അമ്മയ്ക്ക് വേണ്ടി മക്കൾ പോസ് ചെയ്തപ്പോൾ സംഭവിച്ചത്? വിജയദശമി ദിനത്തിലായിരുന്നു മകൾ ജനിച്ചത്. അങ്ങനെയാണ് ഈ പേര് തെരഞ്ഞെടുത്തതെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. വീട്ടിലെ കുസൃതിക്കുടുക്കയാണ് മഹാലക്ഷ്മിയെന്ന് ദിലീപും മീനാക്ഷിയും ഒരുപോലെ പറഞ്ഞിരുന്നു. ചേച്ചിയുമായി നല്ല കൂട്ടാണ് മഹാലക്ഷ്മി. ചേച്ചിയുണ്ടെങ്കിൽ എവിടെ പോയാലും വേറെ ആരും വേണ്ട. പ്രായവ്യത്യാസമൊന്നും അവർക്കിടയിലൊരു വിഷയമല്ല. കുട്ടിക്കാലത്തെ ചിത്രങ്ങൾ നോക്കുമ്പോൾ രണ്ടുപേരും തമ്മിൽ നല്ല സാമ്യമാണെന്നായിരുന്നു ദിലീപ് പറഞ്ഞത്. യുകെജി വിദ്യാർത്ഥിനിയായ മഹാലക്ഷ്മി ഇതിനകം തന്നെ അഭിനയത്തിൽ താൽപര്യം അറിയിട്ട് കഴിഞ്ഞിട്ടുണ്ട്. തക്കംകിട്ടിയാൽ ഫോൺ എടുത്ത് ക്യാമറ ഓണാക്കി വ്‌ളോഗ് ചെയ്യാറാണ് പതിവ്. ഹായ് ഗൈസ് എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ സംസാരിക്കുന്നത് കാണാം. 





അവളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണമെന്ന് ദിലീപ് തന്നെ കാവ്യയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. മാമാട്ടിയുടെ പഠനവും, അവൾക്ക് ഭക്ഷണം നൽകുന്നതുമെല്ലാം കാവ്യയാണ്. ഞാൻ ആ വഴിക്ക് പോകാറേയില്ലെന്നാണ് ദിലീപ് മകളെ നോക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.ദിലീപിന്റെയും കാവ്യ മാധവന്റെയും മകളായ മഹാലക്ഷ്മി എന്ന മാമാട്ടിയും പ്രേക്ഷകർക്ക് പരിചിതയാണ്. കാവ്യ മാധവന്റെ ഓൺലൈൻ ബോട്ടീക്കായ ലക്ഷ്യയ്ക്ക് ഇടയ്ക്ക് മീനാക്ഷി മോഡലായിരുന്നു. ഇപ്പോഴിതാ മഹാലക്ഷ്മിയും അമ്മയുടെ ബിസിനസിന് പിന്തുണ അറിയിച്ചിരിക്കുകയാണ്. മീനാക്ഷിയെ കെട്ടിപ്പിടിച്ചുള്ള മഹാലക്ഷ്മിയുടെ ചിത്രം ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഉണ്ണി പിഎസാണ് ഞങ്ങളെ ഒരുക്കിയതെന്ന് മീനാക്ഷി വ്യക്തമാക്കിയിട്ടുണ്ട്. 




നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്.സിനിമകളും ക്യാരക്ടറുമൊക്കെ തിരഞ്ഞെടുക്കുമ്പോൾ മക്കളുടെ കാര്യങ്ങൾ കൂടി പരിഗണിക്കാറുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു. ബാന്ദ്രയിൽ തമന്നയ്‌ക്കൊപ്പം ഡാൻസുണ്ടെന്ന് പറഞ്ഞപ്പോൾ അച്ഛൻ നാണം കെടുത്തരുത് എന്നായിരുന്നു മീനാക്ഷി പറഞ്ഞത്. അമ്മയെ പോലെ തന്നെ നൃത്തത്തിൽ താൽപര്യമുണ്ട് മീനാക്ഷിക്ക്. ഇടയ്ക്ക് ഡാൻസ് വീഡിയോയുമായി താരപുത്രി എത്താറുണ്ട്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകളും സിനിമയിലെത്തുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകൾ. എന്നാല് ഡോക്ടറാവാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കുകയായിരുന്നു മീനാക്ഷി, അടുത്തിടെയായിരുന്നു കോഴ്സ് കഴിഞ്ഞത്.





മാമാട്ടിയുടെ പഠനവും, അവൾക്ക് ഭക്ഷണം നൽകുന്നതുമെല്ലാം കാവ്യയാണ്. ഞാൻ ആ വഴിക്ക് പോകാറേയില്ലെന്നാണ് ദിലീപ് മകളെ നോക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.ദിലീപിന്റെയും കാവ്യ മാധവന്റെയും മകളായ മഹാലക്ഷ്മി എന്ന മാമാട്ടിയും പ്രേക്ഷകർക്ക് പരിചിതയാണ്. കാവ്യ മാധവന്റെ ഓൺലൈൻ ബോട്ടീക്കായ ലക്ഷ്യയ്ക്ക് ഇടയ്ക്ക് മീനാക്ഷി മോഡലായിരുന്നു. ഇപ്പോഴിതാ മഹാലക്ഷ്മിയും അമ്മയുടെ ബിസിനസിന് പിന്തുണ അറിയിച്ചിരിക്കുകയാണ്. മീനാക്ഷിയെ കെട്ടിപ്പിടിച്ചുള്ള മഹാലക്ഷ്മിയുടെ ചിത്രം ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. 

Find out more: