ദിയയുടെ ഭാഗ്യമാണ് അശ്വിനും കുടുംബവും എന്ന് ആരാധകർ! കല്യാണത്തിന്റെ തിരക്കുകൾക്കിടയിലും കൃത്യമായി വ്‌ളോഗ് ചെയ്യുന്നുണ്ട് ദിയ. അശ്വിന്റെ വീട്ടിലെ വിശേഷങ്ങളും വീഡിയോകളിലുണ്ട്. അശ്വിനും അമ്മയ്ക്കുമൊപ്പമായി പുതിയ പാചക പരീക്ഷണം നടത്തിയതിനെക്കുറിച്ചായിരുന്നു വ്‌ളോഗ്. അതീവ സന്തോഷത്തോടെയായിരുന്നു അശ്വിന്റെ അമ്മ ദിയയോട് കാര്യങ്ങൾ വിശദീകരിച്ചത്. അമ്മയെ സഹായിക്കാനായി അശ്വിനും കൂടെത്തന്നെയുണ്ടായിരുന്നു. ദിയ കൃഷ്ണയും അശ്വിനും വിവാഹിതരാവാൻ പോവുകയാണ്. പ്രണയം പരസ്യമാക്കിയതിന് പിന്നാലെയാണ് വിവാഹ വാർത്ത പുറത്തുവന്നത്.ഇതിനകം തന്നെ രണ്ട് ലക്ഷത്തിലധികം പേരാണ് ദിയയുടെ വീഡിയോയുടെ കാഴ്ചക്കാർ. നിരവധി പേരാണ് വീഡിയോ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.





ദിയയുടെ വീഡിയോ സ്ട്രസ് ബൂസ്റ്ററാണ്. കുറേക്കൂടി ദൈർഘ്യമുള്ള വീഡിയോ ചെയ്യണം. നിങ്ങളുടെ സംസാരം കേട്ട് ഞങ്ങൾ ക്ഷീണിക്കാറില്ലെന്നുമായിരുന്നു ഒരാൾ പറഞ്ഞത്. മുൻപൊരാൾ ഇതുപോലെ നേരിട്ട് പറഞ്ഞതിനെക്കുറിച്ച് കൃഷ്ണകുമാറും സൂചിപ്പിച്ചിരുന്നു. തിരക്കിട്ട ജോലിക്കിടയിലും ദിയയുടെ വീഡിയോകൾ മുടങ്ങാതെ കാണാറുണ്ട്. എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും മാറി ആസ്വദിച്ചാണ് ദിയയുടെ വ്‌ളോഗ് കാണാറുള്ളത്. ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലായിരുന്നു ഒരു പൈലറ്റ് ഇതേക്കുറിച്ച് പറഞ്ഞത. മുൻപൊരു വീഡിയോയിൽ കൃഷ്ണകുമാർ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. കല്ല്യാണം വരെ ചെറുക്കന്റെ വീട്ടിലും കല്ല്യാണം കഴിഞ്ഞാൽ മാറി താമസവും. എന്റെ കുട്ടീ എനിക്ക് നിന്നെ മനസ്സിലാകുന്നില്ല. ഇതാണോ ഇപ്പോഴത്തെ രീതി. ഒരു അഭ്യർത്ഥന ഒരു രണ്ട് മാസമെങ്കിലും അവിടെ നില്ക്കൂ.





ആ ഒരു സന്തോഷം വേറേ എവിടേയും കിട്ടില്ലെന്നുള്ള കമന്റും വീഡിയോയുടെ താഴെയുണ്ട്. ഞാൻ അശ്വിന്റെ വീട്ടിലും അശ്വിൻ എന്റെ വീട്ടിലേക്കും വരാറുണ്ട്. ബിസിനസിലെ കാര്യങ്ങളും ഫോട്ടോ ഷൂട്ടും റീൽസുമെല്ലാം ഒന്നിച്ച് ചെയ്യാറുണ്ട്. കല്യാണത്തിന് മുൻപ് ഇതൊന്നും ചെയ്യരുതെന്നുണ്ടോ, അങ്ങനെ ചെയ്താൽ എന്താണ് കുഴപ്പമെന്നായിരുന്നു മുൻപ് ദിയ ചോദിച്ചത്.സ്വന്തം കുടുംബത്തിനൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്തണം. കല്യാണം കഴിഞ്ഞാൽ അതൊക്കെയാണ് മിസ് ചെയ്യാൻ പോവുന്നത്. അശ്വിനും കുടുംബവും ദിയയുടെ വരവ് കാത്തിരിക്കുന്നവരാണ്. ഇനിയങ്ങോട്ട് എപ്പോഴും അവർ കൂടെത്തന്നെ കാണും എന്നായിരുന്നു ഒരാൾ ദിയയോട് പറഞ്ഞത്. 




വീട്ടിലെ കാര്യങ്ങൾ ദിയ ക്യാമറയ്ക്ക് മുന്നിൽ കാണിക്കാത്തത് കൊണ്ടാണ്, അമ്മ വീഡിയോ ചെയ്യുമ്പോഴെല്ലാം ദിയ അവിടെയുണ്ടാവാറുണ്ടെന്നായിരുന്നു കമന്റിന് താഴെ വന്ന മറുപടി. ഇതിനിടയിൽ ദിയയുടെ പ്രായത്തെക്കുറിച്ചുള്ള ചർച്ചകളുമുണ്ടായിരുന്നു. എനിക്ക് 26 വയസായെന്നായിരുന്നു ദിയയുടെ മറുപടി. നിരവധി പേരാണ് വീഡിയോ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ദിയയുടെ വീഡിയോ സ്ട്രസ് ബൂസ്റ്ററാണ്. കുറേക്കൂടി ദൈർഘ്യമുള്ള വീഡിയോ ചെയ്യണം. നിങ്ങളുടെ സംസാരം കേട്ട് ഞങ്ങൾ ക്ഷീണിക്കാറില്ലെന്നുമായിരുന്നു ഒരാൾ പറഞ്ഞത്. മുൻപൊരാൾ ഇതുപോലെ നേരിട്ട് പറഞ്ഞതിനെക്കുറിച്ച് കൃഷ്ണകുമാറും സൂചിപ്പിച്ചിരുന്നു. തിരക്കിട്ട ജോലിക്കിടയിലും ദിയയുടെ വീഡിയോകൾ മുടങ്ങാതെ കാണാറുണ്ട്. എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും മാറി ആസ്വദിച്ചാണ് ദിയയുടെ വ്‌ളോഗ് കാണാറുള്ളത്.

Find out more: