മമ്മൂട്ടിയ്ക്ക് ഒരു എതിരാളിയോ നടി മീര ജാസ്മിൻ? ഇന്നും സ്റ്റൈലായി നിൽക്കുന്ന മമ്മൂട്ടിയുടെ ലുക്ക് എല്ലാവർക്കും ഒരത്ഭുതം തന്നെയാണ്. നാളെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തിമൂന്നാം ജന്മദിനം.ആ മമ്മൂക്കയ്ക്ക് മീര ജാസ്മിൻ വെല്ലുവിളിയാകുമോ എന്നാണ് നടി പങ്കുവച്ച പുതിയ ചിത്രത്തിന് താഴെ വരുന്ന കമന്റ്. എല്ലാ നിറങ്ങളും സ്വപ്നം കാണൂ, വരകൾക്ക് പുറത്ത് ചായം തേക്കൂ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ. പൊട്ടിച്ചിരിക്കുന്ന മീരയെയാണ് ചിത്രങ്ങളിൽ കാണുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ഓരോ ഫോട്ടോയിലും പഴയ മീരയുടെ വൈബ് ഉണ്ട്. ചിത്രത്തിലൂടെ മീര പഴയതിലും അധികം സജീവമാവുകയായിരുന്നു.
പാലും പഴവും എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ മീര ജാസ്മിന്റേതായി പുറത്തിറങ്ങിയത്. പത്ത് കൽപനകൾ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്ന മീര ജാസ്മിൻ പിന്നീട് വളരെ സെലക്ടീവായി സിനിമകൾ തിരഞ്ഞെടുക്കാൻ തുടങ്ങി. പക്ഷേ അപ്പോഴും ആക്ടീവല്ലായിരുന്നു. വിവാഹത്തിന് ശേഷം എവിടെയാണെന്ന് പോലും പറയാതെ, ഇന്റസ്ട്രിയിൽ നിന്നും ക്യാമറ കണ്ണുകളിൽ നിന്നും എല്ലാം പാടെ അകന്ന് നിൽക്കുകയായിരുന്നു മീര. സോഷ്യൽ മീഡിയയിൽ നിരന്തരം ഫോട്ടോകൾ പങ്കുവച്ചുകൊണ്ടാണ് മീര ജാസ്മിൻ സജീവമായത്. എന്നാൽ സ്വകാര്യതകളൊന്നും എവിടെയും തുറന്ന് പറഞ്ഞില്ല. അഭിനയവും അഭിമുഖങ്ങളും ടിവി ഷോകളുമൊക്കെയായി മീര ഇപ്പോൾ പഴയ വൈബിലേക്ക് തിരിച്ചെത്തി. നാൽപ്പത്തിരണ്ടുകാരിയായ മീരയ്ക്ക് ഇപ്പോഴും 24 ന്റെ ചെറുപ്പമാണെന്നാണ് ആരാധകരുടെ പക്ഷം.
മമ്മൂട്ടിയ്ക്ക് ഒരു എതിരാളിയോ നടി മീര ജാസ്മിൻ? ഇന്നും സ്റ്റൈലായി നിൽക്കുന്ന മമ്മൂട്ടിയുടെ ലുക്ക് എല്ലാവർക്കും ഒരത്ഭുതം തന്നെയാണ്. നാളെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തിമൂന്നാം ജന്മദിനം.ആ മമ്മൂക്കയ്ക്ക് മീര ജാസ്മിൻ വെല്ലുവിളിയാകുമോ എന്നാണ് നടി പങ്കുവച്ച പുതിയ ചിത്രത്തിന് താഴെ വരുന്ന കമന്റ്. എല്ലാ നിറങ്ങളും സ്വപ്നം കാണൂ, വരകൾക്ക് പുറത്ത് ചായം തേക്കൂ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ. പൊട്ടിച്ചിരിക്കുന്ന മീരയെയാണ് ചിത്രങ്ങളിൽ കാണുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ഓരോ ഫോട്ടോയിലും പഴയ മീരയുടെ വൈബ് ഉണ്ട്. ചിത്രത്തിലൂടെ മീര പഴയതിലും അധികം സജീവമാവുകയായിരുന്നു. പാലും പഴവും എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ മീര ജാസ്മിന്റേതായി പുറത്തിറങ്ങിയത്. പത്ത് കൽപനകൾ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്ന മീര ജാസ്മിൻ പിന്നീട് വളരെ സെലക്ടീവായി സിനിമകൾ തിരഞ്ഞെടുക്കാൻ തുടങ്ങി.
പക്ഷേ അപ്പോഴും ആക്ടീവല്ലായിരുന്നു. വിവാഹത്തിന് ശേഷം എവിടെയാണെന്ന് പോലും പറയാതെ, ഇന്റസ്ട്രിയിൽ നിന്നും ക്യാമറ കണ്ണുകളിൽ നിന്നും എല്ലാം പാടെ അകന്ന് നിൽക്കുകയായിരുന്നു മീര. സോഷ്യൽ മീഡിയയിൽ നിരന്തരം ഫോട്ടോകൾ പങ്കുവച്ചുകൊണ്ടാണ് മീര ജാസ്മിൻ സജീവമായത്. എന്നാൽ സ്വകാര്യതകളൊന്നും എവിടെയും തുറന്ന് പറഞ്ഞില്ല. അഭിനയവും അഭിമുഖങ്ങളും ടിവി ഷോകളുമൊക്കെയായി മീര ഇപ്പോൾ പഴയ വൈബിലേക്ക് തിരിച്ചെത്തി. നാൽപ്പത്തിരണ്ടുകാരിയായ മീരയ്ക്ക് ഇപ്പോഴും 24 ന്റെ ചെറുപ്പമാണെന്നാണ് ആരാധകരുടെ പക്ഷം. അതേസമയം കഥയുടെ ഒരു ഭാഗത്തുള്ള 23-കാരിയായ സുമിയെയാണ് എ.ഐ.യിലൂടെയാണ് അവതരിപ്പിച്ചതും. മലയാള സിനിമയിൽ ഇതാദ്യമായാണ് എ.ഐ. കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രമോഷൻ വേളയിൽ മമ്മുക്കയെയും മോഹൻ ലാലിനെക്കുറിച്ചും മീര പറഞ്ഞവാക്കുകൾ ആണ് വൈറലായി മാറുന്നത്.
വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'പാലും പഴവും' എന്ന സിനിമയിലെ നായിക മീര ജാസ്മിനാണ്. സിനിമയിൽ 33 വയസ്സുകാരിയായ സുമി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്. രസതന്ത്രത്തന്റെ ആദ്യ ദിവസങ്ങൾ ഒക്കെ നല്ല രസമായിരുന്നു. വീട്ടിൽ പണിക്ക് വരുന്ന സീൻ ഒക്കെ ആയിരുന്നു ആദ്യമായി ഷൂട്ട് ചെയ്യന്നത്. സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്നതിനെ കുറിച്ചും മീര സംസാരിക്കുന്നുണ്ട്. ശരിക്കും ഗുഡ് പെർഫോമേഴ്സിന് ബ്രേക്ക് ഇല്ല അവർ മാറി നിൽക്കുമ്പോൾ പോലും വളരുകയാണ്, ചിന്തിക്കുകയാണ്, ഏതു മേഖല ആയാലും അങ്ങനെ തന്നെയാണ്. ഈ ബ്രേക്ക് എടുക്കുന്നു എന്ന് കേൾക്കുന്നത് തന്നെ എനിക്ക് ഇഷ്ടമല്ല.
ഒരു ബ്രേക്ക് നല്ലതാണു. അത് ദൈവം പ്ലാൻ ചെയ്തു തരുന്നതാണ്. ദൈവം തന്നെ തീരുമാനിക്കുന്നതാണ്ഇത് ഇങ്ങനെ വേണം എന്ന്. ടാലന്റഡ് ആയ ഒരു ആക്ടറിന് ബ്രേക്ക് വേണം എന്നതും ദൈവത്തിന്റെ തീരുമാനം ആണ്. നമ്മൾക്ക് ഒരുപാട് എക്സ്പീരിയൻസ് കിട്ടി കഴിയുമ്പോൾ അതിൽ നിന്നെല്ലാം ഒരു പാഠം കിട്ടുന്നു. അത് ഒരു അഭിനേതാവിനെ സംബന്ധച്ചിടത്തോളം വളരെ വലിയ കാര്യമാണ്. അത് മാനസികമായി കിട്ടുന്ന വളരെ വല്യ ഒരു റീഫ്രഷ്മെന്റ് ആണ്. മീര ജാസ്മിൻ നായികയായ വികെ പ്രകാശിൻ്റെ ‘പാലും പഴവും’ അഞ്ച് ദിവസം കൊണ്ട് ആഗോളതലത്തിൽ 43 ലക്ഷം രൂപയാണ് നേടിയത്. ഭാവനയുടെ ‘വേട്ട’, മഞ്ജു വാര്യരുടെ ‘ഫൂട്ടേജ്’ എന്നിവയും ഈ സിനിമക്ക് ഒപ്പമാണ് റിലീസിന് എത്തിയത് ‘നുണക്കുഴി’യും ‘വാഴ’യും മാത്രമാണ് താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.
Find out more: