ഇതാണ് മുക്തയ്ക്ക് ഇഷ്ടം; തനി വീട്ടമ്മ ലുക്കിലുള്ള നടിയുടെ ചിത്രം വൈറലാവുന്നു! നടിയുടെ സംസാരത്തിലും, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വീഡിയോകളിലും എല്ലാം അത് സ്പഷ്ടമാണ്. വിവാഹിതയായി പോകുമ്പോൾ തന്നെ മുക്ത വ്യക്തമാക്കിയതാണ്, നല്ല ഒരു ഭാര്യയാണ്, കുടുംബിനിയായി ജീവിക്കാനാണ് തനിക്ക് ഇഷ്ടം എന്ന്. കുടുംബ ജീവിതവും അതിലെ എല്ലാ ഉത്തരവാദിത്വങ്ങളെയും വളരെ അധികം ആസ്വദിയ്ക്കുന്ന നടിയാണ് മുക്ത. പെർഫക്ട് ഒരു വീട്ടമ്മ എന്ന് പറയുന്നതിൽ മുക്തയ്ക്ക് അഭിമാനമാണ്. വീട്ടു ജോലികൾ ചെയ്യുന്നതിലായാലും, കണ്മമണിയുടെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിലുമൊക്കെ ആ അഭിമാനം കാണാം. ഇപ്പോഴിതാ തനി വീട്ടമ്മ ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കികയാണ് മുക്ത.
ക്യൂട്ട് എന്ന് തന്നെയാണ് ആ ഫോട്ടോയ്ക്ക് കൂടുതലും വരുന്ന കമന്റുകൾ.
ഹൗസ് വൈഫ്, ഹൗസ്മേക്കർ, അമ്മയുടെ ജീവിതം, പെൺകുട്ടിയുടെ അമ്മ എന്നൊക്കെയാണ് പോസ്റ്റിന് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. ചുവന്ന വട്ടപ്പൊട്ടും, നെറുകിൽ സിന്ദൂരവുമിട്ട് താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന ചിത്രം ആരോടും നോക്കിയിരുന്ന് പോകുന്നതാണ്. ലുക്കിഘ് ഗോർജ്യസ്, പ്രിറ്റി, ക്യൂട്ട് എന്നിങ്ങനെ പോകുന്നു കമന്റുകൾ. 'ദൈനംദിന ജീവിതത്തിലെ എന്റെ മൾട്ടി ടാസ്കിങ് ജോലികൾ. ഒരു ദീർഘനിശ്വാസം എടുത്ത്, എല്ലാം അതുപോലെ നടക്കട്ടെ' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. മകളെ സ്കൂളിലും, ഭർത്താവിനെ ജോലിയ്ക്കും അയക്കുന്നതിനിടയിൽ ഒരു വീട്ടമ്മ നേരിടുന്ന എല്ലാ തിരക്കുകളും മുക്തയുടെ പോസ്റ്റിൽ വ്യക്തമായി കാണാം. എന്നാൽ അത് മുക്ത വളരെ അധികം ആസ്വദിക്കുന്നു എന്നതാണ് സത്യം.
പെർഫക്ട് ഒരു വീട്ടമ്മ എന്ന് പറയുന്നതിൽ മുക്തയ്ക്ക് അഭിമാനമാണ്. വീട്ടു ജോലികൾ ചെയ്യുന്നതിലായാലും, കണ്മമണിയുടെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിലുമൊക്കെ ആ അഭിമാനം കാണാം. ഇപ്പോഴിതാ തനി വീട്ടമ്മ ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കികയാണ് മുക്ത. ക്യൂട്ട് എന്ന് തന്നെയാണ് ആ ഫോട്ടോയ്ക്ക് കൂടുതലും വരുന്ന കമന്റുകൾ.
കല്യാണം കഴിഞ്ഞ് പോകുന്ന നടിമാരോട് പൊതുവെ ചോദിയ്ക്കുന്ന ചോദ്യമാണല്ലോ, വിവാഹ ശേഷം അഭിനയത്തിൽ തുടരുമോ എന്ന്. അന്നേ മുക്ത പറഞ്ഞിരുന്നു, കുടുംബ ജീവിതത്തിനാണ് പ്രാധാന്യം. അതിനിടയിൽ നല്ല റോളുകൾ വന്നാൽ ചെയ്യും എന്ന്. ഇന്നും അത് മുക്ത പാലിക്കുന്നു. കുടുംബത്തിന് തന്നെയാണ് മുക്ത ഇന്നും പ്രാധാന്യം നൽകുന്നത്. മകളുടെയും റിങ്കുവിന്റെയും കാര്യങ്ങൾ കൃത്യമായി നടക്കുന്നു എന്ന് മുക്ത എപ്പോഴും ഉറപ്പു വരുത്താറുണ്ട്.
ലുക്കിഘ് ഗോർജ്യസ്, പ്രിറ്റി, ക്യൂട്ട് എന്നിങ്ങനെ പോകുന്നു കമന്റുകൾ. 'ദൈനംദിന ജീവിതത്തിലെ എന്റെ മൾട്ടി ടാസ്കിങ് ജോലികൾ. ഒരു ദീർഘനിശ്വാസം എടുത്ത്, എല്ലാം അതുപോലെ നടക്കട്ടെ' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. മകളെ സ്കൂളിലും, ഭർത്താവിനെ ജോലിയ്ക്കും അയക്കുന്നതിനിടയിൽ ഒരു വീട്ടമ്മ നേരിടുന്ന എല്ലാ തിരക്കുകളും മുക്തയുടെ പോസ്റ്റിൽ വ്യക്തമായി കാണാം. എന്നാൽ അത് മുക്ത വളരെ അധികം ആസ്വദിക്കുന്നു എന്നതാണ് സത്യം. പെർഫക്ട് ഒരു വീട്ടമ്മ എന്ന് പറയുന്നതിൽ മുക്തയ്ക്ക് അഭിമാനമാണ്. വീട്ടു ജോലികൾ ചെയ്യുന്നതിലായാലും, കണ്മമണിയുടെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിലുമൊക്കെ ആ അഭിമാനം കാണാം. ഇപ്പോഴിതാ തനി വീട്ടമ്മ ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കികയാണ് മുക്ത.
Find out more: