നിന്നെ ഓർക്കാത്ത ഒരുനിമിഷം പോലുമില്ല! വികാരഭരിതയായി കീർത്തി സുരേഷ്! ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര താരങ്ങളുടെയും സംവിധായകരുടെയുമെല്ലാം കൂടെ പ്രവർത്തിക്കാനുള്ള അവസരവും കീർത്തിക്ക് ലഭിച്ചിട്ടുണ്ട്്. സിനിമ സ്വീകരിക്കുന്ന കാര്യമായാലും ലൊക്കേഷനിലേക്ക് പോവുന്നതുമെല്ലാം കീർത്തിയാണ് മാനേജ് ചെയ്യുന്നത്. ഇടയ്ക്ക് ലൊക്കേഷനിലേക്ക് ഞങ്ങൾ പോവാറുണ്ടെന്നായിരുന്നു മേനക സുരേഷ് പറഞ്ഞത്. സോഷ്യൽമീഡിയയിലും സജീവമായ കീർത്തി പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ പ്രിയ കൂട്ടുകാരിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുമായെത്തിയിരിക്കുകയാണ് കീർത്തി. മേനകയുടെയും സുരേഷ് കുമാറിന്റെയും രണ്ടാമത്തെ മകളാണ് കീർത്തി സുരേഷ്. ബാലതാരമായി തിളങ്ങിയ കീർത്തി നായികയായും നിറഞ്ഞ് നിൽക്കുകയാണ്. മുൻപൊരിക്കൽ അവളെ കാണാൻ ആശുപത്രിയിലേക്ക് പോയിരുന്നു. അവളുടെ മുന്നിൽ കരയാതെ പിടിച്ച് നിൽക്കാൻ പാടുപെടുകയായിരുന്നു ഞാൻ.
മാസ്‌ക്ക് വെച്ചും കണ്ണാടി വെച്ചും കരച്ചിൽ ഒളിപ്പിച്ച് വെക്കുകയായിരുന്നു. അവസാനമായി കണ്ടപ്പോൾ അവൾ അബോധാവസ്ഥയിലായിരുന്നു. അതൊന്നും ഓർക്കാനേ കഴിയുന്നില്ല. ഈ ചെറുപ്രായത്തിൽ, ജീവിച്ച് തുടങ്ങിയിട്ട് പോലുമില്ലാത്ത സമയത്ത് അവൾക്ക് എങ്ങനെ ഇങ്ങനെയൊരു അസുഖം വന്നുവെന്നാണ് എന്റെ മനസിലെ ചോദ്യം. ഈ ലോകം കാണാനും മനസിലെ ആഗ്രഹം സഫലീകരിച്ച് ജീവിക്കുന്നതും അവളും സ്വപ്‌നം കണ്ടിട്ടുണ്ടാവും. ഇതിനൊന്നും ഉത്തരമില്ലെന്ന് എനിക്കറിയാം എന്നും കീർത്തി പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി അത്ര നല്ലൊരു അവസ്ഥയിലായിരുന്നില്ല ഞാൻ. കുട്ടിക്കാലം മുതലേ കൂടെയുള്ള പ്രിയ കൂട്ടുകാരി ഇനിയില്ലെന്ന് വിശ്വസിക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 21ാം വയസിലായിരുന്നു അവൾക്ക് ട്യൂമറാണെന്ന് കണ്ടെത്തിയത്. 8 വർഷത്തോളമായി ചികിത്സയിലായിരുന്നു അവൾ. മൂന്നാമത്തെ സർജറി വരെ അവൾ മനക്കരുത്തോടെ മുന്നേറുകയായിരുന്നു. അവസാനമായി അവളെ കണ്ടപ്പോൾ വേദന സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു.
ഈ ചെറിയ പ്രായത്തില് അവളൊരുപാട് വേദന സഹിച്ചു. ട്യൂമർ അവളെ കൊണ്ടുപോയി. ഇത് വളരെ നേരത്തെയായിപ്പോയി. ഒരുമാസമായി നീ പോയിട്ട്. നിന്നെക്കുറിച്ച് ഓർക്കാത്ത ഒരുനിമിഷം പോലുമില്ല എന്റെ ജീവിതത്തിൽ. ഇന്ന് നിന്റെ പിറന്നാൾ ദിനത്തിലും ഞാൻ ഈ ഓർമ്മകൾ പങ്കുവെക്കുന്നു എന്നുമായിരുന്നു കീർത്തി സുരേഷ് കുറിച്ചത്. വായിക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു, ബാല്യകാല സുഹൃത്തുമായി ഇപ്പോഴും ബന്ധം സൂക്ഷിക്കുന്ന നിങ്ങളുടെ മനസ് വളരെ വലുതാണ്. ആത്മശാന്തി ലഭിക്കട്ടെ എന്നല്ലാതെ എന്ത് പറയാനാണെന്നുമായിരുന്നു ആരാധകർ ചോദിച്ചത്. 21ാം വയസിലായിരുന്നു അവൾക്ക് ട്യൂമറാണെന്ന് കണ്ടെത്തിയത്. 8 വർഷത്തോളമായി ചികിത്സയിലായിരുന്നു അവൾ. മൂന്നാമത്തെ സർജറി വരെ അവൾ മനക്കരുത്തോടെ മുന്നേറുകയായിരുന്നു. അവസാനമായി അവളെ കണ്ടപ്പോൾ വേദന സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു. ഈ ചെറിയ പ്രായത്തില് അവളൊരുപാട് വേദന സഹിച്ചു.
മാസ്‌ക്ക് വെച്ചും കണ്ണാടി വെച്ചും കരച്ചിൽ ഒളിപ്പിച്ച് വെക്കുകയായിരുന്നു. അവസാനമായി കണ്ടപ്പോൾ അവൾ അബോധാവസ്ഥയിലായിരുന്നു. അതൊന്നും ഓർക്കാനേ കഴിയുന്നില്ല. ഈ ചെറുപ്രായത്തിൽ, ജീവിച്ച് തുടങ്ങിയിട്ട് പോലുമില്ലാത്ത സമയത്ത് അവൾക്ക് എങ്ങനെ ഇങ്ങനെയൊരു അസുഖം വന്നുവെന്നാണ് എന്റെ മനസിലെ ചോദ്യം. ഈ ലോകം കാണാനും മനസിലെ ആഗ്രഹം സഫലീകരിച്ച് ജീവിക്കുന്നതും അവളും സ്വപ്‌നം കണ്ടിട്ടുണ്ടാവും. ഇതിനൊന്നും ഉത്തരമില്ലെന്ന് എനിക്കറിയാം എന്നും കീർത്തി പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി അത്ര നല്ലൊരു അവസ്ഥയിലായിരുന്നില്ല ഞാൻ. കുട്ടിക്കാലം മുതലേ കൂടെയുള്ള പ്രിയ കൂട്ടുകാരി ഇനിയില്ലെന്ന് വിശ്വസിക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 21ാം വയസിലായിരുന്നു അവൾക്ക് ട്യൂമറാണെന്ന് കണ്ടെത്തിയത്. 8 വർഷത്തോളമായി ചികിത്സയിലായിരുന്നു അവൾ. മൂന്നാമത്തെ സർജറി വരെ അവൾ മനക്കരുത്തോടെ മുന്നേറുകയായിരുന്നു. അവസാനമായി അവളെ കണ്ടപ്പോൾ വേദന സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു. ഈ ചെറിയ പ്രായത്തില് അവളൊരുപാട് വേദന സഹിച്ചു. ട്യൂമർ അവളെ കൊണ്ടുപോയി.
Find out more: