കമൽ ഹാസന്റെ മകളുമായുള്ള സൗഹൃദത്തെ കുറിച്ച് പേളി മാണി!  കമൽ ഹാസന്റെ മകളുമായുള്ള സൗഹൃദത്തെ കുറിച്ച് പേളി മാണി! അത്രയധികം മക്കളുടെ കാര്യങ്ങൾ പേളി അപ്‌ഡേറ്റ് ചെയ്യാറുമഅട്. അതിലൂടെ മലയാളികൾക്ക് അത്രയും പ്രിയപ്പെട്ടവരായി മാറിയ താരപുത്രമാരാണ് ഇരുവരും. ഇപ്പോഴിതാ ഇളയകുഞ്ഞ് നിതാര ഉലകനായകൻ കമൽ ഹാസന്റെ രണ്ടാമത്തെ മകളും, ബോളിവുഡ് താരവുമായ അക്ഷര ഹാസന്റെ കൈകളിൽ. വർഷം വർഷം, ഐഐഎഫ്എ യുടെ മലയാളം ആങ്കറായി എത്തുന്നത് പേളി മാണിയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആ അവസരം കിട്ടിയപ്പോഴാണ്, ദൂരെ നിന്ന് ആരാധിച്ചിരുന്ന പലരെയും നേരിൽ കാണാൻ കഴിഞ്ഞത്. അങ്ങനെ ലഭിച്ച ചില നല്ല നിമിഷങ്ങലെ കുറിച്ചെല്ലാം കവിഞ്ഞ ദിവസങ്ങളിൽ പേളി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഖുശ്ബുവിനും സിമ്രനും ഒപ്പമുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തതാണ്.





താരപരിവേഷത്തോടെ ജനിച്ച മക്കളാണ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും മക്കളായ നീല ശ്രീനിഷും നിതാര ശ്രീനിഷും. 'പക്ഷേ അതിനപ്പുറം, ആത്മാർത്ഥമായ, അത്ഭുതകരമായ ചില വ്യക്തികളെ കണ്ടുമുട്ടാനുള്ള സാഹചര്യങ്ങളും ഉണ്ട്. നിങ്ങളെ പോലെ അവരവരുടെ മേഖലയിൽ പാഷനേറ്റ് ആയിരിക്കുന്ന ആളുകളുമായി സൗഹൃദം ഉണ്ടാക്കാൻ സാധിക്കുന്നു. അങ്ങനെ എനിക്ക് പുതിയൊരു സൗഹൃദം ഉണ്ടായി, എനിക്ക് കിട്ടിയതിൽ ഏറ്റവും വിലപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അക്ഷര ഹാസൻ, മനസ്സിലാക്കെടാ. നിങ്ങൾ എത്ര കൂളാണ്, നിങ്ങളുടെ ഹൃദയം കൈകളിൽ അണിയുന്നു.'വരാൻ പോകുന്ന കാര്യങ്ങളും നിങ്ങൾ ചെയ്യുന്ന അത്ഭുതകരമായ പ്രവൃത്തിയും സാക്ഷ്യപ്പെടുത്താൻ എല്ലാവർക്കും കാത്തിരിക്കാം.





എപ്പോഴും ഇവിടെ ഉണ്ടാകും, നിങ്ങൾക്കായി വേരൂന്നുന്നു. ഇത് ഫ്രണ്ട്ഷിപ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു' എന്നാണ് പേളി മാണി പറഞ്ഞത്. നിങ്ങളെ പോലെ അവരവരുടെ മേഖലയിൽ പാഷനേറ്റ് ആയിരിക്കുന്ന ആളുകളുമായി സൗഹൃദം ഉണ്ടാക്കാൻ സാധിക്കുന്നു. അങ്ങനെ എനിക്ക് പുതിയൊരു സൗഹൃദം ഉണ്ടായി, എനിക്ക് കിട്ടിയതിൽ ഏറ്റവും വിലപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അക്ഷര ഹാസൻ, മനസ്സിലാക്കെടാ. നിങ്ങൾ എത്ര കൂളാണ്, നിങ്ങളുടെ ഹൃദയം കൈകളിൽ അണിയുന്നു. അക്ഷര ഹാസനെ കണ്ടുമുട്ടിയതിനെ കുറിച്ചും, ആദ്യ കാഴ്ചയിൽ തന്നെ സുഹൃത്തുക്കൾ ആയതിനെ കുറിച്ചുമാണ് പേളിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.




അതിനൊപ്പം പങ്കുവച്ച ചിത്രങ്ങളിലൊന്നിൽ അക്ഷര നിതാരയെ എടുത്ത് നിൽക്കുന്നത് കാണാം. മറ്റൊന്ന് പേളിയ്‌ക്കൊപ്പമുള്ള സെൽഫിയാണ്. വർഷം വർഷം, ഐഐഎഫ്എ യുടെ മലയാളം ആങ്കറായി എത്തുന്നത് പേളി മാണിയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആ അവസരം കിട്ടിയപ്പോഴാണ്, ദൂരെ നിന്ന് ആരാധിച്ചിരുന്ന പലരെയും നേരിൽ കാണാൻ കഴിഞ്ഞത്. അങ്ങനെ ലഭിച്ച ചില നല്ല നിമിഷങ്ങലെ കുറിച്ചെല്ലാം കവിഞ്ഞ ദിവസങ്ങളിൽ പേളി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഖുശ്ബുവിനും സിമ്രനും ഒപ്പമുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തതാണ്.

Find out more: