ചുമ്മാ കല്യാണം മറ്റേത് എന്നൊന്നും പറഞ്ഞുകൊണ്ടിരിക്കരുത്; നടൻ കൃഷ്ണകുമാർ! കൃഷ്ണകുമാർ മാത്രമല്ല അഹാന കൃഷ്ണയും സിന്ധു കൃഷ്ണയും ദിയയും ഏറ്റവും ചെറിയ കുട്ടി ഹൻസിക വരെയും സോഷ്യൽ മീഡിയ വഴി വലിയ ഒരു തുക സമ്പാദിക്കുന്നുണ്ട്. അച്ഛനും മൂത്ത മകളും അഭിനയിച്ചാണ് താരങ്ങൾ ആയതെങ്കിൽ വ്‌ളോഗിലൂടെയാണ് മറ്റുള്ളവർ പ്രശസ്തർ ആയത്. വീട്ടിലെ വിശേഷങ്ങളും മക്കളുടെ കാര്യങ്ങളുമെല്ലാം ഭാര്യ സിന്ധു ഇടയ്ക്കിടെ പങ്കിടാറുണ്ട്. രണ്ടാമത്തെ മകളായ ദിയ വിവാഹിതയാവാൻ പോവുന്നതിനെക്കുറിച്ചും കുടുംബം ഒട്ടുമിക്ക വീഡിയോസിലും സംസാരിക്കാറുണ്ട്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റെത്. സംസാരം കേട്ടാൽ അച്ഛനായ ഞാനും വീണ്ടും കെട്ടാൻ പോവുകയാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുമെന്നും ഭാര്യ സിന്ധുവിനോട് കൃഷ്ണകുമാർ പറഞ്ഞു. നീ ഓരോന്ന് ഒന്നും പറയല്ലേ...






ഒരോ കമ്മീഷനൊക്കെ വന്ന് കൊണ്ടിരിക്കുന്ന കാലമാണേ... ചുമ്മാ കല്യാണം മറ്റേത് എന്നൊന്നും പറഞ്ഞുകൊണ്ടിരിക്കരുത്. നീ എന്റെ വാതിലിലൊന്നും വന്ന് മുട്ടല്ലേ... എന്നൊക്കെയാണ് കൃഷ്ണകുമാർ സിന്ധുവിനോട് പറഞ്ഞത്. എന്നാൽ മകൾ ദിയ അരികിലിരുന്ന് ചിരിക്കുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. വിഷയം എന്താണെന്ന് തനിക്ക് മനസിലായില്ലെന്നാണ് ദിയ പറഞ്ഞത്. ഇതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നതും. ഓസിയുടെ ഇഷ്ടം ഞങ്ങളുടെയും എന്നായിരുന്നു സിന്ധു പറഞ്ഞത്. അപ്രതീക്ഷിതമായി ഒരു ട്രിപ്പ് പോവേണ്ടി വന്നതിനെക്കുറിച്ചും വിവാഹ ഒരുക്കാതെ കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടാണ് സിന്ധുവിന്റെ പുത്തൻ വീഡിയോ. എന്നാൽ രണ്ടാമത്തെ മകൾ ദിയയുടെ വിവാഹകാര്യം സംസാരിക്കുന്നതിനിടെ ചടങ്ങിന് ഇടാനുള്ള അച്ഛന്റെ വസ്ത്രം കാണണ്ടേയെന്ന് സിന്ധു കൃഷ്ണ മകളോട് ചോദിക്കുന്ന ഒരു ഭാഗം ഉണ്ട്. ഇത് കേൾക്കുന്നതോടെ ചോദിച്ചപ്പോൾ അച്ഛന്റെ കല്യാണമോ..?





എന്ന് കൃഷ്ണകുമാർ തിരിച്ച് ചോദിക്കുകയായിരുന്നു. ഈ സംസാരം മുൻപോട്ട് പോകുന്നതിനിടെയിൽ ആണ് വിവാദപരമായ ഒരു പരാമർശം കൂടി നടൻ നടത്തിയത്. കാര്യം വളരെ സരസമായിട്ടാണ് കൃഷ്ണകുമാർ പറയുന്നത് എങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്.
ചെറിയൊരു വിവാഹം ആയിരിക്കും മകളുടേത്. അതിന്റെ ചിലവും മകൾ തന്നെ നോക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും എത്രയോ പ്രഗത്ഭമതികൾ ആയ സ്ത്രീകൾ ഈ സമൂഹത്തിൽ ഉണ്ടെന്നു അറിയാമോ എന്നങ്ങ്നെ സ്ത്രീ ശക്തിയെക്കുറിച്ചുമെല്ലാം കൃഷ്ണകുമാർ ഈ വീഡിയിൽ വാചാലനാകുന്നുണ്ട്.





എന്നാൽ ഇതേ വീഡിയയിൽ തന്നെ ആണ് ഹേമ കമ്മീഷനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവാദപരാമർശം.സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. ഒരുവിധപ്പെട്ട വേദനകളൊക്കെ സഹിക്കാറുണ്ട്, പക്ഷേ, ഇത് നിസാരമല്ലെന്നായിരുന്നു കൃഷ്ണകുമാർ സിന്ധുവിനോട് പറഞ്ഞത്. ഡ്രോപ്‌സ് ഒഴിച്ചിട്ടും വേദന നിൽക്കുന്നില്ലെന്ന്്. കണ്ണിന് ശരിക്കും എന്താണ് പറ്റിയതെന്ന് അറിയില്ല. കുണ്ടറ ഭാഗത്ത് പ്രചരാണത്തിനായി പോയപ്പോൾ ഒരാൾ ഷാളിട്ടിരുന്നു. അറിഞ്ഞോണ്ടാണോ, അറിയാതെയാണോ എന്നൊന്നും അറിയില്ല, അന്ന് സംഭവിച്ചതാണ്. എന്താണ് കൊണ്ടതെന്ന് അറിഞ്ഞാൽ അത് ഡോക്ടറോട് പറയാമല്ലോ എന്നായിരുന്നു അഹാനയും സിന്ധുവും മറ്റൊരു വീഡിയോയിൽ പറയുന്നത്. അതേസമയം വരുന്ന സെപ്റ്റംബറിൽ ആണ് ദിയയുടെ വിവാഹം.


Find out more: