ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തെക്കുറിച്ച് വരലക്ഷ്മി മനസ്സ് തുറക്കുന്നു! അടുത്തിടെയായിരുന്നു താരപുത്രി വിവാഹിതയായത്. വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് താരം തന്നെ എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ ജീവിതം എത്ര സുന്ദരമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. ശരത് കുമാറിന്റെ മകളായ വരലക്ഷ്മി മലയാളികൾക്കും പരിചിതയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരുമാസമായെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. മനോഹരമായൊരു കഥ പോലെ തോന്നുന്നു. ആശംസകളിലൂടെയും മെസ്സേജുകളിലൂടെയും ഞങ്ങളെ അനുഗ്രഹിച്ച എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളുമാണ് എല്ലാം. എന്റെ ആരാധകരോട് ഞാനെങ്ങനെ നന്ദി പറയാനാണ്. നിങ്ങളേയും വിവാഹത്തിന് ക്ഷണിക്കണമെന്ന് കരുതിയതാണ്.
വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങിന്റെയും, വിവാഹത്തിന്റെയും വിശേഷങ്ങളായിരുന്നു വരലക്ഷ്മി പങ്കുവെച്ചത്. വരലക്ഷ്മി വെഡ് നിക്കോളായ് എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവെച്ചത്. എന്റെയും മകളുടെയും പേരിനൊപ്പമായി വരലക്ഷ്മിയുടെ പേരും കൂട്ടിച്ചേർക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നുമായിരുന്നു നിക്കോളായ് പറഞ്ഞത്. വിവാഹം കഴിഞ്ഞു എന്ന് കരുതി വരലക്ഷ്മി പേര് മാറ്റേണ്ട കാര്യമൊന്നുമില്ല. വിവാഹം കഴിഞ്ഞാൽ പേര്് മാറ്റുമെന്ന് വരലക്ഷ്മി പറഞ്ഞെങ്കിലും നിക്കോളായ് ആ തീരുമാനത്തെ പിന്തുണച്ചില്ല. അതിന് പകരമായി നിക്കോളായ് വരലക്ഷ്മി ശരത്കുമാർ സച്ച് ദേവ് എന്ന പേര് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
അവൾക്ക് ഏറ്റവും ഇഷ്ടം സിനിമയിൽ അഭിനയിക്കാനാണ്. സിനിമയോടാണ് കൂടുതൽ പ്രണയം എന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് വരലക്ഷ്മിയും നിക്കോളയും. വരലക്ഷ്മിക്കും കുടുംബത്തിനുമെല്ലാം നിക്കോളായിയുടെ മകളെ അറിയാം. ഇടയ്ക്ക് ഇവരൊന്നിച്ച് ഷോപ്പിംഗിനൊക്കെ പോയതിന്റെ വീഡിയോ വൈറലായിരുന്നു. നിക്കോളായിയുടെ രണ്ടാം വിവാഹമാണ് ഇത്. നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളുമാണ് എല്ലാം. എന്റെ ആരാധകരോട് ഞാനെങ്ങനെ നന്ദി പറയാനാണ്.
നിങ്ങളേയും വിവാഹത്തിന് ക്ഷണിക്കണമെന്ന് കരുതിയതാണ്. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങിന്റെയും, വിവാഹത്തിന്റെയും വിശേഷങ്ങളായിരുന്നു വരലക്ഷ്മി പങ്കുവെച്ചത്. വരലക്ഷ്മി വെഡ് നിക്കോളായ് എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവെച്ചത്. എന്റെയും മകളുടെയും പേരിനൊപ്പമായി വരലക്ഷ്മിയുടെ പേരും കൂട്ടിച്ചേർക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നുമായിരുന്നു നിക്കോളായ് പറഞ്ഞത്. വിവാഹം കഴിഞ്ഞു എന്ന് കരുതി വരലക്ഷ്മി പേര് മാറ്റേണ്ട കാര്യമൊന്നുമില്ല. വിവാഹം കഴിഞ്ഞാൽ പേര്് മാറ്റുമെന്ന് വരലക്ഷ്മി പറഞ്ഞെങ്കിലും നിക്കോളായ് ആ തീരുമാനത്തെ പിന്തുണച്ചില്ല.
Find out more: