ധാവണിയുടുത്ത് മുല്ലപ്പൂവ് ചൂടി ദിലീപിന്റെ മൂനൂട്ടി! ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ചെറുപ്പം മുതലേ ലൈംലൈറ്റിലുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. പ്രത്യേകിച്ചും മഞ്ജി വാര്യർ - ദിലീപ് വിവാഹ മോചനത്തിന് ശേഷം മകൾ മീനാക്ഷി വാർത്തകളിലൊക്കെ സജീവമായി. ഇന്നും മീനാക്ഷി എന്തു ചെയ്താലും പറഞ്ഞാലും കേൾക്കാനും കാണാനും ആരാധകർ ഏറെയാണ്.
ചില സെലിബ്രിറ്റികൾ വളർന്നത് പ്രേക്ഷകർക്ക് മുന്നിലാണ്, അവരുടെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും പ്രേക്ഷകർ കൂടെയുണ്ടായിരുന്നു.അഭിനയ ലോകത്തേക്കേ ഇല്ല എന്ന് പറഞ്ഞ മീനാക്ഷി ദിലീപ് ഇപ്പോൾ മോഡലിങിൽ സജീവമായിരിക്കുകയാണ്.





  ആദ്യമായാണ് മീനാക്ഷി ഒരു ബ്രാന്റിന്റെ മോഡൽ ആവുന്നത്. ഇത് ലക്ഷ്യയ്ക്ക് വേണ്ടി മാത്രമുള്ളതാണോ, അതോ ഈ രംഗത്ത് ഇനി സജീവമാവുമോ അഭിനയത്തിലേക്ക് വരുമോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. എന്തൊക്കെയായാലും എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഇപ്പോൾ മീനാക്ഷി ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഇപ്പഴിതാ വീണ്ടും പുതിയ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് മീനാക്ഷി. ധാവണിയാണ് ഇത്തവണത്തെയും വേഷം. സെക്വിൻ പാവാടയും എംബ്രോയിഡറി ഡിസൈനർ ബ്ലൗസിനുമൊപ്പം സിംപിൾ എബ്രോയിഡറി ചെയ്ത ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്. തലയിൽ മുല്ലപ്പൂവും മിനിമൽ മേക്കപ്പുമൊക്കെയായപ്പോൾ ഒരു തനി മലയാളി മങ്ക. ഇത്തവണ മീനാക്ഷിയുടെ മുഖത്തെ നിറഞ്ഞ ചിരിയാണ് ആളുകളെ ആകർഷിക്കുന്നത്.




എന്തൊക്കെയായാലും എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഇപ്പോൾ മീനാക്ഷി ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഇപ്പഴിതാ വീണ്ടും പുതിയ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് മീനാക്ഷി. ധാവണിയാണ് ഇത്തവണത്തെയും വേഷം. സെക്വിൻ പാവാടയും എംബ്രോയിഡറി ഡിസൈനർ ബ്ലൗസിനുമൊപ്പം സിംപിൾ എബ്രോയിഡറി ചെയ്ത ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്. തലയിൽ മുല്ലപ്പൂവും മിനിമൽ മേക്കപ്പുമൊക്കെയായപ്പോൾ ഒരു തനി മലയാളി മങ്ക. ഇത്തവണ മീനാക്ഷിയുടെ മുഖത്തെ നിറഞ്ഞ ചിരിയാണ് ആളുകളെ ആകർഷിക്കുന്നത്. ഇത്രയും മനോഹരമായി മീനാക്ഷിക്ക് ചിരിക്കാൻ അറിയാമായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. പലപ്പോഴും ഫോട്ടോകളിൽ അതി ഗൗരവ ഭാവത്തിലാണ് മീനാക്ഷിയെ കാണാറുള്ളത്. സമീപകാലത്തായി അച്ഛന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവന് വേണ്ടിയുള്ള അകമഴിഞ്ഞ പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണ് മീനാക്ഷി. കാവ്യയുടെ ലക്ഷ്യ എന്ന ബ്രാന്റിന്റെ ഇപ്പോഴത്തെ മോഡൽ മീനാക്ഷിയാണ്.  




  ഇത്രയും മനോഹരമായി മീനാക്ഷിക്ക് ചിരിക്കാൻ അറിയാമായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. പലപ്പോഴും ഫോട്ടോകളിൽ അതി ഗൗരവ ഭാവത്തിലാണ് മീനാക്ഷിയെ കാണാറുള്ളത്. സമീപകാലത്തായി അച്ഛന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവന് വേണ്ടിയുള്ള അകമഴിഞ്ഞ പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണ് മീനാക്ഷി. കാവ്യയുടെ ലക്ഷ്യ എന്ന ബ്രാന്റിന്റെ ഇപ്പോഴത്തെ മോഡൽ മീനാക്ഷിയാണ്. വിധവിധമായുള്ള ഓരോ ലുക്കിലാണ് ഓരോ പ്രാവശ്യവും മീനാക്ഷി ഫോട്ടോകൾ പങ്കുവയ്ക്കുന്നത്. സൽവാറിലും ധാവണിയിലും നേരത്തെ എത്തിയ ഫോട്ടോകൾ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. എന്ന് മാത്രവുമല്ല, ആ ചിത്രങ്ങൾക്ക് താഴെ വന്ന മഞ്ജു വാര്യരുടെ ലൈക്കും ചർച്ചയായി.

Find out more: