പുരസ്‌കാര വേദിയിൽ നയൻസ് അല്ലു അർജുനെ അപമാനിച്ചോ:വൈറൽ വീഡിയോ പിന്നെയും വൈറലാകുമ്പോൾ! താര സംഘടനയായ അമ്മയും, പ്രമുഖ താരങ്ങളും എല്ലാം സജീവമായി പോസ്റ്റുകൾ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണം നടത്തുന്നവർക്കും ആവേശമായി. എന്നാൽ സ്‌നേഹത്തോടെ തന്നെ എല്ലാ വിവാദങ്ങൾക്കും ആസിഫ് അലി ഫുൾസ്റ്റോപ്പിട്ടു. ചിരിച്ചുകൊണ്ട് മൊമെന്റോ നൽകാൻ വന്ന ആസിഫ് അലിയിൽ നിന്ന്, നിറഞ്ഞ മനസ്സോടുകൂടി അത് സ്വീകരിക്കാതെ, ആസിഫിൽ നിന്നും അത് വാങ്ങി സംവിധായൻ ജയരാജിന് രമേശ് നൽകി നൽകി. ശേഷം ജയരാജിൽ നിന്ന് രമേഷ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചു. ഇതായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം. എന്നാൽ ആ വിഷയം സംഭവിച്ചു പോയതാണ് എന്നും മനപൂർവ്വമല്ല എന്നും പറഞ്ഞ അദ്ദേഹം, ആസിഫ് അലിയോട് മാപ്പ് പറയാനും മറന്നില്ല.






 പരസ്യമായി പത്രസമ്മേളനത്തിലും, സ്വകാര്യമായി ആസിഫിനെ വിളിച്ചും മാപ്പ് ചോദിച്ചു. സംഗീത സംവിധായകൻ രമേഷ് നാരായണൻ പൊതുവേദിയിൽ വച്ച് നടൻ ആസിഫ് അലിയെ അഫമാനിച്ചു എന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലെ അതിരില്ലാത്ത ചർച്ചകൾ. നയനും വിഘ്‌നേശ് ശിവനും പ്രണയിച്ചു തുടങ്ങുന്ന കാലഘട്ടമായിരുന്നു അത്. നാനും റൗഡി താൻ എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാരയ്ക്ക് ഫിലിം ഫെയർ പുരസ്‌കാരം പ്രഖ്യാപിച്ചു. കൊടുക്കാൻ എത്തിയത് അല്ലു അർജുൻ. എന്നാൽ പൊതുവേദിയിൽ വച്ച്, ഈ പുരസ്‌കാരം ഞാൻ സിനിമയുടെ സംവിധായകനായ വിഘ്‌നേശിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് നയൻ അല്ലു അർജുനെ നിരസിച്ചു.
 ഈ സാഹചര്യത്തിലാണ് പഴയൊരു വീഡിയോ വീണ്ടും തലപൊക്കുന്നത്.






വർഷങ്ങൾക്ക് മുൻപ് ഇതേ അപമാനം നടൻ അല്ലു അർജുന് പൊതുവേദിയിൽ നേരിടേണ്ടതായി വന്നിരുന്നു. നയൻതാരയിൽ നിന്നായിരുന്നു ആ സംഭവത്തിന്റെ തുടക്കം.തന്റെ നായികയായി മറ്റാര് അഭിനയിച്ചാലും, നയൻതാര വേണ്ട എന്ന് അല്ലു അർജുൻ ആവശ്യപ്പെട്ടു എന്നുവരെയും വാർത്തകൾ വന്നു. എന്നാൽ അടുത്തിടെ മറ്റൊരു ചർച്ചയും നടക്കുകയുണ്ടായി അന്ന് രണ്ടുപുരസ്കാരങ്ങൾ ആണ് നയൻസിന് ലഭിച്ചത് എന്നും, അതിൽ ഒന്ന് വിഘ്‌നേഷിന്റെ കൈയ്യിൽ നിന്നും വാങ്ങാൻ ആണ് നയൻസ് ആഗ്രഹിച്ചത് എന്നുമായിരുന്നു ആരാധകർ കണ്ടെത്തിയ ന്യായം. അന്ന് പ്രണയത്തിന്റെ തീവ്രതയിൽ നയൻതാര ചെയ്തതാണെങ്കിലും, അല്ലു അർജുൻ ഫാൻസിന് അതത്ര സുഖിച്ചിരുന്നില്ല. ആ സാഹചര്യത്തെ അല്ലു അർജനും ചിരിച്ചുകൊണ്ടാണ് അഭിമുഖീകരിച്ചത്. 





പിന്നീട് ഈ വിഷയത്തിൽ ഒരു മാപ്പ് പറച്ചിലോ പരസ്യ ചർച്ചകളോ നടന്നിരുന്നില്ല. എന്നാൽ ഇതോടെ നയൻതാരയോട് അല്ലു അർജുന് വിരോധമുണ്ടായി എന്ന് പറയപ്പെടുന്നു. കൊടുക്കാൻ എത്തിയത് അല്ലു അർജുൻ. എന്നാൽ പൊതുവേദിയിൽ വച്ച്, ഈ പുരസ്‌കാരം ഞാൻ സിനിമയുടെ സംവിധായകനായ വിഘ്‌നേശിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് നയൻ അല്ലു അർജുനെ നിരസിച്ചു.
 ഈ സാഹചര്യത്തിലാണ് പഴയൊരു വീഡിയോ വീണ്ടും തലപൊക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഇതേ അപമാനം നടൻ അല്ലു അർജുന് പൊതുവേദിയിൽ നേരിടേണ്ടതായി വന്നിരുന്നു. നയൻതാരയിൽ നിന്നായിരുന്നു ആ സംഭവത്തിന്റെ തുടക്കം.തന്റെ നായികയായി മറ്റാര് അഭിനയിച്ചാലും, നയൻതാര വേണ്ട എന്ന് അല്ലു അർജുൻ ആവശ്യപ്പെട്ടു എന്നുവരെയും വാർത്തകൾ വന്നു. എന്നാൽ അടുത്തിടെ മറ്റൊരു ചർച്ചയും നടക്കുകയുണ്ടായി അന്ന് രണ്ടുപുരസ്കാരങ്ങൾ ആണ് നയൻസിന് ലഭിച്ചത് എന്നും, അതിൽ ഒന്ന് വിഘ്‌നേഷിന്റെ കൈയ്യിൽ നിന്നും വാങ്ങാൻ ആണ് നയൻസ് ആഗ്രഹിച്ചത് എന്നുമായിരുന്നു ആരാധകർ കണ്ടെത്തിയ ന്യായം.

Find out more: