ഗോസിപ്പുകൾ സത്യമാണ്, നേരിട്ട് കണ്ട കാര്യം തുറന്ന് പറഞ്ഞ് ശ്വേത മേനോൻ! അമൃത ടിവിയിലെ കോമഡി സ്റ്റാർസ് എന്ന ഷോയിൽ ഒരു ഗെയിമിന്റെ ഭാഗമായി സിനിമയ്ക്കകത്തെ ഗോസിപ്പുകൾ പലതും സത്യമാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു വ്യക്തി എന്ന നിലയിൽ ഗോസിപ്പുകൾ കേൾക്കാനും അറിയാനും എല്ലാം താത്പര്യമുള്ള ആളാണ് ഞാൻ. ഒഫിഷ്യലായി തന്നെ ഞാൻ പറയാം എനിക്കിഷ്ടമാണ് ഗോസിപ്പുകൾ. അവന് ഇവളോട് പ്രണയം, ഇവൾക്ക് അവനോട് പ്രണയം എന്ന സ്വകാര്യ സംഭാഷണങ്ങളൊക്കെ ഞാൻ കേൾക്കാറുണ്ട്. അങ്ങനെ ചിലതിന് സാക്ഷിയായതായും ശ്വേത പറയുന്നു.തനിക്ക് പറയേണ്ടത് എവിടെയാണെങ്കിലും തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ശ്വേത മേനോൻ. അതിനെ ചുറ്റിപ്പറ്റി പിന്നീട് വരുന്ന വിവാദങ്ങളൊന്നും നടിയെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. അങ്ങനെ ഒരു കാര്യമാണ് ഇപ്പോൾ ശ്വേത വെളിപ്പെടുത്തിയിരിക്കുന്നത്.
കുറച്ച് കഴിഞ്ഞപ്പോൾ നടി മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ഒരു പതിനിഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ നടനും ഇറങ്ങി പോയി. എനിക്കെന്തോ ഒരു വല്ലായ് തോന്നി. അതെന്താ അങ്ങനെ, ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ അല്ലേ ഇരിക്കുന്നത്. ഞാനല്ലേ ഇറങ്ങി പോകേണ്ടത്, അവരെന്താ ഇറങ്ങിപ്പോയത് എന്ന് എനിക്കൊരു സംശയം. കുറച്ച് കഴിഞ്ഞപ്പോൾ ഞാനും മുറിയിൽ നിന്ന് ഇറങ്ങി. മെല്ലെ മുന്നോട്ട് നടടന്നു, ലിഫ്റ്റു ഉള്ള ഇടത്തേക്ക് തിരിഞ്ഞപ്പോൾ ഞാൻ കണ്ടത് അവർ രണ്ടു പേരും ഉമ്മ വച്ചു നിൽക്കുന്നതാണ്- ശ്വേത മേനോൻ ചിരിയോടെ പറഞ്ഞു. ഞാനൊരു ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്ന കാലം. അമേരിക്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആരാണ് നടിയും നടനും എന്ന് ഞാൻ പറയില്ല, ആ നടൻ വളരെ സീനിയർ ആയിട്ടുള്ള ആളാണ്. ഞാൻ ആ സിനിമയിൽ സെക്കന്റ് ഹീറോയിനായിട്ടാണ് അഭിനയിക്കുന്നത്. ഷൂട്ടിങ് ഇടവേളയിൽ ഞാനും നടിയും നടനും എല്ലാം നടന്റെ മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അവർ പരസ്പരം ഒരു കോഡ് ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
മലയാള സിനിമയിൽ ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടും, സംവിധായകൻ രഞ്ജിത്തിന് എതിരെയുള്ള ലൈംഗിക ആരോപണവുമെല്ലാം ചർച്ചയാവുന്ന പശ്ചാത്തലത്തിലാണ് ഈ എപ്പിസോഡും പുറത്തുവന്നിരിയ്ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ച ശ്വേത മേനോൻ മലയാള സിനിമയിൽ പവർ ടീം ഉണ്ടെന്ന് പ്രതികരിച്ചതും വാർത്തയായിരുന്നു. കരാറ് ചെയ്ത ഒൻപതോളം സിനിമകളിൽ നിന്ന് ഒഴിവാക്ക് തനിക്ക് അദൃശ്യ വിലക്കേർപ്പെടുത്തി എന്നാണ് ശ്വേത പറഞ്ഞത്. ഞാനൊരു ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്ന കാലം. അമേരിക്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആരാണ് നടിയും നടനും എന്ന് ഞാൻ പറയില്ല, ആ നടൻ വളരെ സീനിയർ ആയിട്ടുള്ള ആളാണ്.
ഞാൻ ആ സിനിമയിൽ സെക്കന്റ് ഹീറോയിനായിട്ടാണ് അഭിനയിക്കുന്നത്. ഷൂട്ടിങ് ഇടവേളയിൽ ഞാനും നടിയും നടനും എല്ലാം നടന്റെ മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അവർ പരസ്പരം ഒരു കോഡ് ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.ഒരു വ്യക്തി എന്ന നിലയിൽ ഗോസിപ്പുകൾ കേൾക്കാനും അറിയാനും എല്ലാം താത്പര്യമുള്ള ആളാണ് ഞാൻ. ഒഫിഷ്യലായി തന്നെ ഞാൻ പറയാം എനിക്കിഷ്ടമാണ് ഗോസിപ്പുകൾ. അവന് ഇവളോട് പ്രണയം, ഇവൾക്ക് അവനോട് പ്രണയം എന്ന സ്വകാര്യ സംഭാഷണങ്ങളൊക്കെ ഞാൻ കേൾക്കാറുണ്ട്. അങ്ങനെ ചിലതിന് സാക്ഷിയായതായും ശ്വേത പറയുന്നു.
Find out more: