കിടിലൻ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ! പതിവുപോലെ ഇത്തവണയും ഹോട്ടലിലായിരുന്നു ഓണസദ്യ. ഞങ്ങൾ വർഷങ്ങളായി ഈ ഹോട്ടലിൽ വന്നാണ് സദ്യ കഴിക്കുന്നതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.ഓണച്ചിത്രങ്ങളുമായി കൃഷ്ണകുമാറും കുടുംബവും എത്തിയിരുന്നു. മക്കളെയെല്ലാം സാരി ഉടുക്കാൻ സഹായിച്ച് എനിക്ക് പിൻ പോലും കുത്താൻ സമയം കിട്ടിയില്ലെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. ഇത് ആദ്യത്തെ സംഭവമല്ല, എപ്പോഴും സംഭവിക്കുന്നത് ഇങ്ങനെ തന്നെയാണ്. ഓണത്തിന് സെറ്റ് സാരിയും മുല്ലപ്പൂവും നിർബന്ധമാണ്.നീളമുള്ള മുടി ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. എന്നാൽ നല്ല കട്ടിയുണ്ടായിരിക്കണം, എന്റേതാണെങ്കിൽ താഴേക്ക് എത്തുമ്പോൾ തീരെ കട്ടിയില്ലാത്ത അവസ്ഥയാണ്. അതാണ് വെട്ടാൻ തീരുമാനിച്ചതെന്ന് ഇഷാനി വിശദീകരിച്ചിരുന്നു.





  അഹാനയായിരുന്നു ആദ്യം പോയി മുടി വെട്ടിയത്. ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി, ഇപ്പോൾ കാണാൻ തീരെ കൊള്ളില്ലെന്നായിരുന്നു അന്ന് അമ്മ പറഞ്ഞത്. ആറ് മാസത്തിനിപ്പുറം അഹാനയുടെ മുടി വളർന്ന് നല്ല സെറ്റായിരിക്കുകയാണ്.മുടി വെട്ടുന്ന കാര്യം അമ്മയോട് പറഞ്ഞാൽ എതിർപ്പ് ഉണ്ടാവും. മുടിയുടെ നീളം കുറയുന്നത് എന്തോ വലിയ അപരാധം പോലെയാണ് അമ്മ അതിനെ കാണുന്നത്. നീ മുടി വെട്ടിയാൽ ഇങ്ങോട്ടേക്ക് വരേണ്ടെന്നായിരുന്നു സിന്ധു പറഞ്ഞത്.സെറ്റ് സാരിക്ക് പകരമായി കളർ സാരിയായിരുന്നു ദിയ ഉടുത്തത്. ഇത്തവണ ഒരു വെറൈറ്റി ഇരിക്കട്ടെ എന്നായിരുന്നു ദിയ പറഞ്ഞത്.



 കല്യാണം കഴിഞ്ഞ് ആദ്യത്തെ ഓണം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ദിയ കൃഷ്ണ.  അശ്വിനും ഇവരോടൊപ്പമുണ്ടായിരുന്നു. അച്ഛനായിരുന്നു അശ്വിന് മുണ്ട് ഉടുപ്പിച്ച് കൊടുത്തത്. ഇടയ്ക്ക് നടക്കാൻ ബുദ്ധിമുട്ടിയപ്പോൾ അമ്മയും സഹായിക്കുന്നുണ്ടായിരുന്നു. മക്കളെയെല്ലാം സാരി ഉടുക്കാൻ സഹായിച്ച് എനിക്ക് പിൻ പോലും കുത്താൻ സമയം കിട്ടിയില്ലെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. ഇത് ആദ്യത്തെ സംഭവമല്ല, എപ്പോഴും സംഭവിക്കുന്നത് ഇങ്ങനെ തന്നെയാണ്.
ഓണത്തിന് സെറ്റ് സാരിയും മുല്ലപ്പൂവും നിർബന്ധമാണ്.നീളമുള്ള മുടി ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. എന്നാൽ നല്ല കട്ടിയുണ്ടായിരിക്കണം, എന്റേതാണെങ്കിൽ താഴേക്ക് എത്തുമ്പോൾ തീരെ കട്ടിയില്ലാത്ത അവസ്ഥയാണ്. അതാണ് വെട്ടാൻ തീരുമാനിച്ചതെന്ന് ഇഷാനി വിശദീകരിച്ചിരുന്നു.





അഹാനയായിരുന്നു ആദ്യം പോയി മുടി വെട്ടിയത്. ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി, ഇപ്പോൾ കാണാൻ തീരെ കൊള്ളില്ലെന്നായിരുന്നു അന്ന് അമ്മ പറഞ്ഞത്. ആറ് മാസത്തിനിപ്പുറം അഹാനയുടെ മുടി വളർന്ന് നല്ല സെറ്റായിരിക്കുകയാണ്.മുടി വെട്ടുന്ന കാര്യം അമ്മയോട് പറഞ്ഞാൽ എതിർപ്പ് ഉണ്ടാവും. മുടിയുടെ നീളം കുറയുന്നത് എന്തോ വലിയ അപരാധം പോലെയാണ് അമ്മ അതിനെ കാണുന്നത്. നീ മുടി വെട്ടിയാൽ ഇങ്ങോട്ടേക്ക് വരേണ്ടെന്നായിരുന്നു സിന്ധു പറഞ്ഞത്.സെറ്റ് സാരിക്ക് പകരമായി കളർ സാരിയായിരുന്നു ദിയ ഉടുത്തത്. ഇത്തവണ ഒരു വെറൈറ്റി ഇരിക്കട്ടെ എന്നായിരുന്നു ദിയ പറഞ്ഞത്.കല്യാണം കഴിഞ്ഞ് ആദ്യത്തെ ഓണം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ദിയ കൃഷ്ണ.  അശ്വിനും ഇവരോടൊപ്പമുണ്ടായിരുന്നു.

Find out more: