മോളല്ല അമ്മയാണ് ഫോളോ ചെയ്തേ; വീണ്ടും മഞ്ജു, മീനാക്ഷി ചർച്ചകൾ! സിനിമ പ്രേമികൾക്കിടയിലെ സംസാരത്തെകുറിച്ചാണ് പറഞ്ഞു വരുന്നത്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും ഏക മകൾ മീനാക്ഷി ദിലീപിന് എംബിബിഎസ്‌ ഡിഗ്ര്രി കിട്ടുകയും, മകൾ പാസായ സന്തോഷം അച്ഛനെന്ന നിലയിൽ ദിലീപ് പങ്കിടുകയും ചെയ്തു. കാവ്യാ മാധവൻ ആണല്ലോ അമ്മയുടെ സ്ഥാനം അലങ്കരിക്കുന്നത്. ഒരാഴ്ചയോളമായി കൃത്യമായി പറഞ്ഞാൽ അഞ്ചു ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം മറ്റാരുമല്ല താര പുത്രി മീനാക്ഷി ദിലീപ് ആണ്. മകളെ ഫോളോ ചെയ്യുന്ന അമ്മ മഞ്ജു വാര്യർ. അമ്മയെ ഫോളോ ചെയ്യുന്ന മീനാക്ഷി. 

മിക്ക മാധ്യമങ്ങളിലും വാർത്തകൾ നിറയുകയും ചെയ്തു. ഇവരെ സ്നേഹിക്കുന്നവർ ആകട്ടെ സ്റ്റാറ്റസ് ഇട്ടുകൊണ്ടും രംഗത്തേക്ക് എത്തി. എന്നാൽ ഇപ്പോൾ മീനാക്ഷിയുടെ ഫോളോ ലിസ്റ്റ് എടുത്താൽ മഞ്ജുവിനെ കാണാൻ ഇല്ല. അമ്മയുടെ ലിസ്റ്റിൽ മകൾ ഉണ്ടുതാനും. എന്നാലും ഇതെങ്ങനെ സംഭവിച്ചു. സത്യത്തിൽ അപ്പോൾ അമ്മയാകും മകളെ ഫോളോ ചെയ്യുന്നത് എന്നായി ചർച്ചകൾ. ദിലീപേട്ടൻ എന്ന് മാത്രമാണ് മഞ്ജു ഇന്നും അദ്ദേഹത്തെ കുറിച്ച് പറയുന്നത് . ഒരു വെറുപ്പോ വിദ്വെഷമോ ഒന്നും ആ വാക്കുകളിൽ കാണാൻ കഴിയില്ല. തിരിച്ചും മഞ്ജുവിനെക്കുറിച്ചൊക്കെ മിക്ക ഇന്റർവ്യൂസിലും ദിലീപും സംസാരിക്കും. ആദ്യം കണ്ടതും, തന്റെ ഭാഗ്യ നായികമാരെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ദിലീപ് മഞ്ജുവിനെയും ഓർക്കാറുണ്ട്.

 അതേസമയം മകൾക്ക് കോടികൾ ചിലവായിട്ടുണ്ടാകും പഠന ആവശ്യത്തിന് വേണ്ടി മകൾക്ക് ഉത്തമനായ അച്ഛൻ ആയി നിലകൊണ്ടുകൊണ്ട് ദിലീപ് ചെയ്ത നല്ല കാര്യങ്ങൾ മഞ്ജുവിന്റെ മനസിൽ മായാതെ നിൽക്കുന്നുണ്ട് എന്നതിന്റെ തെളിവായിട്ടാണ് ഇരുവരുടെയും സംസാരങ്ങൾ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം മീനാക്ഷി അമ്മയെ അൺ ഫോളോ ചെയ്തേ ശരിയല്ല എന്നുള്ള ചർച്ചകളും ഇപ്പോൾ നടക്കുന്നുണ്ട്.
ഓതറിനെ കുറിച്ച് ദിലീപ് ഷൂട്ടിങ് ലൊക്കേഷനിൽ തന്നെ പറ്റിക്കാൻ വേണ്ട മനോജ് കെ ജയന്റെ ഒപ്പം ഒപ്പിച്ച പണിയെകുറിച്ചൊക്കെ മഞ്ജുവും അടുത്തിടെ വാചാല ആയിരുന്നു. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച വേളയിൽ മകളെ കൂട്ടി പുള്ളിലെ വീട്ടിലേക്കും ദിലീപ് എത്തിയിരിന്നു. ഒരു സമയത്ത് അത്രയും സ്നേഹിച്ച രണ്ടുപേർ പിന്നീട് സാഹചര്യം കൊണ്ട് പിരിയേണ്ടി വന്നു എങ്കിലും ഇപ്പോഴും മനസിന്റെ ഏതൊക്കെയോ കോണിൽ ഇഷ്ട്ടം ഉണ്ടാകാം എന്നും പറയുന്ന ആരാധകർ ഉണ്ട്.

Find out more: