ഡ്രസ്സ് കടം വാങ്ങിയിട്ടാണ് അഭിമുഖങ്ങളിൽ എത്തുന്നത്; സാന്ദ്ര തോമസ്!മക്കളായ തങ്കക്കൊലുസിന്റെ വീഡിയോയും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. സിനിമയിൽ അത്ര സജീവമല്ലാതിരുന്ന സമയത്തും സൂപ്പർ നാച്ചുറൽ ഫാമിലിയിലൂടെ സാന്ദ്ര വിശേഷങ്ങൾ പങ്കിട്ടെത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സാന്ദ്ര പുതിയ നിർമ്മാണക്കമ്പനിയുമായും എത്തിയിരുന്നു. ലിറ്റിൽ ഹേർട്ട്സ് ആണ് സാന്ദ്രയുടെ ഏറ്റവും പുതിയ ചിത്രം. ഷെയ്ൻ നിഗം, ബാബുരാജ്, ഷൈൻ ടോം ചാക്കോ, മഹിമ നമ്പ്യാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി, ആന്റോ ജോസ് പെരേര-എബി ട്രീസാ പോൾ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ലിറ്റിൽ ഹാർട്ട്‌സ്. ഇപ്പോഴിതാ താൻ സിനിമയിൽ നിന്നും ഇടവേള എടുത്തതിനെക്കുറിച്ചും, ഡിപ്രെഷൻ അതിജീവിച്ചതിനെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം. അഭിനേത്രിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് സോഷ്യൽമീഡിയയിൽ സജീവമാണ്. 




പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമയിലേക്ക് യാദൃശ്ചികമായാണ് വന്നത്. ആങ്കർ ആയി തുടങ്ങിയതാണ്, എന്നാൽ ബിസിനെസ്സ് ചെയ്യാൻ ആയിരുന്നു കൂടുതൽ ഇഷ്ടം. അന്ന് സിനിമയെക്കുറിച്ച് വലിയ ധാരണ ഒന്നുമില്ല. എൽസമ്മ എന്ന ആണ്കുട്ടിയെക്കുറിച്ചും, പ്രാഞ്ചിയേട്ടനെക്കുറിച്ചുമൊക്കെ വിജയ് സംസാരിച്ചപ്പോൾ ശരിക്കും അത്ഭുതം ആയിരുന്നു. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ കിട്ടിയ സ്നേഹവും പിന്തുണയും മറ്റൊരു ഫീൽഡിൽ നിന്നും കിട്ടില്ല എന്ന് ബോധ്യമായി. അതോടെയാണ് ഈ ഇൻഡസ്ട്രിയിൽ തന്നെ നില്ക്കാൻ തീരുമാനിക്കുന്നത്. ജീവിതത്തിൽ അത്ര പിശുക്കി ആണോ എന്ന് ചോദിച്ചാൽ അത്ര പിശുക്കി ഒന്നുമല്ല, എന്നാൽ പിശുക്കിയാണ് അത്രയും ചിലവ് ആക്കുന്ന ആളല്ല. വീട്ടുകാർ ഐഎഎസ് കാരിയാക്കാൻ ആഗ്രഹിച്ച ഒരാളാണ് ഞാൻ. 




ഭയങ്കര വൾനറബിൾ ആയ ആളാണ്. പക്ഷെ ഡിസിഷൻ മേക്കിങ്ങിൽ ഏറ്റവും ബെസ്റ്റ് ആണ് എന്നുമാത്രം. ഞാൻ ഒരു തീരുമാനം എടുത്തു അത് തെറ്റായാലും ശരി ആയാലും ഉടനടി അത് നടപ്പാക്കും. ബാക്കി പിന്നെ നേരിടാം എന്ന ചിന്തയിലാണ് അങ്ങനെ ചെയ്യുന്നതും. എന്റെ ഏറ്റവും വലിയ പ്ലസും അത് തന്നെയാണ്. ചെറിയ പ്രായത്തിൽ തന്നെ എല്ലാ ഘട്ടവും നേരിട്ട ആളാണ്. മക്കൾ വന്ന ശേഷം നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എന്നെ ചോദ്യം ചെയ്യുന്ന മക്കളായി തന്നെയാണ് അവരെ വളർത്തിയത്. എന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് എന്നിൽ മാറ്റങ്ങൾ വന്നതും. ഞാൻ ഇങ്ങനെ ആയിരുന്നില്ല. എടുത്തോ പിടിച്ചോ എന്ന സ്വഭാവക്കാരി ആയിരുന്നു. വിട്ടുകൊടുക്കാൻ നമ്മൾ ശീലിച്ചാൽ നമ്മുടെ ജീവിതത്തിൽ വലിയ സന്തോഷം ഉണ്ടാകും എന്നാണ് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നത്- സാന്ദ്ര വാചാലയായി.





അഭിനേത്രിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് സോഷ്യൽമീഡിയയിൽ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമയിലേക്ക് യാദൃശ്ചികമായാണ് വന്നത്. ആങ്കർ ആയി തുടങ്ങിയതാണ്, എന്നാൽ ബിസിനെസ്സ് ചെയ്യാൻ ആയിരുന്നു കൂടുതൽ ഇഷ്ടം. അന്ന് സിനിമയെക്കുറിച്ച് വലിയ ധാരണ ഒന്നുമില്ല. എൽസമ്മ എന്ന ആണ്കുട്ടിയെക്കുറിച്ചും, പ്രാഞ്ചിയേട്ടനെക്കുറിച്ചുമൊക്കെ വിജയ് സംസാരിച്ചപ്പോൾ ശരിക്കും അത്ഭുതം ആയിരുന്നു. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ കിട്ടിയ സ്നേഹവും പിന്തുണയും മറ്റൊരു ഫീൽഡിൽ നിന്നും കിട്ടില്ല എന്ന് ബോധ്യമായി. അതോടെയാണ് ഈ ഇൻഡസ്ട്രിയിൽ തന്നെ നില്ക്കാൻ തീരുമാനിക്കുന്നത്. ജീവിതത്തിൽ അത്ര പിശുക്കി ആണോ എന്ന് ചോദിച്ചാൽ അത്ര പിശുക്കി ഒന്നുമല്ല, എന്നാൽ പിശുക്കിയാണ് അത്രയും ചിലവ് ആക്കുന്ന ആളല്ല. വീട്ടുകാർ ഐഎഎസ് കാരിയാക്കാൻ ആഗ്രഹിച്ച ഒരാളാണ് ഞാൻ. ഭയങ്കര വൾനറബിൾ ആയ ആളാണ്. 

Find out more: