വിവാഹ മോചനത്തിന് ശേഷം കെനിഷായുമായുള്ള ബന്ധം; ജയം രവി മനസ്സ് തുറക്കുന്നു! സംബന്ധപ്പെട്ട എല്ലാവരെയും അറിയിച്ച്, ആലോചിച്ചതിന് ശേഷം ഞാനും ആർതിയും വേർപിരിയുന്നു എന്ന് പറഞ്ഞ് ജയം രവി എക്‌സിൽ (ട്വിറ്റർ) ട്വീറ്റ് ഇടുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം വിഷയത്തിൽ ആർതി പ്രതികരിച്ചു, എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാഹ മോചനം എന്നും, ഭർത്താവിനെ കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ല എന്നും ആർതി ആരോപിച്ചു. തമിഴ് സിനിമാ ലോകത്ത് അടുത്തിടെ ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ജയം രവിയുടെയും ആർതിയുടെയും. കെനിഷായുടെ പേര് എന്റെ വ്യക്തി ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും ജയം രവി ആവശ്യപ്പെട്ടു. അറുന്നൂറോളം സ്‌റ്റേജ് ഷോകൾ ചെയ്ത കലാകാരിയാണ് കെനിഷാ. ഒറ്റയ്ക്ക് നിന്ന് ജയിച്ചു വന്നവരാണ്, ഒരുപാട് ജീവിതങ്ങൾ അവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. 




അവർ ഒരു ഹീലർ ആണ്, സൈക്കോളജിസ്റ്റാണ്. അവരെയൊന്നും ഇത്തരമൊരു വിഷയത്തിലേക്ക് വലിച്ചഴയ്ക്കരുത്. ഞാനും അവരും ചേർന്ന് ഭാവിയിൽ ഒരു ഹീലിങ് സെന്റർ ആരംഭിയ്ക്കണം എന്നാഗ്രഹിക്കുന്നുണ്ട്. പേഴ്‌സണൽ ലൈഫും പ്രൊഫഷണൽ ലൈഫും കൂട്ടിക്കലർത്തരുത്. ജീവിക്കുകയും, ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക- ജയം രവി പറഞ്ഞു. ബ്രദർ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് മടങ്ങവെ ഗോസിപ്പുകളോടും ആർതിയുടെ ആരോപണത്തോടും ജയം രവി പ്രതികരിച്ചു. ആർതിയുടെ അച്ഛന് എല്ലാം നേരത്തെ അറിയാമായിരുന്നു എന്നാണ് രവി പറയുന്നത്. എന്റെ അഭിഭാഷകൻ മുഖാന്തരം നോട്ടീസ് അയച്ചത് സ്വീകരിച്ചത് ആർതിയുടെ അച്ഛനാണ്. ജൂണിൽ മകന്റെ ജന്മദിനത്തിൽ ഞാൻ കൂടെയുണ്ടായിരുന്നു.




 അതിന്റെയൊക്കെ തെളിവായി എനിക്ക് ഫോട്ടോകളുണ്ട്. പിന്നെ എങ്ങനെയാണ് എന്നെ കണ്ട് സംസാരിക്കാൻ സാധിച്ചില്ല എന്ന് പറയുന്നത് എന്ന് ജയം രവി ചോദിയ്ക്കുന്നു. പിന്നാലെ ജയം രവിയെ സംബന്ധിച്ചുള്ള പല ഗോസിപ്പുകളും പുറത്ത് വരികയും ചെയ്തു. ഗോവൻ ഗായികയായ കെനിഷാ ഫ്രാൻസിസുമായി ജയം രവി പ്രണയത്തിലാണെന്നും, ഇത്തവണത്തെ ബർത്ത്‌ഡേ രവി കെനീഷയ്‌ക്കൊപ്പമാണ് ആഘോഷിച്ചതെന്നും പറഞ്ഞ് ഫോട്ടോകളും പുറത്തുവന്നു. ഇപ്പോഴിതാ പ്രചരിയ്ക്കുന്ന എല്ലാ വാർത്തകൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ജയം രവി. സംബന്ധപ്പെട്ട എല്ലാവരെയും അറിയിച്ച്, ആലോചിച്ചതിന് ശേഷം ഞാനും ആർതിയും വേർപിരിയുന്നു എന്ന് പറഞ്ഞ് ജയം രവി എക്‌സിൽ (ട്വിറ്റർ) ട്വീറ്റ് ഇടുകയായിരുന്നു.




  രണ്ട് ദിവസത്തിന് ശേഷം വിഷയത്തിൽ ആർതി പ്രതികരിച്ചു, എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാഹ മോചനം എന്നും, ഭർത്താവിനെ കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ല എന്നും ആർതി ആരോപിച്ചു. ഒറ്റയ്ക്ക് നിന്ന് ജയിച്ചു വന്നവരാണ്, ഒരുപാട് ജീവിതങ്ങൾ അവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവർ ഒരു ഹീലർ ആണ്, സൈക്കോളജിസ്റ്റാണ്. അവരെയൊന്നും ഇത്തരമൊരു വിഷയത്തിലേക്ക് വലിച്ചഴയ്ക്കരുത്. ഞാനും അവരും ചേർന്ന് ഭാവിയിൽ ഒരു ഹീലിങ് സെന്റർ ആരംഭിയ്ക്കണം എന്നാഗ്രഹിക്കുന്നുണ്ട്. പേഴ്‌സണൽ ലൈഫും പ്രൊഫഷണൽ ലൈഫും കൂട്ടിക്കലർത്തരുത്. ജീവിക്കുകയും, ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക- ജയം രവി പറഞ്ഞു. ബ്രദർ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് മടങ്ങവെ ഗോസിപ്പുകളോടും ആർതിയുടെ ആരോപണത്തോടും ജയം രവി പ്രതികരിച്ചു. ആർതിയുടെ അച്ഛന് എല്ലാം നേരത്തെ അറിയാമായിരുന്നു എന്നാണ് രവി പറയുന്നത്. എന്റെ അഭിഭാഷകൻ മുഖാന്തരം നോട്ടീസ് അയച്ചത് സ്വീകരിച്ചത് ആർതിയുടെ അച്ഛനാണ്. ജൂണിൽ മകന്റെ ജന്മദിനത്തിൽ ഞാൻ കൂടെയുണ്ടായിരുന്നു.

Find out more: