ജീവിതം പൂർണ്ണമായി ആഘോഷിക്കുകയാണ്; ഗോവ ബീച്ചിലെ പുതിയ ഫോട്ടോസുമായി നടി മഞ്ജു പിള്ള.കെപിഎസി ലളിതയുടെ പിന്മുറക്കാരിയെന്നാണ് പലരും മഞ്ജുവിനെ വിശേഷിപ്പിയ്ക്കുന്നത്.മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുരിചിതയാണ് മഞ്ജു പിള്ള.ജീവിതത്തിൽ എന്ത് തിരിച്ചടികൾ ഉണ്ടായാലും അതിനെ എല്ലാം അതിജീവിച്ച് സന്തോഷത്തോടെ മുന്നോട്ട് പോകുന്ന, ചിരിക്കുന്ന മഞ്ജുവിന്റെ മുഖം ആരാധകർക്ക് ഒരു പ്രചോദനമാണ്.ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിലൂടെ മഞ്ജു പിള്ള സ്ഥിരം പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. അതിനൊപ്പം സിനിമിലും നല്ല വേഷങ്ങളാണ് ഇപ്പോൾ മഞ്ജുവിനെ തേടിയെത്തുന്നത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് നടി.






 എന്റെ ജീവിതം പൂർണമായും ഞാൻ ജീവിയ്ക്കുകയാണ് എന്ന് പറഞ്ഞ് പങ്കുവച്ച ചിത്ര ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഗോവ ബീച്ചിൽ നിന്നുമുള്ളതാണ് ചിത്രങ്ങൾകുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗ്ർർർ ആണ് മഞ്ജുവിന്റേതായി ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയത്.ഏത് ഗെറ്റപ്പിലും അത്ഭുതപ്പെടുന്ന അഭിനയം കാഴ്ചവയ്ക്കുന്ന മഞ്ജു പിള്ള നിരൂപക പ്രശംസകളും നേടുന്നു. 2000 ൽ ആയിരുന്നു മഞ്ജു പിള്ളയുടെയും സുജിത്തിന്റെയും വിവാഹം. ദയ എന്ന മകളും ഈ ബന്ധത്തിലുണ്ട്. എന്നാൽ 2020 മുതൽ ഞങ്ങൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത് എന്ന് സുജിത്ത് പറഞ്ഞു. അടുത്തിടെയാണ് മഞ്ജുവും ഭർത്താവ് സുജിത്തും വേർപിരിഞ്ഞു എന്ന വാർത്ത പുറത്തുവന്നത്.





 ഒരു അഭിമുഖത്തിലാണ് ലൂസിഫർ, എമ്പുരാൻ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനായ സുജിത്ത് വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്.2024 ൽ ആണ് നിയപരമായി വിവാഹ ബന്ധം അവസാനിപ്പിച്ചത്. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കും, മഞ്ജു എന്റെ നല്ല സുഹൃത്താണ് എന്ന് പറയുന്നതാണ് ഇപ്പോൾ ഇഷ്ടം എന്നും സുജിത്ത് പറഞ്ഞിരുന്നു. മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുരിചിതയാണ് മഞ്ജു പിള്ള.ജീവിതത്തിൽ എന്ത് തിരിച്ചടികൾ ഉണ്ടായാലും അതിനെ എല്ലാം അതിജീവിച്ച് സന്തോഷത്തോടെ മുന്നോട്ട് പോകുന്ന, ചിരിക്കുന്ന മഞ്ജുവിന്റെ മുഖം ആരാധകർക്ക് ഒരു പ്രചോദനമാണ്.




ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിലൂടെ മഞ്ജു പിള്ള സ്ഥിരം പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. അതിനൊപ്പം സിനിമിലും നല്ല വേഷങ്ങളാണ് ഇപ്പോൾ മഞ്ജുവിനെ തേടിയെത്തുന്നത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് നടി. എന്റെ ജീവിതം പൂർണമായും ഞാൻ ജീവിയ്ക്കുകയാണ് എന്ന് പറഞ്ഞ് പങ്കുവച്ച ചിത്ര ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.  

Find out more: