നദി സേനാക്ഷിയുടെ വിവാഹം; എടുത്താൽ പൊങ്ങാത്ത ആഢയാഭരണങ്ങളില്ല, കല്യാണത്തിന് ധരിച്ചത് അമ്മയുടെ സാരി! വളരെ ലളിതമായി മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാർട്‌മെന്റിൽ വച്ച് രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. അതിന് ശേഷം, രാത്രിയിൽ ബോളിവുഡ് സിനിമാ ലോകത്തുള്ളവർക്കായി ലളിതമായ രീതിയിൽ വിവാഹ റിസപ്ഷനും കഴിഞ്ഞു.
ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം, ആദ്യമായി കണ്ട അതേ ദിവസം സഹീർ ഇക്ബാലും സൊനാക്ഷിയും ഒന്നിച്ചതിനെ കുറിച്ച് നടി ഇൻസ്റ്റഗ്രാാമിൽ കുറിച്ചിരുന്നു. വിവാഹ ചിത്രങ്ങൾക്കൊപ്പം, രണ്ട് മതത്തിന്റെയും രണ്ട് കുടുംബത്തിന്റെയും അനുഗ്രഹത്തോടെ ഇന്ന് മുതൽ ഞങ്ങൾ ഭാര്യയും ഭർത്താവുമാണ് എന്ന് പറഞ്ഞ് പങ്കുവച്ച ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്.





ഏറെക്കാലത്തെ ഗോസിപ്പുകൾക്ക് ശേഷം ഇന്നലെ (ജൂൺ 23) വൈകുന്നേരം ആയിരുന്നു സൊനാക്ഷി സിൻഹയുടെയും സഹീർ ഇഖ്ബാലിന്റെയും പ്രണയ വിവാഹം.വിവാഹത്തിന്റെ സിംപ്ലിസിറ്റിയാണ് മറ്റൊരു വലിയ കാര്യം. പൊതുവെ ബോളിവുഡ് വിവാഹങ്ങൾ കോടികൾ മുടക്കുന്ന ബ്രഹ്‌മാണ്ഡ സിനിമകളെക്കാൾ ചെലവേറിയതായിരിക്കും. എടുത്താൽ പൊങ്ങാത്ത ലഹങ്കയോ സാരിയോ ആയിരിക്കും വധുവിന്റെ വേഷം. ശരീരം മുഴുവൻ അത്രയും തന്നെ ഭാരമുള്ള ആഭരണങ്ങളും ഉണ്ടാവും. വിവാഹത്തിന്റെ ഡെസ്റ്റിനേഷൻ തീരുമാനിക്കുന്നതും രാജകീയമായി തന്നെയായിരിക്കും. എന്നാൽ സൊനാക്ഷിയുടെ വിവാഹത്തിൽ അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വിവാഹത്തിന്റെ സിംപ്ലിസിറ്റിയാണ് മറ്റൊരു വലിയ കാര്യം. പൊതുവെ ബോളിവുഡ് വിവാഹങ്ങൾ കോടികൾ മുടക്കുന്ന ബ്രഹ്‌മാണ്ഡ സിനിമകളെക്കാൾ ചെലവേറിയതായിരിക്കും.




എടുത്താൽ പൊങ്ങാത്ത ലഹങ്കയോ സാരിയോ ആയിരിക്കും വധുവിന്റെ വേഷം. ശരീരം മുഴുവൻ അത്രയും തന്നെ ഭാരമുള്ള ആഭരണങ്ങളും ഉണ്ടാവും. വിവാഹത്തിന്റെ ഡെസ്റ്റിനേഷൻ തീരുമാനിക്കുന്നതും രാജകീയമായി തന്നെയായിരിക്കും. എന്നാൽ സൊനാക്ഷിയുടെ വിവാഹത്തിൽ അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വിവാഹത്തിന്റെ സിംപ്ലിസിറ്റിയാണ് മറ്റൊരു വലിയ കാര്യം. പൊതുവെ ബോളിവുഡ് വിവാഹങ്ങൾ കോടികൾ മുടക്കുന്ന ബ്രഹ്‌മാണ്ഡ സിനിമകളെക്കാൾ ചെലവേറിയതായിരിക്കും. എടുത്താൽ പൊങ്ങാത്ത ലഹങ്കയോ സാരിയോ ആയിരിക്കും വധുവിന്റെ വേഷം. ശരീരം മുഴുവൻ അത്രയും തന്നെ ഭാരമുള്ള ആഭരണങ്ങളും ഉണ്ടാവും. വിവാഹത്തിന്റെ ഡെസ്റ്റിനേഷൻ തീരുമാനിക്കുന്നതും രാജകീയമായി തന്നെയായിരിക്കും. എന്നാൽ സൊനാക്ഷിയുടെ വിവാഹത്തിൽ അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 




അതൊന്നും വേണ്ടി വന്നില്ല, ഗോസിപ്പുകളെ എല്ലാം ഗോസിപ്പുകളായി തന്നെ നിലനിർത്തി അച്ഛന്റെ സാന്നിധ്യത്തിലും അനുഗ്രഹത്തിലും തന്നെയാണ് സൊനാക്ഷി പ്രിയപ്പെട്ടവന് സ്വന്തമായത്. സൊനാക്ഷിയെക്കാൾ ഒന്നരവയസ്സ് ഇളയതാണ് സഹീർ ഇഖ്ബാൽ. അതും പ്രണയത്തിന് വലിയ തടസ്സമായിരുന്നില്ല. പതിവ് ബോളിവുഡ് വിവാഹങ്ങളിൽ നിന്ന് എല്ലാം വളരെ വ്യത്യസ്തമായിരുന്നു സൊനാക്ഷിയുടെയും സഹീർ ഇഖ്ബാലിന്റെയും വിവാഹം. മതത്തിന്റെയും പ്രായത്തിന്റെയും പേരിലുള്ള ഗോസിപ്പുകളും എതിർപ്പുകളും ഒരുപാടുണ്ടായിരുന്നു. സൊനാക്ഷി മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്യുന്നതിൽ പിതാവ് ശത്രുഘ്‌നൻ സിൻഹയ്ക്ക് എതിർപ്പുണ്ടെന്നും, അദ്ദേഹം വിവാഹത്തിൽ പങ്കെടുക്കില്ല എന്നുമൊക്കെ തുടക്കത്തിൽ വാർത്ത വന്നു. വിവാഹത്തിന് വേണ്ടി മതം മാറില്ല എന്ന് ആദ്യമേ അറിയിച്ചതാണ്.

Find out more: