കാവ്യയുടെ ധാവണിയിൽ വീണ്ടും സുന്ദരിയായി മീനാക്ഷി ദിലീപ്; ലൈക്ക്‌ നൽകി മഞ്ജു വാര്യരും!  ആദ്യമായി ഒരു ബ്രാന്റിന്റെ മോഡലായി മീനാക്ഷി വന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രങ്ങൾ വൈറലായത്. ലക്ഷ്യയുടെ വസ്ത്രത്തിലുള്ള മീനാക്ഷിയുടെ ഭംഗിയെ പ്രശംസിച്ചും ആരാധകർ എത്തി. ചിത്രത്തിന് താഴെ മഞ്ജു വാര്യർ ലൈക്കടിച്ച് പിന്തുണച്ചതും ആരാധകർ ആഘോഷമാക്കിയിരുന്നു.
 ദിവസങ്ങൾക്ക് മുൻപ് കാവ്യ മാധവന്റെ ലക്ഷ്യ ഡിസൈൻ ചെയ്ത വസ്ത്രത്തിൽ അതി സുന്ദരിയായ മീനാക്ഷി ദിലീപിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ദിവസങ്ങൾക്ക് മുൻപ് കാവ്യ മാധവന്റെ ലക്ഷ്യ ഡിസൈൻ ചെയ്ത വസ്ത്രത്തിൽ അതി സുന്ദരിയായ മീനാക്ഷി ദിലീപിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രത്തിന് ലൈക്കടിച്ചവരുടെ കൂട്ടത്തിൽ അമ്മ മഞ്ജു വാര്യരും ഉണ്ട്. മീനാക്ഷി പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകൾക്കും മഞ്ജു ലൈക്കിലൂടെ പിന്തുണ അറിയിക്കാറുണ്ട്.





  സോഷ്യൽ മീഡിയയിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുണ്ട് എന്നറിഞ്ഞത് തന്നെ ആരാധകരെ സംബന്ധിച്ച് ഒരു വൈറൽ ന്യൂസ് ആയിരുന്നു. എന്നാൽ പിന്നീട് മീനാക്ഷി മഞ്ജുവിനെ അൺ ഫോളോ ചെയ്തു.കാവ്യയുടെ സ്ഥിരം മേക്കപ് ആർട്ടിസ്റ്റായ ഉണ്ണി പിഎസ് ആണ് മീനാക്ഷിയെ ഈ ചിത്രങ്ങൾക്ക് വേണ്ടിയും ഒരുക്കിയിരിക്കുന്നത്. രെഞ്ജി ഭാസ്‌കറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ക്യാപ്ഷനുകളൊന്നും ഇല്ലാതെ ലക്ഷ്യയെ ടാഗ് ചെയ്ത് മീനാക്ഷിയും, മീനാക്ഷിയുടെ അഴികിനെ വർണിച്ച് ലക്ഷ്യയും ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇപ്പോഴിതാ വീണ്ടും കാവ്യയുടെ ലക്ഷ്യ ഡിസൈൻ ചെയ്ത വസ്ത്രത്തിൽ അതി സുന്ദരിയായ മീനാക്ഷിയുടെ ചിത്രങ്ങൾ പുറത്തുവന്നിരിയ്ക്കുന്നു.





  നേവി ബ്രോക്കേഡ് സിൽക്ക് സ്‌കർട്ടും ഡിസൈനർ ബ്ലൗസും ത്രെഡ് എംബ്രോയ്ഡറി ചെയ്ത നെറ്റ് ദുപ്പട്ടയും ധരിച്ച് മനോഹരമായി തിളങ്ങുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ദിവസങ്ങൾക്ക് മുൻപ് കാവ്യ മാധവന്റെ ലക്ഷ്യ ഡിസൈൻ ചെയ്ത വസ്ത്രത്തിൽ അതി സുന്ദരിയായ മീനാക്ഷി ദിലീപിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആദ്യമായി ഒരു ബ്രാന്റിന്റെ മോഡലായി മീനാക്ഷി വന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രങ്ങൾ വൈറലായത്. ലക്ഷ്യയുടെ വസ്ത്രത്തിലുള്ള മീനാക്ഷിയുടെ ഭംഗിയെ പ്രശംസിച്ചും ആരാധകർ എത്തി. ചിത്രത്തിന് താഴെ മഞ്ജു വാര്യർ ലൈക്കടിച്ച് പിന്തുണച്ചതും ആരാധകർ ആഘോഷമാക്കിയിരുന്നു.




 
ഡോക്ടർ പഠിത്തം പൂർത്തിയാക്കിയതിന് ശേഷമാണ് മീനാക്ഷി ഇപ്പോൾ ഇത്രയധികം സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്. ഇനി പതിയെ സിനിമയിലേക്കും ഇറങ്ങുമോ, പഠിത്തം പൂർത്തിയാകാൻ കാത്തിരുന്നതാണോ എന്നൊക്കെ തിരക്കി കമന്റിൽ ആരാധകരുടെ ബഹളമാണ്. ഈ ചിത്രത്തിന് ലൈക്കടിച്ചവരുടെ കൂട്ടത്തിൽ അമ്മ മഞ്ജു വാര്യരും ഉണ്ട്. മീനാക്ഷി പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകൾക്കും മഞ്ജു ലൈക്കിലൂടെ പിന്തുണ അറിയിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുണ്ട് എന്നറിഞ്ഞത് തന്നെ ആരാധകരെ സംബന്ധിച്ച് ഒരു വൈറൽ ന്യൂസ് ആയിരുന്നു. എന്നാൽ പിന്നീട് മീനാക്ഷി മഞ്ജുവിനെ അൺ ഫോളോ ചെയ്തു.

Find out more: