ജീവിതത്തിലാദ്യമായാണ് അപ്പൂപ്പനും അമ്മൂമ്മയും അന്ന് ഡാൻസ് ചെയ്തത്. അമ്മ സ്‌കൂളിൽ പഠിച്ചിരുന്ന സമയത്തൊക്കെ ഡാൻസ് ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് ഡാൻസ് ചെയ്യാനിഷ്ടമാണ്. മക്കളോടൊപ്പമായുള്ള സിന്ധുവിന്റെ ഡാൻസ് വൈറലായിരുന്നു. എല്ലാവരും ഒന്നിച്ചുള്ള സന്തോഷനിമിഷങ്ങളിൽ മതിമറന്ന് നൃത്തം ചെയ്യുകയായിരുന്നു അഹാനയും ടീമും. അശ്വിനൊപ്പമായി ഇടയ്ക്ക് ഡാൻസ് റീലുമായി ദിയ എത്താറുണ്ട്. അറിഞ്ഞിട്ടൊന്നുമല്ല, ദിയയുടെ കൂടെയങ്ങ് ചേരുന്നതാണ് ഞാൻ എന്ന് അശ്വിൻ വ്യക്തമാക്കിയിരുന്നു. സംഗീത് നൈറ്റിൽ അശ്വിനും കൈയ്യടി നേടിയിരുന്നു. അച്ഛനും അമ്മയും മക്കളും ഒരുപോലെ തിളങ്ങിയിരിക്കുകയാണിപ്പോൾ. ദിയയുടെ സംഗീത് നൈറ്റ് കണ്ടപ്പോൾ മുതൽ അമ്മയുടെ ഡാൻസ് ചർച്ചയായിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷമായി കുടുംബസമേതമായി ബാലിയിലേക്ക് പോയതിന്റെ വിശേഷങ്ങളും കൃഷ്ണകുമാറും സംഘവും പങ്കുവെച്ചിരുന്നു.