരുവരും ഷൂട്ടിങ് തിരക്കുകളുമായി രണ്ട് വഴി പിരിഞ്ഞുവെങ്കിലും ഒരുമിച്ചുള്ള നല്ല നിമിഷങ്ങളെ കുറിച്ചെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ഫോട്ടോകൾക്കും യൂട്യൂബ് വീഡിയോകൾക്കും എല്ലാം മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്. ഇപ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സ്വാസിക വിജയ് യു പ്രേകം ജേക്കബും. ഇരുവരുടെയും പ്രണയ വിവാഹം എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വിശേഷം തന്നെയായിരുന്നു.രണ്ട് പേരും ക്യൂട്ട് കപ്പിളാണ് എന്ന് ആരാധകരും പറയുന്നു. സ്വാസിക മുടി വെട്ടിയതിലുള്ള പരിഭവം കമന്റ് ബോക്‌സിൽ നിറഞ്ഞു നിൽക്കുന്നത് കാണാം. 





രണ്ട് പേരും വളരെ ജെനുവിനായി തോന്നുന്നു, ഇങ്ങനെ തന്നെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ എന്നാണ് വേറെ ചിലരുടെ ആശംസ. അമ്മയെ വിഷമിപ്പിക്കരുത് നന്നായി ജീവിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.സ്വാസികയുടെ വീട്ടിലെ പെറ്റ്‌സിനൊപ്പമായിരുന്നു പ്രേം കൂടുതൽ സമയം ചെലവഴിച്ചത്. അത് കഴിഞ്ഞ ഒരു ദിവസം തന്നെ രണ്ട് സിനിമ കാണാൻ പോയി. ഉച്ചയ്ക്ക് ചോറ് കഴിഞ്ഞ് ഒരു കപ്പിൾ ഷോയും, വൈകിട്ട് കുടുംബത്തിനൊപ്പം ഫാമിലി ഷോയും. അതിനിടയിൽ സ്വാസികയുടെ നാട്ടിലെ വയൽ വരമ്പുകളിലൂടെയുള്ള നടത്തമൊക്കെ ഉണ്ടായിരുന്നു. ആകെ മൊത്തം സൂപ്പറാണ്. ഇപ്പോഴിതാ പ്രേമിനൊപ്പം തന്റെ വീട്ടിൽ പോയ ഒറു ദിവസത്തെ ഡേ ഇൻ മൈ ലൈഫ് വീഡിയോയുമായി എത്തിയിരിക്കുകയാണ് സ്വാസിക.





രണ്ട് പേരും ക്യൂട്ട് കപ്പിളാണ് എന്ന് ആരാധകരും പറയുന്നു. സ്വാസിക മുടി വെട്ടിയതിലുള്ള പരിഭവം കമന്റ് ബോക്‌സിൽ നിറഞ്ഞു നിൽക്കുന്നത് കാണാം. രണ്ട് പേരും വളരെ ജെനുവിനായി തോന്നുന്നു, ഇങ്ങനെ തന്നെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ എന്നാണ് വേറെ ചിലരുടെ ആശംസ. അമ്മയെ വിഷമിപ്പിക്കരുത് നന്നായി ജീവിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.സ്വാസികയുടെ വീട്ടിലെ പെറ്റ്‌സിനൊപ്പമായിരുന്നു പ്രേം കൂടുതൽ സമയം ചെലവഴിച്ചത്. അത് കഴിഞ്ഞ ഒരു ദിവസം തന്നെ രണ്ട് സിനിമ കാണാൻ പോയി. ഉച്ചയ്ക്ക് ചോറ് കഴിഞ്ഞ് ഒരു കപ്പിൾ ഷോയും, വൈകിട്ട് കുടുംബത്തിനൊപ്പം ഫാമിലി ഷോയും.   




ഭാര്യവീട്ടിൽ പ്രേമിന് പരമ സുഖം എന്നല്ലാതെ എന്തു പറയാൻ. അമ്മായിയമ്മയുടെയും അമ്മൂമ്യുടെയും വക സ്‌പെഷ്യൽ വിഭവങ്ങളായിരുന്നു എല്ലാം. രാവിലത്തെ പുട്ടും മുട്ടക്കറിയും, ഉച്ചയ്ക്ക് പൊതിച്ചോറും ചിക്കൻ കറിയും ഒക്കെയായി ഫുൾ ആഘോഷം.വിവാഹത്തിന് ശേഷം ഇരുവരും ഷൂട്ടിങ് തിരക്കുകളുമായി രണ്ട് വഴി പിരിഞ്ഞുവെങ്കിലും ഒരുമിച്ചുള്ള നല്ല നിമിഷങ്ങളെ കുറിച്ചെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ഫോട്ടോകൾക്കും  യൂട്യൂബ് വീഡിയോകൾക്കും എല്ലാം മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.

Find out more: