ആര്യൻ ഖാന്റെ കാമുകിയെ കണ്ടെത്തി സോഷ്യൽ മീഡിയ! പാപ്പരാസികൾ അരിച്ചുപെറുക്കി, ഇഴകീറി പരിശോധിച്ച പല ഗോസിപ്പുകളും സത്യമായി മാറിയ ചരിത്രമുണ്ട്. അതുപോലെ കണ്ടെത്തിയ പുതിയ ഗോസിപ് വാർത്തകളാണ് പുറത്ത് വരുന്നത്. മറ്റാരുടെയും അല്ല ഷാരൂഖ് ഖാന്റെ മൂത്ത പുത്രൻ ആര്യൻ ഖാന്റെ പ്രണയ ബന്ധം! ആര്യൻ പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. പല താരപുത്രിമാരുടെ പേരും ആര്യനൊപ്പം പറഞ്ഞു കേട്ടു. എന്നാൽ ആ പറഞ്ഞവർ ആരുമല്ല, മോഡലിങിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും എല്ലാം ശ്രദ്ധ നേടിയ നടി ലാറിസ ബൊനെസിയാണ്. സിനിമ ഇന്റസ്ട്രിയിൽ ഗോസിപ്പുകൾക്ക് യാതൊരു പഞ്ഞവും ഇല്ല. അതേ സമയം, അങ്ങനെ വരുന്ന ഗോസിപ്പുകൾ എല്ലാം പാടെ തള്ളിക്കളയാനും പാടില്ല.




പതിനാലാം വയസ്സിൽ മോഡലിങിലൂടെ കരിയർ ആരംഭിച്ച നടിയാണ് ലാറിസ ബൊനെസി. 2013 ൽ ഗോ ഗോവ ഗോൺ എന്ന സിനിമയിലൂടെയാണ് അഭിനയാരങ്ങേറ്റം. ശ്രദ്ധിക്കപ്പെട്ടത് തിക്ക് എന്ന തെലുങ്ക് സിനിമയിലൂടെയാണ്. അതിന് ശേഷം രണ്ട് സിനിമകൾ കൂടെ നടി ചെയ്തു. പക്ഷെ കൂടുതൽ ജനശ്രദ്ധ നേടിയത് ആർ യു കിങ്, എസ് ഓർ നോ, ഹോളി ഈസ് ദ കളർ ഓഫ് ഹിന്ദി തുടങ്ങിയ മ്യൂസിക് ആൽബങ്ങളിലൂടെയാണ്. അതുകൂടാതെ, ലാറിസയുടെ അമ്മയുടെ ജന്മദിനത്തിൽ, ആര്യൻ അവർക്ക് ഡയവോലിൽ നിന്ന് ഒരു സമ്മാനം അയച്ചിരുന്നു, അത് ലാറിസയുടെ അമ്മ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 





ഡിജെ മാർട്ടിൻ ഗാരിക്‌സിന്റെ ഷോയ്ക്ക് ആര്യൻ പങ്കെടുത്ത ഫോട്ടോകളും വീഡിയോകളും എല്ലാം പുറത്ത് വന്നിരുന്നു. അതിൽ ആരിനൊപ്പം ലാറിസയെയും അവരുടെ സഹോദരിയെയും കാണാം എന്നും സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്.പ്രണയത്തിലാണ് എന്ന് പറയുന്നതിന് പല കാരണങ്ങളാണ് പാപ്പരാസികൾ കണ്ടെത്തിയിരിക്കുന്നത്. ആര്യൻ ഖാന്റെ ഫാമിലിയിലെ എല്ലാവരെയും ലാറിസ ഫോളോ ചെയ്യുന്നുണ്ട്, അത് സ്വാഭാവികം. അത് മാത്രമല്ല, ആര്യൻ ലാറിസയുടെ ഫാമിലിയിലുള്ള എല്ലാവരെയും ഫോളോ ചെയ്യുന്നു എന്നതാണ് കൗതുകം. ലാറിസയുടെ പെറ്റ് ഡോഗിനായി ഒരു ഇൻസ്റ്റഗ്രാം പേജുണ്ട്, അതും ആര്യൻ ഫോളോ ചെയ്യുന്നുണ്ട്. സിനിമ ഇന്റസ്ട്രിയിൽ ഗോസിപ്പുകൾക്ക് യാതൊരു പഞ്ഞവും ഇല്ല. അതേ സമയം, അങ്ങനെ വരുന്ന ഗോസിപ്പുകൾ എല്ലാം പാടെ തള്ളിക്കളയാനും പാടില്ല. പാപ്പരാസികൾ അരിച്ചുപെറുക്കി, ഇഴകീറി പരിശോധിച്ച പല ഗോസിപ്പുകളും സത്യമായി മാറിയ ചരിത്രമുണ്ട്. അതുപോലെ കണ്ടെത്തിയ പുതിയ ഗോസിപ് വാർത്തകളാണ് പുറത്ത് വരുന്നത്. മറ്റാരുടെയും അല്ല ഷാരൂഖ് ഖാന്റെ മൂത്ത പുത്രൻ ആര്യൻ ഖാന്റെ പ്രണയ ബന്ധം!


Find out more: