ജീവിതത്തിലൂടെ മറുപടിയേകിയ മഹാലക്ഷ്മിയും രവീന്ദറും; മൂന്ന് മാസത്തിനപ്പുറം പോവില്ലെന്ന് പറഞ്ഞ വിവാഹബന്ധത്തിന്റെ വിശേഷങ്ങൾ പങ്കു വച്ച് താരങ്ങൾ! സ്‌നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം മാറ്റി അമ്മൂയെന്നായിരുന്നു മഹാലക്ഷ്മി കുറിച്ചത്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായാണ് രവീന്ദർ മഹാലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തിയത്. നിങ്ങളെപ്പോലൊരാൾ ജീവിതപങ്കാളിയായി വന്നതിൽ ഞാൻ ഭാഗ്യവതിയാണ്. എന്നെ ഞാനായി മനസിലാക്കിയവളാണ്. എന്റെ ജീവിതം കൂടുതൽ സന്തോഷകരമാക്കി. ഞാൻ തടി കുറയ്ക്കാമെന്ന് പറഞ്ഞപ്പോൾ അതെനിക്ക് വിഷയമല്ല, അതിന്റെ ആവശ്യമില്ലെന്നായിരുന്നു അവളുടെ മറുപടി. 




സ്‌നേഹം കൂടുമ്പോൾ അവളെനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരുമെന്നും രവീന്ദർ പറഞ്ഞിരുന്നു.
സോഷ്യൽമീഡിയയിലൂടെയായി ഇരുവരും പോസ്റ്റുകൾ പങ്കിട്ടിരുന്നു. വിജയകരമായ രണ്ടാം വർഷത്തിലേക്ക്. എന്നും എപ്പോഴും എന്റെ കൂടെയുള്ളതിൽ സന്തോഷമെന്നായിരുന്നു രവീന്ദർ കുറിച്ചത്.ദാമ്പത്യ ജീവിതം രണ്ടാം വർഷത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് മഹാലക്ഷ്മിയും രവീന്ദറും. ഞങ്ങൾ ഇതുവരെ വേർപിരിഞ്ഞിട്ടില്ല. നമ്മൾ ജീവിതത്തിൽ സന്തോഷിക്കുന്നവരാണെങ്കിൽ എല്ലാവരും നമ്മളുടെ കൂടെയുണ്ടാവുമെന്നും രവീന്ദർ പറയുന്നു. ഈ ബന്ധം മൂന്ന് മാസത്തിനപ്പുറം പോവില്ലെന്ന് പറഞ്ഞവരുടെ മുന്നിൽ ജീവിച്ച് കാണിക്കുകയായിരുന്നു മഹാലക്ഷ്മിയും രവീന്ദറും.ഞങ്ങളിപ്പോഴും ഒന്നിച്ച് തന്നെയാണ്.





ആ ചിത്രങ്ങൾ നിങ്ങൾക്ക് പങ്കിടാം. ഇതിലും മികച്ചൊരു മറുപടി ഇനി ഇവരിൽ നിന്നും ലഭിക്കാനില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഞങ്ങൾ മൂന്ന് മാസത്തിനിപ്പുറം പിരിയുമെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. കഴിഞ്ഞ വർഷം കുറച്ച് ട്രാജഡികളൊക്കെ ഉണ്ടായിട്ടുണ്ട്. അതൊക്കെ മറന്ന് കളയൂ. നമുക്ക് സന്തോഷത്തോടെ മുന്നോട്ട് പോവാം എന്നും രവീന്ദർ കുറിച്ചിരുന്നു. പോസ്റ്റിന് താഴെയായി മഹാലക്ഷ്മിയും കമന്റുമായെത്തിയിരുന്നു.മനോഹരമായ ഈ യാത്ര തുടങ്ങിയിട്ട് രണ്ട് വർഷമായി. ഓരോ ദിവസവും നമുക്ക് അനുഗ്രഹമാണ്. ട്രൂ ലൗ എന്താണെന്നത് ഞാൻ നിങ്ങളിൽ നിന്നാണ് പഠിച്ചത്. എന്റെ ശക്തിയും സുഹൃത്തുമെല്ലാം നിങ്ങളാണ്. എന്നെ ശക്തയാക്കുന്നതും നിങ്ങളാണ്. വാക്കുകളിലൂടെ നിങ്ങളോടുള്ള സ്‌നേഹം വിവരിക്കാനാവില്ലെന്നുമായിരുന്നു മഹാലക്ഷ്മി രവീന്ദറിനോട് പറഞ്ഞത്.  




വിജയകരമായ രണ്ടാം വർഷത്തിലേക്ക്. എന്നും എപ്പോഴും എന്റെ കൂടെയുള്ളതിൽ സന്തോഷമെന്നായിരുന്നു രവീന്ദർ കുറിച്ചത്.ദാമ്പത്യ ജീവിതം രണ്ടാം വർഷത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് മഹാലക്ഷ്മിയും രവീന്ദറും. ഞങ്ങൾ ഇതുവരെ വേർപിരിഞ്ഞിട്ടില്ല. നമ്മൾ ജീവിതത്തിൽ സന്തോഷിക്കുന്നവരാണെങ്കിൽ എല്ലാവരും നമ്മളുടെ കൂടെയുണ്ടാവുമെന്നും രവീന്ദർ പറയുന്നു. ഈ ബന്ധം മൂന്ന് മാസത്തിനപ്പുറം പോവില്ലെന്ന് പറഞ്ഞവരുടെ മുന്നിൽ ജീവിച്ച് കാണിക്കുകയായിരുന്നു മഹാലക്ഷ്മിയും രവീന്ദറും.ഞങ്ങളിപ്പോഴും ഒന്നിച്ച് തന്നെയാണ്. ആ ചിത്രങ്ങൾ നിങ്ങൾക്ക് പങ്കിടാം. ഇതിലും മികച്ചൊരു മറുപടി ഇനി ഇവരിൽ നിന്നും ലഭിക്കാനില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഞങ്ങൾ മൂന്ന് മാസത്തിനിപ്പുറം പിരിയുമെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. കഴിഞ്ഞ വർഷം കുറച്ച് ട്രാജഡികളൊക്കെ ഉണ്ടായിട്ടുണ്ട്.

Find out more: