നാഗചൈതന്യയും ശോഭിതയും ഓഗസ്റ്റ് എട്ട് തിരഞ്ഞെടുത്തതിന്റെ യഥാർത്ഥ കാരണം ഇതാണ്! ഗോസിപ്പ് കോളങ്ങളിലെ നായികയെ തന്നെയാണ് അദ്ദേഹം ജീവിതസഖിയാക്കുന്നത്. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പരിചിതയായ ശോഭിത ധൂലിപാലയും നാഗചൈതന്യയും മാസങ്ങളായി പ്രണയത്തിലായിരുന്നു. എൻഗേജ്‌മെന്റ് ചിത്രങ്ങൾ പങ്കിട്ട് ശോഭിതയും എത്തിയിരുന്നു.
ഓഗസ്റ്റ് 8നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. സമാന്തയെ പ്രൊപ്പോസ് ചെയ്തതും മുൻപൊരു ഓഗസ്റ്റ് എട്ടിനായിരുന്നു. മുൻഭാര്യയോടുള്ള പ്രതികാരം തീർക്കുന്നതിന് വേണ്ടിയാണോ ഇതേ ഡേറ്റ് തന്നെ തിരഞ്ഞെടുത്തതെന്ന തരത്തിലായിരുന്നു ചർച്ചകൾ. ഇത്തരത്തിലുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ അരങ്ങേറുന്നുണ്ടായിരുന്നു.







കഴിഞ്ഞ ദിവസമായിരുന്നു നാഗചൈതന്യയുടെ എൻഗേജ്‌മെന്റ്. ശോഭിതയെക്കുറിച്ച് ചോദിച്ചപ്പോൾ അവർ നല്ലൊരു വ്യക്തിയാണ്, ആള് സിംപിളാണ്, എല്ലാവരുമായും പെട്ടെന്ന് കൂട്ടാവും. നടി എന്ന ജാഡയൊന്നുമില്ല. അവരെ ഞാൻ ആശീർവദിക്കുന്നു, ദൈവം എനിക്ക് എല്ലാം തന്നു, ഇനി ഒന്നും ചോദിക്കാനാവില്ലെന്നുമായിരുന്നു നാഗാർജുന പ്രതികരിച്ചത്. വിവാഹമോചിതനായ ശേഷം നാഗചൈതന്യ നിരാശയിലായിരുന്നുവെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. ഡിവോഴ്‌സ് എന്ന തീരുമാനം വേദനാജനകമായിരുന്നുവെന്ന് സമാന്തയും മുൻപ് വ്യക്തമാക്കിയിരുന്നു. വിവാഹം ഉടനെയുണ്ടാവില്ലെന്നായിരുന്നു നാഗചൈതന്യയുടെ പിതാവ് നാഗാർജുന അറിയിച്ചത്. വിശേഷപ്പെട്ട ദിവസമായിരുന്നതിനാൽ എൻഗേജ്‌മെന്റ് പെട്ടെന്ന് നടത്തുകയായിരുന്നു.





വിവാഹത്തീയതി അവരുടെ സൗകര്യം നോക്കി തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എൻഗേജ്‌മെന്റ് ചിത്രങ്ങൾ പുറത്തുവന്നപ്പോൾ മുതൽ എന്നാണ് വിവാഹം എന്നായിരുന്നു ചോദ്യങ്ങൾ.സമാന്തയുമായുള്ള വിവാഹമോചന വാർത്ത പുറത്ത് വന്ന് നാളുകൾ പിന്നിടുന്നതിനിടയിലായിരുന്നു നാഗചൈതന്യ വീണ്ടും പ്രണയത്തിലാണെന്ന റിപ്പോർട്ട് പ്രചരിച്ചത്. ശോഭിതയും നാഗചൈതന്യയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. തന്റെ റസ്റ്റോറന്റ് സന്ദർശിച്ച നാഗചൈതന്യയുടെയും ശോഭിതയും ചിത്രം ഷെഫ് സുരേന്ദർ പങ്കിട്ടിരുന്നു. മുഖം കൊണ്ട് കൈ മറച്ച വ്യക്തി ശോഭിതയല്ലേ, ഇവർ പ്രണയത്തിലാണോയെന്നായിരുന്നു അന്ന് എല്ലാവരും ചോദിച്ചത്.




 എൻഗേജ്‌മെന്റ് ചിത്രങ്ങൾ വന്നതോടെ അന്നത്തെ ഫോട്ടോയിൽ കണ്ടത് ശോഭിത തന്നെയെന്നായിരുന്നു ആരാധകർ പറഞ്ഞത്. സിനിമയിലോ പൊതുവേദികളിലോ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാത്തത് പ്രണയത്തിലായത് കൊണ്ടാണെന്നായിരുന്നു ചിലർ പറഞ്ഞത്.ശോഭിതയെക്കുറിച്ച് ചോദിച്ചപ്പോൾ അവർ നല്ലൊരു വ്യക്തിയാണ്, ആള് സിംപിളാണ്, എല്ലാവരുമായും പെട്ടെന്ന് കൂട്ടാവും. നടി എന്ന ജാഡയൊന്നുമില്ല. അവരെ ഞാൻ ആശീർവദിക്കുന്നു, ദൈവം എനിക്ക് എല്ലാം തന്നു, ഇനി ഒന്നും ചോദിക്കാനാവില്ലെന്നുമായിരുന്നു നാഗാർജുന പ്രതികരിച്ചത്. വിവാഹമോചിതനായ ശേഷം നാഗചൈതന്യ നിരാശയിലായിരുന്നുവെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. ഡിവോഴ്‌സ് എന്ന തീരുമാനം വേദനാജനകമായിരുന്നുവെന്ന് സമാന്തയും മുൻപ് വ്യക്തമാക്കിയിരുന്നു.

Find out more: